ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|N.S.S.H.S. Mannur}} | {{PHSchoolFrame/Header}}{{prettyurl|N.S.S.H.S. Mannur}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തൃക്കളത്തൂർ., മണ്ണൂർ | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | |സ്കൂൾ കോഡ്=28011 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q99486066 | ||
| | |യുഡൈസ് കോഡ്=32080901101 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1930 | ||
| | |സ്കൂൾ വിലാസം= NSS HS MANNOOR | ||
| | |പോസ്റ്റോഫീസ്=തൃക്കളത്തൂർ | ||
| | |പിൻ കോഡ്=683541 | ||
| | |സ്കൂൾ ഫോൺ=0484 2652125 | ||
| | |സ്കൂൾ ഇമെയിൽ=28011nssmannoor@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മൂവാറ്റുപുഴ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=21 | ||
| ആൺകുട്ടികളുടെ | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | ||
| | |താലൂക്ക്=മൂവാറ്റുപുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
}} | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=14 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=21 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീജ ബി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശാലിജാ പണിക്കർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ശ്രീകുമാർ | |||
|സ്കൂൾ ചിത്രം=N S S H S MANNOOR.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
1113 | |||
1113 തുലാമാസത്തിൽ (1939) ശ്രീ. മന്നത്തു പദ്‌മനാഭന്റെ നേതൃത്വത്തിൽ നായർ സമുദായ അംഗങ്ങളുടെ ശ്രമഫലമായിട്ടാണ് ഈ സ്‌കൂൾ ആരംഭിച്ചത്. പായിപ്ര പഞ്ചായത്തിൽ 20-ാം വാർഡിൽ തൃക്കളത്തൂർ എന്ന സ്ഥലത്ത് ഈ സരസ്വതീക്ഷേത്രം സ്ഥിതിചെയ്യുന്നു. പായിപ്ര പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാർഡുകളും മഴുവന്നൂർ പഞ്ചായത്തിലെ ഏതാനും ഭാഗങ്ങളുംഈ സ്‌കൂളിന്റെ ഫീഡിംഗ് ഏരിയകളാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
ഏതാണ്ട് 69 | ഏതാണ്ട് 69 വർഷത്തെ സുദീർഘമായ പ്രവർത്തന ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. 1939 ൽ തുടങ്ങിയ ഈ വിദ്യാലയം 1982 വരെ ഒരു യു.പി. സ്‌കൂൾ ആയിരുന്നു. 1983 ജൂണിൽ ഇതൊരു ഹൈസ്‌കൂളായി. എൻ.എസ്.എസ്. സ്ഥാപനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്‌കൂളുകളിലൊന്നാണ് മണ്ണൂർ എൻ.എസ്.എസ്. ഹൈസ്‌കൂൾ. പി.ടി.എ യുടെ നിർലോഭമായ സഹകരണം എല്ലാ സമയത്തും ലഭിക്കുന്നു. പഠന നിലവാരം ഉയർത്തുന്നതിന്, അച്ചടക്കം നിലനിർത്തുന്നതിന്, ഉച്ചഭക്ഷണ വിതരണത്തിന്, പൊതുവായ ആഘോഷങ്ങൾക്ക് എല്ലാം തന്നെ പി.ടി.എ. യുടെ സഹകരണം നിസീമമാണ്. ഈ സ്‌കൂളിൽ ആകെ 356 കുട്ടികൾ പഠിക്കുന്നുണ്ട്. സാധാരണക്കാരിൽ സാധാരണക്കാരായ ഗ്രാമീണരാണ് ഇവിടുത്തെ വിദ്യാർത്ഥികൾ. ശ്രീമതി. എം.പി. ലീലയാണ് ഹെഡ്‌മിസ്‌ട്രസ്. പതിനെട്ട് അധ്യാപകരും, മൂന്ന് അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ദേശീയ തലങ്ങളിൽ അറിയപ്പെടുന്നവരും ശ്രദ്ധേയമായ നേട്ടം കൈവരിച്ചവരുമാണ്. ജസ്റ്റീസ് ബാലകൃഷ്‌ണൻ, ബാബുപോൾ എം.എൽ.എ, ഡോ. സത്യനാഥ്, അഡ്വ. അഗ്നി ശർമ്മൻ നമ്പൂതിരി എന്നിവർ ഈ സ്‌കൂളിന്റെ സംഭാവനയാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എൻ എസ് എസ് കോർപ്പറേറ്റ് | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
[[ | [[എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മണ്ണൂർ/അദ്ധ്യാപകർ | | ||
അദ്ധ്യാപകർ]] | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*അഡ്വ. | *അഡ്വ. അഗ്നിശർമ്മൻ നമ്പൂതിരി | ||
* | *ഹൈക്കോർട്ട് ജഡ്ജി ജസ്റ്റിസ് കെ ബാലകൃഷ്ണൻ | ||
*M L A ശ്രീ ബാബു | *M L A ശ്രീ ബാബു പോൾ,M L A എൽദൊ എബ്രാഹം | ||
== | == നേട്ടങ്ങൾ == | ||
== | == സൗകര്യങ്ങൾ == | ||
വരി 72: | വരി 102: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
മൾട്ടിമീഡിയ സൗകര്യങ്ങൾ | |||
മിനി | മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ) | |||
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്. | എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്. | ||
വരി 88: | വരി 118: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* മൂവാറ്റുപുഴ- പെരുമ്പാവൂർ റൂട്ടിൽ | |||
<br> | |||
---- | |||
{| | {{Slippymap|lat=10.03794|lon=76.53869|zoom=18|width=full|height=400|marker=yes}} | ||
[[ | [[വർഗ്ഗം:സ്കൂൾ]] | ||
== മേൽവിലാസം == | |||
എൻ. എസ്. എസ്. ഹൈസ്‌കൂൾ, മണ്ണൂ | |||
<!--visbot verified-chils-> | |||
<!--visbot verified-chils->--> | |||
തിരുത്തലുകൾ