"ജി.ബി.എച്ച്.എസ്സ്.എസ്സ്. പറയഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.B.H.S.S. Parayancheri}}
{{prettyurl|G.B.H.S.S. Parayanchery}}
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{Infobox School
{{Infobox School
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1961
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=പൂതിയറ പി ഓ 673004
|പോസ്റ്റോഫീസ്=പുതിയറ
|പോസ്റ്റോഫീസ്=പുതിയറ
|പിൻ കോഡ്=673004
|പിൻ കോഡ്=673004
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1
|വിദ്യാർത്ഥികളുടെ എണ്ണം 1-10=633
|വിദ്യാർത്ഥികളുടെ എണ്ണം 1-10=633
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=295
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=295
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=70
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=70
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=198
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=198
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=42
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=42
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=20
|പ്രിൻസിപ്പൽ=ദേവദാസൻ കെ  
|പ്രിൻസിപ്പൽ=ദേവദാസൻ കെ  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പി കെ മുരളീധരൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ASHRAF K P
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=GEETHA K
|പ്രധാന അദ്ധ്യാപകൻ=വിനോദ് എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രകാശൻ ടി ടി
|പി.ടി.എ. പ്രസിഡണ്ട്=AFSAL
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ
|സ്കൂൾ ചിത്രം=Parayanchery1.JPEG
|സ്കൂൾ ചിത്രം=Parayanchery1.JPEG
വരി 63: വരി 63:




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''പറയഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ'''.   1961-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''പറയഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ''' എന്ന '''ഗവ.ബോയ്സ് ഹയർലെക്കണ്ടറി സ്കൂൾ പറയഞ്ചേരി ആൻഡ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുതിയറ.'''  1961-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയം ചേവായൂർ ഉപജില്ലയിലാന്ന്


== ചരിത്രം ==
== ചരിത്രം ==
1
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 140: വരി 140:
|-
|-
|2004 - 05
|2004 - 05
| മുരളീധരൻ
| Mini Lisi Andrews
|-
|-
|2005- 07
|2005- 07
|കെ.കെ.കുഞ്ഞിക്കേളു.
|Vijayamma
|-
|-
|2007- 09
|2007- 09
|എൻ. സുരേന്ദ്രൻ
|Chandrasekharan
|-
|-
|2009 -2010
|2009 -2010
|ഹരിമോഹനൻ എൻ
|Chandrasekharan
|-
|-
|2010-2011
|2010-2011
വരി 172: വരി 172:
==വഴികാട്ടി==
==വഴികാട്ടി==
'''സ്കൂളിൽ എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ'''
'''സ്കൂളിൽ എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ'''
* NH 213 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
----
----
{{#multimaps:11.025444,75.79701|zoo=18}}
* കോഴിക്കോട് നഗരത്തില് നിന്നും ഏകദേശം ഒന്നര കിലോമീറ്റര് അകലെയാണ് സ്കൂള് സ്ഥിതി ചെയ്യുന്നത് .
* നഗരത്തില് നിന്നും മെഡിക്കൽ കോളേജ് റോഡിൽ പറയഞ്ചേരി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.
* കുതിരവട്ടം റോഡിൽ എസ്. കെ പൊറ്റക്കാട് പാർക്കിനടുത്തുളള സ്കൂളിലേക്ക് 5 *മിനിറ്റ് നടക്കാവുന്ന ദൂരമേ ഉളളൂ .
* അല്ലെങ്കിൽ ടൗണിൽ നിന്നും ഓട്ടോറിക്ഷയ്ക്ക് മിനിമം ചാർജ്ജിൽ സ്ക്കൂളിൽ വന്നിറങ്ങാം .
 
----
{{Slippymap|lat=11.25423|lon=75.79691|zoom=18|width=full|height=400|marker=yes}}
----
----

21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.ബി.എച്ച്.എസ്സ്.എസ്സ്. പറയഞ്ചേരി
വിലാസം
പറയഞ്ചേരി

പൂതിയറ പി ഓ 673004
,
പുതിയറ പി.ഒ.
,
673004
,
കോഴിക്കോട് ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0495 2742024
ഇമെയിൽgbhsspayanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്17030 (സമേതം)
എച്ച് എസ് എസ് കോഡ്10139
വി എച്ച് എസ് എസ് കോഡ്911015
യുഡൈസ് കോഡ്32041401202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ1
ആകെ വിദ്യാർത്ഥികൾ633
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ295
പെൺകുട്ടികൾ70
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ198
പെൺകുട്ടികൾ42
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദേവദാസൻ കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽASHRAF K P
പ്രധാന അദ്ധ്യാപികGEETHA K
പി.ടി.എ. പ്രസിഡണ്ട്AFSAL
എം.പി.ടി.എ. പ്രസിഡണ്ട്ആശ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പറയഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ എന്ന ഗവ.ബോയ്സ് ഹയർലെക്കണ്ടറി സ്കൂൾ പറയഞ്ചേരി ആൻഡ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുതിയറ. 1961-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയം ചേവായൂർ ഉപജില്ലയിലാന്ന്

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1886 - ഗണപത്റാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 വിജയൻ
1983 - 87 നരേന്ദ്രപ്രസാദ്
1987 - 88 കമലാദേവി
1989 - 90 ഇമ്പിച്ചിപാത്തുമ്മ
1990 - 92 സി. ജോസഫ്
1992-01 ബാലകൃഷ്ണൻ
2004 - 05 Mini Lisi Andrews
2005- 07 Vijayamma
2007- 09 Chandrasekharan
2009 -2010 Chandrasekharan
2010-2011 PRABHALAKSHMI
2011-13 SATHYAN.K.P
2013-14 SASIDHARAN.P.N
2014- CONTINUES PUSHA.O.S

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

17030. ‎ sujanapal(late) was former student of this school.

വഴികാട്ടി

സ്കൂളിൽ എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് നഗരത്തില് നിന്നും ഏകദേശം ഒന്നര കിലോമീറ്റര് അകലെയാണ് സ്കൂള് സ്ഥിതി ചെയ്യുന്നത് .
  • നഗരത്തില് നിന്നും മെഡിക്കൽ കോളേജ് റോഡിൽ പറയഞ്ചേരി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.
  • കുതിരവട്ടം റോഡിൽ എസ്. കെ പൊറ്റക്കാട് പാർക്കിനടുത്തുളള സ്കൂളിലേക്ക് 5 *മിനിറ്റ് നടക്കാവുന്ന ദൂരമേ ഉളളൂ .
  • അല്ലെങ്കിൽ ടൗണിൽ നിന്നും ഓട്ടോറിക്ഷയ്ക്ക് മിനിമം ചാർജ്ജിൽ സ്ക്കൂളിൽ വന്നിറങ്ങാം .

Map