"ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (correction)
(ചെ.) (Bot Update Map Code!)
 
വരി 125: വരി 125:




{{#multimaps: 8.53161681640566, 76.89980850089948 | zoom=18 }}
{{Slippymap|lat= 8.53161681640566|lon= 76.89980850089948 |zoom=16|width=800|height=400|marker=yes}}

21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല
വിലാസം
ഡോ. എ എം എം ആർ എച്ച് എസ് എസ് കട്ടേല ,
,
ശ്രീകാര്യം പി.ഒ.
,
695017
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1990
വിവരങ്ങൾ
ഫോൺ0471 2597900
ഇമെയിൽdrammrhsskattela@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43091 (സമേതം)
യുഡൈസ് കോഡ്32141000506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ201
ആകെ വിദ്യാർത്ഥികൾ201
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ176
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോസ് കാതറിൻ
പ്രധാന അദ്ധ്യാപകൻസതീഷ് കെ
പി.ടി.എ. പ്രസിഡണ്ട്സൗമ്യ സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഭരണഘടനാശില്പിയായ ശ്രീ. അംബേദ്കറുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ഒരു മോഡൽ റെസിഡൻഷ്യൽ  സ്കൂൾ

ചരിത്രം

1990 ൽ നവംബർ 14 ന് സ്കൂൾ സ്ഥാപിതമായി. ജഗതിയിലുള്ള വാടകക്കെടിടത്തലാണ് ഈ സ്കൂൾ ആരംഭിച്ചത്. പട്ടികജാതി പട്ടിക വര്ഗ്ഗവിഭാഗത്തിലെ പാവപ്പെട്ട പെൺകുട്ടികളിൽ നിന്ന് നാലാം ക്ലാസ്സ് ജയിച്ചവരെ പ്രവേശനപരീക്ഷ നടത്തി തെരഞ്ഞെടുത്താണ് ആദ്യബാച്ചായ അഞ്ചാം ക്ലാസ്സ് ആരംഭിച്ചത്. ഗുരുകുല വിദ്യാഭ്യാസരീതിയിൽ ആരംഭിച്ച ഈ സ്കൂളിൽ ശ്രീമതി. വേണി അമ്മാളിനെ കൂടാതെ 3 അദ്ധ്യാപികമാരാണ് ഉണ്ടായിരുന്നത്. 1994 മാർച്ചിലാണ് ശ്രീകാര്യത്ത് നിന്നും നാലര കിലോമീറ്റർ ഉള്ളിലുളള കട്ടേല എന്ന ഗ്രാമത്തിൽ സർക്കാർ സ്കൂൾ സ്ഥാപിച്ചത്. തുടർവായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

സയൻസ് ലാബ്‌ , കമ്പ്യൂട്ടർ ലാബ് , ഓപ്പൺ ഓഡിറ്റോറിയം , ഡിജിറ്റൽ എയർ കണ്ടിഷൻഡ് ലൈബ്രറി , കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ് : ഇല്ല
  • എൻ.സി.സി. :ഉണ്ട്
  • ബാന്റ് ട്രൂപ്പ്. : ഉണ്ട്
  • ക്ലാസ് മാഗസിൻ : ഉണ്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി : ഉണ്ട്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ : ഉണ്ട്
  • സ്ററുഡന്റ്സ് പോലീസ് കേഡറ്റ് : ഉണ്ട്

മാനേജ്മെന്റ്

പട്ടികവർഗ്ഗ വികസന വകുപ്പ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ശ്രീമതി വി വി ഖദീജ ഉമ്മ

ശ്രീമതി.മേരികുട്ടി സിറിയക്ക്

ശ്രീ.സതീഷ് കുമാർ

ശ്രീമതി. വിജയകുമാരി

ശ്രീ.വിനയകുമാർ

ശ്രീ.രാജശേഖരൻ

ശ്രീമതി.സുപ്രഭ

ശ്രീമതി.കുമാരി ശശികല

ശ്രീമതി.അംബിക

ശ്രീമതി.പ്രഭ

മുൻ പ്രിൻസിപ്പാൾമാർ

തുടർ വായനയ്ക്ക്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സെൽവി.എ (2001-02) അദ്ധ്യായനവർഷത്തിലെ എസ് എസ് എൽ സി പട്ടികവർഗ്ഗവിഭാഗത്തിൽ ഒന്നാം റാങ്ക് ജേതാവ്, ഈ സ്കൂളിൽ പഠിച്ച പട്ടികവർഗ്ഗവിഭാഗത്തിലെ കവിതമോൾ എസ്. ഇപ്പോൾ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.

വഴികാട്ടി

  • തിരുവനന്തപുരം ലുലു മാളിൽ നിന്നും 4 കി മി അകലെ
  • കിഴക്കേകോട്ടയിൽ നിന്നും 15 കി മി അകലെ


Map