"സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PU|St Joseph's HS Enamakkal}}{{Schoolwiki award applicant}}{{PHSchoolFrame/Header}} | ||
{{ | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഏനാമാക്കൽ | |സ്ഥലപ്പേര്=ഏനാമാക്കൽ | ||
വരി 57: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ജോസ് .കെ . ഒ | |പി.ടി.എ. പ്രസിഡണ്ട്=ജോസ് .കെ . ഒ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി കെ ആർ | |എം.പി.ടി.എ. പ്രസിഡണ്ട്=രാജി കെ ആർ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=image0327.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 60: | ||
}} | }} | ||
ത്രിശൂർ ജില്ലയ്യീൽ് വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തിൽ സ്തിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ്ഹൈസ്കൂൾ എനാമാക്കൽ'. ക്രൈസ്തവസഭയുടെ നിസ്വാർതമായ സേവനം കൊണ്ടാണ് ഈ സ്ക്കൂൾ 1885ൽ സ്ഥാപിതമായത്. ഏനാമാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എനാമാക്കൽ കർമ്മലമാതാവിൻ പള്ളി 1885ൽ സ്ഥാപിച്ച ഈ വിദ്യാലയം ത്രിശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ത്രിശൂർ ജില്ലയ്യീൽ് വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തിൽ സ്തിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ്ഹൈസ്കൂൾ എനാമാക്കൽ'. ക്രൈസ്തവസഭയുടെ നിസ്വാർതമായ സേവനം കൊണ്ടാണ് ഈ സ്ക്കൂൾ 1885ൽ സ്ഥാപിതമായത്. ഏനാമാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എനാമാക്കൽ കർമ്മലമാതാവിൻ പള്ളി 1885ൽ സ്ഥാപിച്ച ഈ വിദ്യാലയം ത്രിശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 84: | വരി 79: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ത്രിശ്ശൂർ അതിരൂപതയുടെ കീഴിൽ എനാമാക്കൽ കർമ്മലമാതാവിൻ പള്ളിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഫാ. | ത്രിശ്ശൂർ അതിരൂപതയുടെ കീഴിൽ എനാമാക്കൽ കർമ്മലമാതാവിൻ പള്ളിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജറായീ പ്രവർത്തിക്കുന്നു.ലോക്കൽ മാനേജറായീ ഫാ.ഫ്രാൻസിസ് നീലങ്കാവിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റരായി നൈസി ചെറിയാൻ പി പ്രവർത്തിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.ജോയ് അടമ്പുകുളം | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1885 - 10 | |1885 - 10 | ||
വരി 98: | വരി 93: | ||
|1928 - 29 | |1928 - 29 | ||
|ഒ.സി.ആന്റണി | |ഒ.സി.ആന്റണി | ||
|- | |-24055-school photo.jpeg | ||
|1929 - 55 | |1929 - 55 | ||
| ടി,സി.ജേക്കബ്ബ് | | ടി,സി.ജേക്കബ്ബ് | ||
വരി 140: | വരി 135: | ||
|2009-14 | |2009-14 | ||
|പി ജെ ജോസ് | |പി ജെ ജോസ് | ||
|- | |||
|2015 | |2015-2020 | ||
| | |പി ടി ചാക്കോ | ||
|- | |- | ||
|2020 മുതൽ | |||
|നൈസി ചെറിയാൻ പി | |||
|} | |||
==വഴികാട്ടി== | |||
* ചാവക്കാട് നിന്ന് 9 കി.മി. അകലത്തായി ചാവക്കാട് കാഞ്ഞാണി റോഡിൽ സ്ഥിതിചെയ്യുന്നു. | |||
* | |||
* ഗുരുവായുർ അമ്പലത്തിൽ നിന്ന് 12 കി.മി. അകലം | * ഗുരുവായുർ അമ്പലത്തിൽ നിന്ന് 12 കി.മി. അകലം | ||
| | {{Slippymap|lat= 10.510504|lon= 76.094981 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ | |
---|---|
വിലാസം | |
ഏനാമാക്കൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഏനാമാക്കൽ , ഏനാമാക്കൽ പി.ഒ. , 680510 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1885 |
വിവരങ്ങൾ | |
ഫോൺ | 0487 2260900 |
ഇമെയിൽ | josephekl@gmail.com |
വെബ്സൈറ്റ് | https://sites.google.com/view/stjosephekl/home |
കോഡുകൾ | |
സ്കൂൾ കോഡ് | 24055 (സമേതം) |
യുഡൈസ് കോഡ് | 32071102401 |
വിക്കിഡാറ്റ | Q99458503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | മുല്ലശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മുല്ലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെങ്കിടങ്ങ് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 547 |
പെൺകുട്ടികൾ | 455 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നൈസി ചെറിയാൻ പി |
പി.ടി.എ. പ്രസിഡണ്ട് | ജോസ് .കെ . ഒ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി കെ ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ത്രിശൂർ ജില്ലയ്യീൽ് വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തിൽ സ്തിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ്ഹൈസ്കൂൾ എനാമാക്കൽ'. ക്രൈസ്തവസഭയുടെ നിസ്വാർതമായ സേവനം കൊണ്ടാണ് ഈ സ്ക്കൂൾ 1885ൽ സ്ഥാപിതമായത്. ഏനാമാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എനാമാക്കൽ കർമ്മലമാതാവിൻ പള്ളി 1885ൽ സ്ഥാപിച്ച ഈ വിദ്യാലയം ത്രിശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1885 ജൂണിൽ ഒരുഎലിമെന്റ്രി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എനാമാക്കൽ കർമ്മലമാതാവിൻ പള്ളിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പി.എസ്. രാവുണ്ണിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1925-ൽ ഇതൊരു ഹയർഎലിമെന്റ്രി സ്കൂളായി ഉയർത്തപ്പെട്ടു. 1966-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ മാനേജരായിരുന്ന ബഹു.ജെയ്ക്ക്ബ് അന്തിക്കാടനച്ചന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിൻ കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ ഒരു ചെറിയ മൾട്ടിമീഡിയ റൂം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ത്രിശ്ശൂർ അതിരൂപതയുടെ കീഴിൽ എനാമാക്കൽ കർമ്മലമാതാവിൻ പള്ളിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജറായീ പ്രവർത്തിക്കുന്നു.ലോക്കൽ മാനേജറായീ ഫാ.ഫ്രാൻസിസ് നീലങ്കാവിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റരായി നൈസി ചെറിയാൻ പി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.ജോയ് അടമ്പുകുളം
1885 - 10 | രാവുണ്ണി.പി.സ് |
1910 - 28 | കെ.എ.ജോസഫ് |
1928 - 29 | ഒ.സി.ആന്റണി |
1929 - 55 | ടി,സി.ജേക്കബ്ബ് |
1955 - 66 | കെ.എൽ.ആന്റണി |
1966 - 82 | ടി.ജെ.ഔസേപ്പ് |
1982 - 82 | കെ.വിജയൻ |
1982 - 83 | പി.ജെ.ജോർജ് |
1983- 88 | കെ.പി.ബേബി |
1988 - 90 | എ.വി.ജോസ് |
1990 - 92 | കെ.പി.കുഞ്ഞിപ്പാലു |
1992 - 95 | എ.എം.പോൾ |
1995 - 99 | എ.ആർ.ജോൺ |
1999 - 02 | പി.കെ.ജോസ് |
2002 - 08 | കെ.എഫ്.മത്തായി |
2008 - 09 | സി.സി.ജോസ് |
2009-14 | പി ജെ ജോസ് |
2015-2020 | പി ടി ചാക്കോ |
2020 മുതൽ | നൈസി ചെറിയാൻ പി |
വഴികാട്ടി
- ചാവക്കാട് നിന്ന് 9 കി.മി. അകലത്തായി ചാവക്കാട് കാഞ്ഞാണി റോഡിൽ സ്ഥിതിചെയ്യുന്നു.
- ഗുരുവായുർ അമ്പലത്തിൽ നിന്ന് 12 കി.മി. അകലം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24055
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ