ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/ചരിത്രം
(ഡോ. എ. എം. എം. ആർ എച്ച്. എസ്. എസ്. കട്ടേല/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1995 ലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ചില് വിദ്യാർത്ഥിനികൾ 100 ശതമാനം വിജയം കൊയ്തു. 1997ൽ സയൻസ്, കൊമേഴ്സ് എന്നീ ബാച്ചുകളുമായി ഹയർ സെക്കന്ററി സ്കൂൾ തുടങ്ങി. എല്ലാ കുട്ടികൾക്കും സൗജന്യമായി താമസിച്ചുപഠിക്കാനുള്ള ഹോസ്റ്റൽ സൗകര്യം ഉണ്ട്.