"എ എം യു പി എസ് കൂളിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Change PHOTO)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=79
|ആൺകുട്ടികളുടെ എണ്ണം 1-10=85
|പെൺകുട്ടികളുടെ എണ്ണം 1-10=75
|പെൺകുട്ടികളുടെ എണ്ണം 1-10=82
|വിദ്യാർത്ഥികളുടെ എണ്ണം 1-10=154
|വിദ്യാർത്ഥികളുടെ എണ്ണം 1-10=167
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി ആർ  താര
|പ്രധാന അദ്ധ്യാപിക=അജിത കെ.പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷമീർ പി ബി
|പി.ടി.എ. പ്രസിഡണ്ട്=കണ്ണൻ കെ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു  ടി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=റൂബിത
|സ്കൂൾ ചിത്രം=23454 AMUPS Koolimuttam.jpg
|size=350px
|size=350px
|caption=
|caption=A.M.U.P.S.KOOLIMUTTAM
|ലോഗോ=
|ലോഗോ=23454LOGO.jpeg
|logo_size=50px
|logo_size=50px
}}  
|സ്കൂൾ ചിത്രം=23454Sphoto.jpeg}}  




വരി 67: വരി 66:


== ചരിത്രം ==
== ചരിത്രം ==
''''''ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളിൽ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം.
'<nowiki/>'''''ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളിൽ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം.<ref>https://ml.wikipedia.org/wiki/%E0%B4%95%E0%B5%82%E0%B4%B3%E0%B4%BF%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82</ref>
'''
 
'''''''''ഈ സ്ക്കൂൾസ്ഥാപിക്കുന്നതിന് മുൻപ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ  ഉണ്ടായിരുന്നില്ല. പുന്നിലത്ത് അബ്ദുകുഞ്ഞി സാഹിബ്ബിൻെറ പരിശ്രമഫലമായാണ് സ്കൂൾ നിലവിൽ വന്നത്.1920-ലാണ് സ്കൂൾ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ൽ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.സ്കൂളിൻെറ ഔദ്യോഗിക നാമധേയം ആദ്യം എലിമെൻെററി സ്കൂൾഎന്നും പിന്നീട് എ.എം.യു.പി. സ്കൂൾ എന്നുമായി.മൂന്ന് അധ്യാപകരും 73 വിദ്യാർത്ഥികളുമായമണ് ഈ വിദ്യാലയത്തിൻെറ പ്രവർത്തനം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസറ്റർ മലബാറിൽനിന്നുളള ഒരധ്യാപകനായിരുന്നു. ആദ്യം മൂന്നാംതരംവരെയായിരുന്നുവെങ്കിലും പിന്നീട് അഞ്ചാംതരം വരെയാക്കി.1964-ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. അതിനുശേഷം അറബിക്ക്,ഉറുദ്ദു,ഹിന്ദി, ഡ്രോയിങ്ങ്, ഡ്രിൽ ഇവയ്ക്ക് അധ്യാപകരെ നിയമിച്ചു.കുടിവെളളത്തിനും പ്രാഥമിക ആവശ്യത്തിമനുമുളള സൗകര്യങ്ങൾ ഒരുക്കി..സ്കൂളിൻെറ ഔദ്യോഗിക നാമധേയം ആദ്യം എലിമെൻെററി സ്കൂൾഎന്നും പിന്നീട് എ.എം.യു.പി. സ്കൂൾ എന്നുമായെങ്കിലും തട്ടുങ്ങൽ സ്കൂൾഎന്നാണ് അറിയപെടുന്നത്. ഈ പേര് ലഭിച്ചതിനുപിന്നിൽ ഒരു ചരിത്രമുണ്ട്. സ്ഥലത്തിനു പടിഞ്ഞാറുഭാഗത്തായി താമസിച്ചിരുന്ന കുഞ്ഞിതങ്ങൾ  ഓത്തും മരുന്നുകച്ചവടവുമായി ഒരു തട്ടുകട നടത്തിയിരുന്നു.അതിൽ നിന്നാണ് 'തട്ടുങ്ങൽ' എന്ന പേരുവന്നത്.ഇന്നത്തേതുപോലെ രണ്ടുമാസത്തെ മധ്യവേനലവധി അന്നുണ്ടായിരുന്നില്ല.പകരം റംസാനോടനുബന്ധിച്ച് ഒരു മാസത്തെ അവധിയാണ് നൽകിയിരുന്നത്.ഈ അവധിക്കു മുപ്പതു ദിവസത്തെ കോപ്പി എഴുത്തും മുപ്പത് കണക്കുംഗൃഹപാഠമായി നൽകുമായിരുന്നു.ഇന്നതേതുപോലെ അന്നും ഇൻസ്പെക്ഷൻ ഉണ്ടായിരുന്നു.ഇൻസ്പെക്ടർ വന്നാൽ കേട്ടെഴുത്ത് എടുക്കുമായിരുന്നു.വാര്യേടത്ത് അഹമ്മദ് കുട്ടിയുടെ ഓർമ്മയിൽ അന്നെടുത്ത ചില വാക്കുകൾ ആംഗ്ലേയ കോയ്മ ,പച്ചമീൻ ഇവയായിരുന്നു.ഇൻസ്പെക്ടറുടെ വേഷം പാൻറ്, ഷർട്ട്, കോട്ട്,ഷൂ,ചുവന്ന തൊപ്പി ഇവയായിരുന്നു.അദ്ദേഹം വരുന്നതിൻെറ മുന്നോടിയായി സ്കൂൾ അലങ്കരിക്കുമായിരുന്നു. ആദ്യ കാലത്ത് അസംബ്ലി ഉണ്ടായിരുന്നില്ല. പ്രാർത്ഥന ഉണ്ടായിരുന്നു.ഈശ്വരപ്രാർത്ഥനയോടൊപ്പം ബ്രിട്ടീഷ് രാജ്ഞിയേയും പ്രകീർത്തിച്ചിരുന്നു.വാര്യേടത്ത് അഹമ്മദ് കുട്ടിയുടെ ഓർമ്മയിൽ അന്നത്തെ പ്രാർത്ഥന ഇങ്ങനെയാണ്.'''
<nowiki>''''</nowiki>'''''ഈ സ്ക്കൂൾസ്ഥാപിക്കുന്നതിന് മുൻപ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ  ഉണ്ടായിരുന്നില്ല. പുന്നിലത്ത് അബ്ദുകുഞ്ഞി സാഹിബ്ബിൻെറ പരിശ്രമഫലമായാണ് സ്കൂൾ നിലവിൽ വന്നത്.1920-ലാണ് സ്കൂൾ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ൽ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.'''''
'''"ആരോഗ്യത്തോടിരിപ്പതി-
 
നരുതാതെ വന്നീടുമോ'''''ചെരിച്ചുള്ള എഴുത്ത്''."
[[എ എം യു പി എസ് കൂളിമുട്ടം/ചരിത്രം|കുൂടുതൽ വായിക്കാം]]
'''അന്ന് പഠിപ്പിച്ചിരുന്ന പ്രധാന വിഷയങ്ങൾ കണക്കും മലയാളവുമായിരുന്നു. പരീക്ഷകൾ നടത്തിയിരുന്നു. ഉച്ചഭക്ഷണം ഗവണ്മൻറിൽ നിന്നും ഉണ്ടായിരുന്നില്ലയെങ്കിലും മാനേജരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കഞ്ഞിയും പുഴുക്കും കൊടുത്തിരുന്നു.1940-ൽ കൊടുങ്കാറ്റുണ്ടായപ്പോൾ സ്കുൂൾ കെട്ടിടം വീണു. രാത്രിയായതുകൊണ്ട് അപകടമൊഴിവായി.1941-ൽ പുതിയ കെട്ടിടം കിഴക്കോട്ട് മാറ്റി പണിതു.തൂണിൽ ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു അത്.അയൽവീടുകളെ ആശ്രയിച്ചാണ് സ്കീളിലെ കുടിവെളളക്ഷാമം പരിഹരിച്ചിരുന്നത്. 1996-ന് ശേഷം ഒരു കിണർ നിർമ്മിക്ക്ുകയും ഷെഡ്പണിതു മോട്ടോർ വെക്കുകയും ചെയ്തു. പിന്നീട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം മൂത്രപുരകൾ നിർമ്മിച്ചു.സ്കൂളിനടുത്ത് പോസ്റ്റോഫീസ്,പബ്ലിക്ക് ഹെൽത്ത് സെൻറർ, മാവേലിസ്റ്റോർ, വില്ലേജ് ഓഫീസ്, ,കോപറേറ്റീവ് ബാങ്ക്,നിസ്കാരത്തട്ടുംമദ്രസ്സയും,അംഗൻവാടി,ആർട്സ്&സ്പോർട്സ് ക്ലബ്ബ് എ​ന്നിവയുണ്ട്.കൂടാതെ ഐതിഹ്യമുളള 'എറവ്കുളം' എന്നറിയപ്പെടുന്ന ഒരു പെതുകുളവും സ്കൂളിനടുത്തുണ്ട്.അംഗൻവാടി,മദ്രസ്സ,ഹെൽത്ത് സെൻറർ ഇവയ്കുളള സ്ഥലം മാനേജർ സംഭാവന ചെയ്തതാണ്.
നിലവിൽ സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട്. 2അധ്യാപികമാരും 29 വിദ്യാർത്ഥികളുമായി പ്രീ പ്രൈമറി മികച്ചരീതിയിൽ പ്രവർത്തിച്ചു വരുന്നു.2016-17അധ്യയനവർഷത്തിൽ 189 വിദ്യാർത്ഥികളും ,12 അധ്യാപകരും 1 ഓഫീസ് അസിസ്റ്റൻറുമായി തീരദേശത്തെ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു.
'''''ചെരിച്ചുള്ള എഴുത്ത്'''''
''''''''ചെരിച്ചുള്ള എഴുത്ത്''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 


  '''പഠനമുറികൾ'''  
  '''പഠനമുറികൾ'''  
വരി 96: വരി 91:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[ചിത്രം: Thapal.JPG|thumb|350px|center]]
 
[[ചിത്രം:computer padanam.JPG]]
=== സ്വാതന്ത്ര്യത്തിന്റെ  അമൃതമഹോത്സവം 2022 ===
[[ചിത്രം:games.JPG|കണ്ണി=Special:FilePath/Games.JPG]]
 
 
സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ ഞങ്ങളുടെ സ്കൂളിലും ആരംഭിച്ചു.
 
വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ, തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പുറത്തിറക്കിയിട്ടുള്ള  സർക്കുലർ പ്രകാരം സ്കൂളിൽ എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
 
[[എ എം യു പി എസ് കൂളിമുട്ടം/പ്രവർത്തനങ്ങൾ|കുൂടുതൽ വായിക്കാം]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
മാനേജർ.പി.എ.മുഹമ്മദുണ്ണി(പുന്നിലത്ത്)
{| class="wikitable"
ടി.എസ്.ലീലാവതി-1953-1979,സി.പാത്തുമ്മ-1950-1980,എം.കെ.ഗോപാലൻ.1951-1981,ടി.ആർ.കാർത്ത്യായനി.1952-1983,ടി.കെ.ശ്രീധരൻ.1953-1971,സി.എ.കാദർ 1933-1972,പി.എ.സെയ്തുമുഹമ്മദ്1942-1973,ടി..വൽസല(ടീച്ചർ) റിട്ട 31-3-2009
|+
ശ്രീമതി.സജിനി.കെ.കെ(ടീച്ചർ) മരണം 18-7-2007, ശ്രീമതി.ഇ.വി.വൽസല(ടീച്ചർ) റിട്ട.1991-2016,ശ്രമതി.സി.കെ.ബേബി (പ്രധാനധ്യാപിക)റിട്ട.30-3-2008,സികെ രാമചന്ദ്രൻ.(പ്രധാനധ്യാപകൻ)റിട്ട.30-4-96,കെ.കെ. രമണ.(പ്രധാനധ്യാപിക)റിട്ട.31-3-2011,കെ.വി..ലീലാവതി.(പ്രധാനധ്യാപിക)റിട്ട.31-3-2010 വി.വി.തോമസ്സ്.1969-2004,ശ്രി.എം.വി.ഗോപിനാഥൻ 1973-2002
|പേര്
|സ്ഥാനം
|കാലഘട്ടം
|-
|പി.എ.മുഹമ്മദുണ്ണി(പുന്നിലത്ത്)
|മാനേജർ
|
|-
|ടി.എസ്.ലീലാവതി
|അധ്യാപിക
|1953-1979
|-
|സി.പാത്തുമ്മ
|അധ്യാപിക
|1950-1980
|-
|എം.കെ.ഗോപാലൻ
|അധ്യാപകൻ
|1951-1981
|-
|ടി.ആർ.കാർത്ത്യായനി
|അധ്യാപിക
|1952-1983
|-
|ടി.കെ.ശ്രീധരൻ
|അധ്യാപകൻ
|1953-1971
|-
|സി.എ.കാദർ
|അധ്യാപകൻ
|1933-1972
|-
|പി.എ.സെയ്തുമുഹമ്മദ്
|അധ്യാപകൻ
|1942-1973
|-
|സികെ രാമചന്ദ്രൻ
|പ്രധാനധ്യാപകൻ
|റിട്ട.30-4-96
|-
|ശ്രി.എം.വി.ഗോപിനാഥൻ
|അധ്യാപകൻ
|1973-2002
|-
|വി.വി.തോമസ്സ്
|അധ്യാപകൻ
|1969-2004
|-
|സജിനി.കെ.കെ
|അധ്യാപിക
|മരണം 18-7-2007
|-
|സി.കെ.ബേബി
|പ്രധാനധ്യാപിക
|റിട്ട.30-3-2008
|-
|ടി.എ.വൽസല
|അധ്യാപിക
|റിട്ട 31-3-2009
|-
|കെ.വി..ലീലാവതി
|പ്രധാനധ്യാപിക
|റിട്ട.31-3-2010
|-
|കെ.കെ. രമണി
|പ്രധാനധ്യാപിക
|റിട്ട.31-3-2011
|-
|ഇ.വി.വൽസല
|അധ്യാപിക
|റിട്ട.2016
|-
|ഒ .എ.അബ്ദുസലാം
|അധ്യാപകൻ
|റിട്ട.2018
|-
|ഗീത.വി.എസ്
|അധ്യാപിക
|റിട്ട.2019
|-
|എൻ.യു.ഷെർഫൂൺ
|പ്രധാനധ്യാപിക
|റിട്ട.2019
|-
|സതീഷ് കുമാർ .വി.ജി
|അധ്യാപകൻ
|മരണം 30-7-2021
|-
|
|
|
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഹസ്സൻ വാത്തിയേടത്ത്എം.ഡി.ഫ്ലോറഗ്രൂപ്പ്.സുരേഷ് മാഷ്,സന്തോഷ് മാഷ്,സജീവൻ മാഷ്(ബി.പി.ഒ)ലീലാവതി ടീച്ചർ,പണിക്ക വീട്ടിൽ അഷ്റഫ്(പി.ആർ.ഒ,എം.കെ.ഗ്രൂപ്പ്)സുനിൽ കുമാർ(ബ്ലോക്ക് ഓഫീസ്സർ),വിനീത്(വെറ്റിനറി ഡോക്ടർ),
ഹസ്സൻ വാത്തിയേടത്ത്എം.ഡി.ഫ്ലോറഗ്രൂപ്പ്
 
.സുരേഷ് മാഷ്,
 
സന്തോഷ് മാഷ്
 
,സജീവൻ മാഷ്(ബി.പി.ഒ)
 
ലീലാവതി ടീച്ചർ
 
,പണിക്ക വീട്ടിൽ അഷ്റഫ്(പി.ആർ.ഒ,എം.കെ.ഗ്രൂപ്പ്)
 
സുനിൽ കുമാർ(ബ്ലോക്ക് ഓഫീസ്സർ),
 
വിനീത്(വെറ്റിനറി ഡോക്ടർ),


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


[[ചിത്രം:p10303655.jpg|കണ്ണി=Special:FilePath/P10303655.jpg]]
==വഴികാട്ടി==
[[ചിത്രം:school samrakshanam.jpg]]
ഗുരുവായൂർ-കൊടുങ്ങല്ലൂർ NH ൽ മൂന്നുപീടികയ്ക്കും മതിലകത്തിനും ഇടയിലായി വരുന്ന പുതിയകാവ് സെൻ്ററിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡിലൂടെ 3 കിലോമീറ്ററോളം സഞ്ചരിച്ച് തട്ടുങ്ങൽ മൂന്നും കൂടിയ ജംഗ്ഷനിൽ നിന്നും വടക്കോട്ട് 100 മീറ്ററോളം സഞ്ചരിച്ചാൽ റോഡിൻ്റെ കിഴക്കുഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.
[[ചിത്രം;1school samrakshanam.jpg]]
{{Slippymap|lat=10.290084|lon=76.142242|zoom=16|width=800|height=400|marker=yes}}


==വഴികാട്ടി==
== avalambam ==
{{#multimaps:10.290084,76.142242|zoom=8|width=500}}

21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം യു പി എസ് കൂളിമുട്ടം
A.M.U.P.S.KOOLIMUTTAM
വിലാസം
കൂളിമുട്ടം

കൂളിമുട്ടം
,
കൂളിമുട്ടം പി.ഒ.
,
680691
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0480 2641551
ഇമെയിൽamupkooli@gmail.com
കോഡുകൾ
സ്കൂൾ കോഡ്23454 (സമേതം)
യുഡൈസ് കോഡ്32071000901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ82
ആകെ വിദ്യാർത്ഥികൾ167
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കെ.പി
പി.ടി.എ. പ്രസിഡണ്ട്കണ്ണൻ കെ.കെ
എം.പി.ടി.എ. പ്രസിഡണ്ട്റൂബിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

'ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളിൽ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം.[1]

''''ഈ സ്ക്കൂൾസ്ഥാപിക്കുന്നതിന് മുൻപ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ ഉണ്ടായിരുന്നില്ല. പുന്നിലത്ത് അബ്ദുകുഞ്ഞി സാഹിബ്ബിൻെറ പരിശ്രമഫലമായാണ് സ്കൂൾ നിലവിൽ വന്നത്.1920-ലാണ് സ്കൂൾ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ൽ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.

കുൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

പഠനമുറികൾ 
 പഠനമുറികൾ 11
മൂത്രപുരകൾ
ആൺകുട്ടികൾക്ക് മൂത്രപുരകൾ 6
പെൺകുട്ടികൾക്ക്  മൂത്രപുരകൾ 6
കക്കൂസ് 
കക്കൂസ് ആൺകുട്ടികൾക്ക് 3
കക്കൂസ് പെൺകുട്ടികൾക്ക് 3
കംബൃട്ടർ ലാബ് 1
കംബൃട്ടറുകൾ 8
 സ്ക്കൂൾ ബസ് 
 സ്ക്കൂൾ ബസ് 1
വായനാമുറി 1
 1200ൽ പുറമെ ബുക്കൂകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യത്തിന്റെ  അമൃതമഹോത്സവം 2022

സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ ഞങ്ങളുടെ സ്കൂളിലും ആരംഭിച്ചു.

വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ, തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പുറത്തിറക്കിയിട്ടുള്ള  സർക്കുലർ പ്രകാരം സ്കൂളിൽ എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

കുൂടുതൽ വായിക്കാം

മുൻ സാരഥികൾ

പേര് സ്ഥാനം കാലഘട്ടം
പി.എ.മുഹമ്മദുണ്ണി(പുന്നിലത്ത്) മാനേജർ
ടി.എസ്.ലീലാവതി അധ്യാപിക 1953-1979
സി.പാത്തുമ്മ അധ്യാപിക 1950-1980
എം.കെ.ഗോപാലൻ അധ്യാപകൻ 1951-1981
ടി.ആർ.കാർത്ത്യായനി അധ്യാപിക 1952-1983
ടി.കെ.ശ്രീധരൻ അധ്യാപകൻ 1953-1971
സി.എ.കാദർ അധ്യാപകൻ 1933-1972
പി.എ.സെയ്തുമുഹമ്മദ് അധ്യാപകൻ 1942-1973
സികെ രാമചന്ദ്രൻ പ്രധാനധ്യാപകൻ റിട്ട.30-4-96
ശ്രി.എം.വി.ഗോപിനാഥൻ അധ്യാപകൻ 1973-2002
വി.വി.തോമസ്സ് അധ്യാപകൻ 1969-2004
സജിനി.കെ.കെ അധ്യാപിക മരണം 18-7-2007
സി.കെ.ബേബി പ്രധാനധ്യാപിക റിട്ട.30-3-2008
ടി.എ.വൽസല അധ്യാപിക റിട്ട 31-3-2009
കെ.വി..ലീലാവതി പ്രധാനധ്യാപിക റിട്ട.31-3-2010
കെ.കെ. രമണി പ്രധാനധ്യാപിക റിട്ട.31-3-2011
ഇ.വി.വൽസല അധ്യാപിക റിട്ട.2016
ഒ .എ.അബ്ദുസലാം അധ്യാപകൻ റിട്ട.2018
ഗീത.വി.എസ് അധ്യാപിക റിട്ട.2019
എൻ.യു.ഷെർഫൂൺ പ്രധാനധ്യാപിക റിട്ട.2019
സതീഷ് കുമാർ .വി.ജി അധ്യാപകൻ മരണം 30-7-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹസ്സൻ വാത്തിയേടത്ത്എം.ഡി.ഫ്ലോറഗ്രൂപ്പ്

.സുരേഷ് മാഷ്,

സന്തോഷ് മാഷ്

,സജീവൻ മാഷ്(ബി.പി.ഒ)

ലീലാവതി ടീച്ചർ

,പണിക്ക വീട്ടിൽ അഷ്റഫ്(പി.ആർ.ഒ,എം.കെ.ഗ്രൂപ്പ്)

സുനിൽ കുമാർ(ബ്ലോക്ക് ഓഫീസ്സർ),

വിനീത്(വെറ്റിനറി ഡോക്ടർ),

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ഗുരുവായൂർ-കൊടുങ്ങല്ലൂർ NH ൽ മൂന്നുപീടികയ്ക്കും മതിലകത്തിനും ഇടയിലായി വരുന്ന പുതിയകാവ് സെൻ്ററിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡിലൂടെ 3 കിലോമീറ്ററോളം സഞ്ചരിച്ച് തട്ടുങ്ങൽ മൂന്നും കൂടിയ ജംഗ്ഷനിൽ നിന്നും വടക്കോട്ട് 100 മീറ്ററോളം സഞ്ചരിച്ചാൽ റോഡിൻ്റെ കിഴക്കുഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.

Map

avalambam

"https://schoolwiki.in/index.php?title=എ_എം_യു_പി_എസ്_കൂളിമുട്ടം&oldid=2533616" എന്ന താളിൽനിന്ന് ശേഖരിച്ചത്