"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹൈദ്രോസ്
|പ്രധാന അദ്ധ്യാപകൻ=ഹൈദ്രോസ് പി കെ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ സലാം
|പി.ടി.എ. പ്രസിഡണ്ട്=മുഹിയുദ്ദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സക്കീന
|എം.പി.ടി.എ. പ്രസിഡണ്ട്=നജ്മുന്നിസ
|സ്കൂൾ ചിത്രം=18029 1.jpg
|സ്കൂൾ ചിത്രം=18029 1.jpg
|size=350px
|size=350px
വരി 67: വരി 67:




ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ഒഴൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ.


==ചരിത്രം==
==ചരിത്രം==
വരി 80: വരി 80:
* ഹയർ സെക്കണ്ടറിയിലെ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയിൻസ് ലാബ്
* ഹയർ സെക്കണ്ടറിയിലെ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയിൻസ് ലാബ്
* വിദ്യാർത്ഥികളുടെ യാത്രാസൗകര്യങ്ങൾക്കായി സ്ക്കൂൾ ബസ്സുകൾ.....[[സിപിപിഎച്ച്എംഎച്ച്എസ്സ്/ഭൗതിക സാഹചര്യങ്ങൾ|ക‍ൂടുതൽ വായിക്കുക]]
* വിദ്യാർത്ഥികളുടെ യാത്രാസൗകര്യങ്ങൾക്കായി സ്ക്കൂൾ ബസ്സുകൾ.....[[സിപിപിഎച്ച്എംഎച്ച്എസ്സ്/ഭൗതിക സാഹചര്യങ്ങൾ|ക‍ൂടുതൽ വായിക്കുക]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്‍കൂളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാണുവാൻ [[സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 129: വരി 132:
ഡോ. ശങ്കരനാരായണൻ പാലേരി
ഡോ. ശങ്കരനാരായണൻ പാലേരി


= ഹെൽത്ത് ക്ലബ്ബ് =
== ചിത്രശാല ==
ഒഴൂർ സി.പി.പി.എച്ച്.എം.എച്ച്.എസ്. സ്ക്കൂളിൽ പ്രവര‍ത്തനംകൊണ്ട് കർമ്മനിരതമായ ഹെൽത്ത്ക്ലബ്ബ്,പഠനത്തോടൊപ്പം ആരോഗ്യശുചിത്വമേഖലയിലെ പ്രവര‍ത്തനങ്ങൾ കൂടി ഏറ്റെടുത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. വ്യക്തിശുചിത്വം,പരിസരശുചിത്വം,എന്നിവയിൽ കൂടുതൽ അവബോധമുണ്ടാക്കുന്നതിനും ലഹരി വസ്തുക്കളുടെ ലോകത്തിലേക്കുള്ള കുരുന്നുകളുടെ സഞ്ചാരത്തിൽ‍ നിന്നും അവരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയും പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഹെൽത്ത് ക്ലബ്ബ്. ക്ലബ്ബിന്റെ പ്രവർത്തനാരംഭം മുതൽ ലക്ഷ്യം തെറ്റാതെ സജീവതയോടെ അതിന്റെ പ്രവർത്തനങ്ങൾക്ക്
സ്‍കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]
സാരഥ്യം വഹിക്കുന്നത് ശ്രീ ഇസ്‌മായിൽ കെ.ടി എന്ന അദ്ധ്യാപകനാണ്.
 
 
= കല - കായികം=
ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ഉപജില്ലായിൽ ഏറ്റവും കൂടുതൽ പോയന്റ്‌ നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌. ജില്ല,സംസ്ഥാന കലോത്സവങ്ങളിൽ സ്ഥിര സാന്നിദ്ധ്യം. ഉപജില്ലാ-ജില്ലാ കായികമേളകളിലെ സ്ഥിര പങ്കാളിത്തം.                                                                   
==സംസ്ഥാനകലാമേള==                                                               
* കഥാപ്രസംഗം                                                                      -എ ഗ്രേഡ്
* അറബിപദ്യം                                                                      -എ ഗ്രേഡ്(തുടര‍ച്ചയായി 3തവണ)
= 2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ : =
 
 
 
 
'''<big><big>പ്രവേശനോത്സവം 2018 </big></big>'''''
 
2018-19 വിദ്യാലയവർഷത്തിലേക്കുള്ള കാല്വ‍വെയ്പ്.  പുതിയൊരു അദ്ധ്യയനവർഷത്തെക്കൂടി വരവേറ്റു. നീണ്ട മധ്യവേനലവധിക്കുശേ‍ഷം സിപിപിഎച്ച്എംഎച്ച്എസ്സില്‌ വീണ്ടും കുട്ടികളുടെ ഹർഷാരവങ്ങൾ മുഴങ്ങി.
സ്കൂൾ പി ടി എ പ്രസിഡന്റ്  ഹനീഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെ‍ഡ്‍‌മാസ്റ്റർ ശ്രീ രാജീവ് എം സ്വാഗതം അർപ്പിച്ചു‌.വാര്ഡ് മെമ്പർ ശ്രീ ഷൗക്കത്ത് മാസ്റ്റര് പുതിയൊരു അധ്യയനവർഷത്തിന് തിരി തെളിച്ചു.സ്കൂൾ മാനേജർ സി.പി പോക്കർ, പ്രിൻസിപ്പൾ ഹനീഫ തയ്യൻ, അധ്യാപിക ഷേർലി പിസി, ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ പ്രമോദ് സർ, സ്റ്റാഫ് സെക്രട്ടറി ശ്രീകമാർ എന്നിവർ സംസാരിച്ചു. വർണാഭമായ ആരവങ്ങളോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹം നിറഞ്ഞ വരവേൽപ്പ്  പുതിയ കൂട്ടുകാർക്ക് അവരുടെ ഓർമയിൽ സൂക്ഷിക്കാവുന്ന ഒരേടായിരുന്നു.
മുൻവർഷങ്ങളിലെപ്പോലെത്തന്നെ വിജയത്തിന്റെ പൊൻതൂവലണിയാൻ .......കഴിയുമെന്ന പ്രതീക്ഷയോടെ...
 
മാറിക്കൊണ്ടിരിക്കുന്ന ‍‍ഡിജിറ്റൽ ലോകത്തിലേക്ക് ഒരു ചുവട്...കുട്ടികൾക്ക് സ്ലേറ്റും പെൻസിലും പോലെ കമ്പ്യൂട്ടറും ഉപയോഗിക്കുന്ന കാലഘട്ടം വിദൂരതയില്ല എന്ന ഓർമപ്പെടുത്തൽ...താനൂർ  എം എല്.എ  എ അബ്ദുറഹ്‌മാൻ  പ്രത്യേക വികസനഫണ്ടിൽ നിന്നും അനുവദിച്ച ഐ ടി ലാബിൽ പത്ത് കമ്പ്യൂട്ടർ സമർപ്പണവും പോയവർഷത്തിൽ നടത്തി. സിപിപിഎച്ച്എംഎച്ച്എസ്സിലെ വിജയികൾക്കുള്ള അനുമോദനച്ചടങ്ങ് 18. 07. 2018ന് സിപിപിഎച്ച്എംഎച്ച്എസ്സ്  അങ്കണത്തിൽ നടന്നു.
സ്കൂൾ പി ടി എ പ്രസിഡന്റ് ഹനീഫ നിയന്ത്രണച്ചുമതല ഏറ്റെടുത്ത ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ സ്കൂൾ ഹെ‍‍ഡ്മാസ്ട്രർ രാജീെവ് എം,ഡെപ്യൂടി എച്ച്.എം പ്രമോദ് സര്, പ്രിൻസിപ്പൾ ഹനീഫ തയ്യൻ, അദ്ധ്യാപിക ഷെർലി. പിസി എന്നിവർ സംസാരിച്ചു. സ്കൂളിലെ കുട്ടിക്കൂട്ടം,സ്ക്കൗട്ട്&ഗൈഡ്‌സ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
 
 
'''<big><big>മികവ്  2018</big></big>''' 
                                     
2017 -18 അധ്യയന വർഷത്തിലെ മികച്ച വിജയത്തിനുശേഷം തിളക്കമാര്ന്ന വിജയം കാഴ്ചവെക്കുന്ന സ്ക്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നതിനാായി ഒത്തിരി പ്രതീക്ഷകളുമായി പുതിയ SSLC  ബാച്ചിനെ ഒരുക്കിയെടുക്കുകയാണ്സിപിപിഎച്ച്എംഎച്ച്എസ്സ്.  പുതിയ SSLC ബാച്ചുകൾക്ക്  മോട്ടിവേഷൻ‌ ക്ലാസ് ഏർപ്പെടുത്തി.പഠനത്തിന്റെ മികവുയർത്തുന്നതിനുപരി സ്വഭാവഗുണങ്ങളും ശീലങ്ങളും മെച്ചപ്പെടുത്തുവാനും ആത്മവിശ്വാസത്തോടെ മുന്നേറുവാനുമുള്ള കരുത്ത് അദ്ധ്യാപകനായ ഉദയകുമാർ വിദ്യാർത്ഥികൾക്കായ് പകർന്നു നൽകി. വിജയഭേരി കൺവീനർ ആയ ഇസ്‌മയിൽ മാസ്റ്റർ  സ്വാഗതം അർപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപികൻ രാജീവ് എം ആശംസകൾ നേർന്നു
 
 
 
 
 
 
 
          | സ്കൂൾ ചിത്രം= 18029 1.jpg ‎|
 
'''<big><big>സ്കൂൾ ജൈവവൈവിധ്യഉദ്യാനം ഉദ്ഘാടനം</big></big>''' 
സിപിപിഎച്ച്എംഎച്ച്എസ്സ് സ്ക്കൂളിലെ ജൈവവിധ്യ പാർക്ക് താനൂർ എം.എൽ.എ അബ്ദുറഹ്‍‌മാൻ ഉദ്ഘാടനം നിർവ്വഹിച്ചു.
 
 
'''<big><big>സ്മാർ‌ട്ട് റൂം ഉദ്ഘാടനം</big></big>'''
  ... സ്മാർ‌ട്ട് റൂം ഉദ്ഘാടനം ചടങ്ങ്...
 
 
'''<big><big>വായനാദിനം</big></big>'''
 
"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും"എന്ന  കുഞ്ഞുണ്ണി മാഷിന്റെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു വായനാവാരം വന്നെത്തി.വിവിധ പുസ്തകങ്ങൾ വായിച്ച് അവയുടെ ആസ്വാദനം തയ്യാറാക്കി, ക്വിസ് മത്സരവും നടത്തപ്പെട്ടു, മലയാളം വിഷയസമിതിയുടെ ആഭിമുഖ്യത്തിൽ പുസ്തകപ്രദര്ശനവും പുസ്തകപരിചയപ്പെടുത്തലും നടത്തി
 
 
<FONT COLOR =black><FONT SIZE = 6>'''ദൃശ്യങ്ങളിലൂടെ.......''' </FONT></FONT COLOR><hr>
{|
|-
| [[പ്രമാണം:19029jaiva.jpg|thumb|ജൈവവൈവിധ്യ ഉദ്യാനം]]
|
 
 
|}
 
 
 
{| class="sortable"
|-
| [[പ്രമാണം:19029lk19.jpg|center|thumb|Little Kites]] || [[പ്രമാണം:19029sc19.jpg|center|thumb|Science Club]]
|-
| [[പ്രമാണം:19029veg.jpg|center|thumb|Little Kites]] ||
[[പ്രമാണം:19029sc19.jpg|center|thumb|Little Kites]] ||
|-
|-
|}
<FONT COLOR =black><FONT SIZE = 6>'''ഓണക്കാഴ്ചകളിലൂടെ.....''' </FONT></FONT COLOR><hr>
{|
|-
{| class="sortable"
|-
| [[പ്രമാണം:19029 onam2.jpeg|center|thumb|Little Kites]] || [[പ്രമാണം:19029pookalam1.jpeg|center|thumb|Little Kite]|
|-
| [[പ്രമാണം:19029pookalam1.jpg|center|thumb|Little Kites]] ||
|-
|}
<FONT COLOR =black><FONT SIZE = 6>'''നേർക്കാഴ്ച2020..''' </FONT></FONT COLOR><hr>
|-
{| class="sortable"
|-
| <gallery>
പ്രമാണം:19029-Fathima rinshida 9c.jpg|thumb|Fathima rinshida 9c
പ്രമാണം:19029-fathima shahala p 9A.jpg|thumb|fathima shahala p 9A
പ്രമാണം:19029-Fathima shifana v k 9A.jpg|thumb|Fathima shifana v k 9A
പ്രമാണം:19029-musina 10 h.jpg|thumb|musina
പ്രമാണം:19029-Rajimol 8C.jpg|thumb|Rajimol 8C
പ്രമാണം:19029-rajimol c 8C.jpg|thumb|rajimol c 8C
പ്രമാണം:19029vyshak 8c.jpg|thumb|vyshak 8c
പ്രമാണം:Mother_of_Ayisha_nasri_10_C19029.jpg
പ്രമാണം:Anadu_mk_10A19029.jpg]]
പ്രമാണം:Akhil_ck_cpp9I.jpg
പ്രമാണം:Akshay_m_p_9A19029.jpg
പ്രമാണം:Fathima_rinsha_p_9A19029.jpg
പ്രമാണം:19029-Fathima_shifana_v_k_9A.jpg
പ്രമാണം:Fidha_p_k_9A19029.jpg]]
പ്രമാണം:Mohamed_Shaheel_c_9B19029.jpg
പ്രമാണം:Mayura_9A19029.jpg
പ്രമാണം:Muhammad_sinan_k_t9F19029.jpg
പ്രമാണം:Murshid_10_i19029.jpg
പ്രമാണം:Nadiya_ck_9A19029.jpg
പ്രമാണം:Nandana_ck_9A19029.jpg
പ്രമാണം:Parant_of_Ayisha_nasri_10_C19029.jpg
പ്രമാണംShifana_thasni_m_9A19029.jpg
പ്രമാണം:Sinusahala_10H19029.jpg
പ്രമാണം:Snu_sahala_10H19029.jpg
പ്രമാണം:19029sruthi9a.jpg|center|thumb|നേർക്കാഴ്ച
</gallery>
 
|-
| [[]] ||
|-
|}
|-
|}


= വഴികാട്ടി =
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


വരി 255: വരി 141:
*താനൂർ - തിരൂർ റൂട്ടിൽ പുത്തൻതെരു ഒഴൂർ വഴി വെള്ളച്ചാൽ എത്തുക
*താനൂർ - തിരൂർ റൂട്ടിൽ പുത്തൻതെരു ഒഴൂർ വഴി വെള്ളച്ചാൽ എത്തുക
*തിരൂർ - താനൂർ റൂട്ടിൽ വട്ടത്താണി അയ്യായറോഡ്  വഴി വെള്ളച്ചാൽ എത്തുക
*തിരൂർ - താനൂർ റൂട്ടിൽ വട്ടത്താണി അയ്യായറോഡ്  വഴി വെള്ളച്ചാൽ എത്തുക
{{#multimaps:10.962040, 75.927530|zoom=18}}
{{Slippymap|lat=10.962040|lon= 75.927530|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils--->

21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ
വിലാസം
ഒഴൂർ

സി.പി.പി.എച്ച്.എം.എച്ച്.എസ്സ്.എസ്സ്. ഒഴൂർ.
,
വെള്ളച്ചാൽ പി.ഒ.
,
676106
,
മലപ്പുറം ജില്ല
സ്ഥാപിതം05 - 08 - 1982
വിവരങ്ങൾ
ഫോൺ0494 2582155
ഇമെയിൽcpphmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്19029 (സമേതം)
എച്ച് എസ് എസ് കോഡ്11220
യുഡൈസ് കോഡ്32051100710
വിക്കിഡാറ്റQ64564413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒഴൂർ,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ492
പെൺകുട്ടികൾ538
ആകെ വിദ്യാർത്ഥികൾ1030
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ270
പെൺകുട്ടികൾ306
ആകെ വിദ്യാർത്ഥികൾ576
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹനീഫ.ടി
പ്രധാന അദ്ധ്യാപകൻഹൈദ്രോസ് പി കെ
പി.ടി.എ. പ്രസിഡണ്ട്മുഹിയുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്നജ്മുന്നിസ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ഒഴൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ.

ചരിത്രം

തു‍‍‍ഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പർശത്താൽ ധന്യമായ തിരൂരിലെ അയ്യായയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1932 ൽ ശ്രീ. സി.പി. ബാപ്പുഹാജിയുടെ പരിശ്രമഫലമായി സ്ഥാപിച്ച അയ്യായ A L P സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ പഠനത്തിനായി 1962-ൽ അയ്യായ യു.പി സ്കുള് സ്ഥാപിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം ആഗ്രഹിക്കിന്നവർക്ക് വേണ്ടി ,2010 മുതൽ ഹയർസെക്കൻഡറി ആറംഭിച്ചു സമീപ പ്രദേരരശത്തൊന്നും സ്കൂൾ ഇല്ലാതിരുന്നതിനാൽ തുടർ പഠനം അസാധ്യമായിരുന്നു. ക‍ൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കറയിലായി വ്യാപിച്ചുകിടക്കുന്ന സ്കൂൾ പരിസരം
  • ഏഴ് കെട്ടിടങ്ങളിലായി അറുപത്തിനാല് മുറികൾ ഉള്ള സ്ക്കൂൾകെട്ടിടസമുച്ചയം
  • രണ്ട് കമ്പ്യൂട്ടർ‍ ലാബുകൾ
  • സ്മാർട്ട് റൂമുകൾ
  • മൂന്ന് നിലകളിലായുള്ള ഹയർ സെക്കണ്ടറി കെട്ടിടം
  • ഹയർ സെക്കണ്ടറിയിലെ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയിൻസ് ലാബ്
  • വിദ്യാർത്ഥികളുടെ യാത്രാസൗകര്യങ്ങൾക്കായി സ്ക്കൂൾ ബസ്സുകൾ.....ക‍ൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

സി.പി. പോക്കർ എന്ന ഒരു വ്യക്തിയാണ് സ്കൂൾ മാനേജർ. സെക്കണ്ടറി വിദ്യാഭ്യാസത്തിന് വളരെ അകലെയുള്ള സ്ക്കുൂളുകളെ ആശ്രയിക്കേണ്ടതിനാൽ തുടർ വിദ്യാഭ്യാസത്തിന് സാധ്യതയില്ലാതിരുന്ന ഈ പ്രദശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ ഈ സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് ഒഴൂർ പ്രദേശത്തിന്റെയും സമീപസ്ഥങ്ങളായ പ്രദേശങ്ങളുടേയും സമൂലമായ മാറ്റങ്ങൾക്ക് കാരണഭൂതനായ മഹത് വ്യക്തിത്വമാണ് ശ്രീ സി.പി.പോക്കർ അവർകൾ

പ്രധാനഅധ്യാപകർ

1 1983 - 1988 ബീരാൻ മൊയ്തീൻ
2 1988-1990 വേലായുധൻ കുട്ടി
3 1990-2000 ബീരാൻ മൊയ്തീൻ
4 2000-2008 ജോസ് കുട്ടി സബാസ്റ്റ്യൻ കിണറ്റുകര
5 2008-2010 അലവി സി
6 2010-2013 ബേബി സ്ക്കറിയ
7 2013-2016 രാധാകൃഷ്ണൻ വി
8 2016-2018 പ്രീത എസ്. ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1982 മുതൽ പഠിച്ച പൂർവ്വവിദ്യാർത്ഥികളുടെ മഹാസംഗമം നടത്തി.

ഡോ. ശങ്കരനാരായണൻ പാലേരി

ചിത്രശാല

സ്‍കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം ജില്ലയിൽ തിരൂരിനടുത്ത് വൈലത്തൂരിൽ നിന്നും 3KM അകലത്തായി ചെമ്മാട് റോഡിൽ വെള്ളച്ചാൽ പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
  • താനൂർ - തിരൂർ റൂട്ടിൽ പുത്തൻതെരു ഒഴൂർ വഴി വെള്ളച്ചാൽ എത്തുക
  • തിരൂർ - താനൂർ റൂട്ടിൽ വട്ടത്താണി അയ്യായറോഡ് വഴി വെള്ളച്ചാൽ എത്തുക
Map