"ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (അക്ഷരത്തെറ്റ് തിരുത്തി) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
|പിൻ കോഡ്=691306 | |പിൻ കോഡ്=691306 | ||
|സ്കൂൾ ഫോൺ=04752270514 | |സ്കൂൾ ഫോൺ=04752270514 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=jhsedml40049@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=അഞ്ചൽ | |ഉപജില്ല=അഞ്ചൽ | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=പ്രമീള വി എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സജീവ് എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രോഹിണി മഹേഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=40049 jhs.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''ഒരു ഏക്കർ 33സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.5 മുതൽ 10 വരെ ക്ളാസ്സുകളാണ് ഇവിടെയുള്ള ഹൈസ്കൂളിന് | '''ഒരു ഏക്കർ 33സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.5 മുതൽ 10 വരെ ക്ളാസ്സുകളാണ് ഇവിടെയുള്ള ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും,യു. പി വിഭാഗത്തിൽ 1 കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനുംയു. പി ക്കും സയൻസ് ലാബുകളുണ്ട്. 20കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.13 ലാപ്‌ടോപ് ഉണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.''' '''മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്'''ട്.'''മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ റെഡ് ക്റോസ്| റെഡ് ക്രോസ്]] | * [[ റെഡ് ക്റോസ്|'''റെഡ് ക്രോസ്''']] | ||
* [[നല്ല പാഠം]] | * [[നല്ല പാഠം|'''നല്ല പാഠം''']] | ||
* [[ജില്ലാ മേള]] | * [[ജില്ലാ മേള|'''ജില്ലാ മേള''']] | ||
* ക്ലാസ് മാഗസിൻ. | * '''ക്ലാസ് മാഗസിൻ.''' | ||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[വിദ്യാരംഗം കലാ സാഹിത്യ വേദി.|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | ||
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ]] | * [[ക്ലബ്ബ് പ്രവർത്തനങ്ങൾ|'''ക്ലബ്ബ് പ്രവർത്തനങ്ങൾ''']] | ||
* പയ൪വ൪ഗ കൃഷി | * '''പയ൪വ൪ഗ കൃഷി''' | ||
* [[പച്ചക്കറി കൃഷി]] | * [[പച്ചക്കറി കൃഷി|'''പച്ചക്കറി കൃഷി''']] | ||
* [[ഓണാഘോഷം]] | * '''[[ഓണാഘോഷം]]''' | ||
*[[മററ് പ്ര൪ത്തനങ്ങൾ|മററ് പ്രവ൪ത്തനങ്ങൾ]] | *[[മററ് പ്ര൪ത്തനങ്ങൾ|'''മററ് പ്രവ൪ത്തനങ്ങൾ''']] | ||
*[[ലിററിൽ കൈററ്സ്|ലിററിൽ കൈററ്സ്]] | *[[ലിററിൽ കൈററ്സ്|'''ലിററിൽ കൈററ്സ്''']] | ||
*[[ഹലോ ഇംഗ്ളിഷ്]] | *[[ഹലോ ഇംഗ്ളിഷ്|'''ഹലോ ഇംഗ്ളിഷ്''']] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 131: | വരി 131: | ||
*ആയൂർ അഞ്ചൽ റോഡിൽ അഞ്ച് കി .മി ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം | *ആയൂർ അഞ്ചൽ റോഡിൽ അഞ്ച് കി .മി ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം | ||
*അഞ്ചൽ ആയൂർ റോഡിൽ രണ്ട് കി.മി ദൂരത്തിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്നു. | *അഞ്ചൽ ആയൂർ റോഡിൽ രണ്ട് കി.മി ദൂരത്തിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്നു. | ||
{{ | *ഇടമുളയ്ക്കൽ പഞ്ചായത്ത് ഓഫീസിന് സമീപം | ||
{{Slippymap|lat= 8.92069|lon=76.89475 |zoom=16|width=800|height=400|marker=yes}} |
21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ | |
---|---|
വിലാസം | |
ഇടമുളയ്ക്കൽ ഇടമുളയ്ക്കൽ പി ഒ , ഇടമുളയ്ക്കൽ , ഇടമുളയ്ക്കൽ പി.ഒ. , 691306 , കൊല്ലം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04752270514 |
ഇമെയിൽ | jhsedml40049@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40049 (സമേതം) |
യുഡൈസ് കോഡ് | 32130100301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പുനലൂർ |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇടമുളയ്ക്കൽ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ്, മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 137 |
പെൺകുട്ടികൾ | 138 |
ആകെ വിദ്യാർത്ഥികൾ | 275 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രമീള വി എസ് |
പി.ടി.എ. പ്രസിഡണ്ട് | സജീവ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രോഹിണി മഹേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ഇടമുളയ്ക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ചരിത്രം
1976 -ലാണ് സ്കൂള് ആരംഭിച്ചത് അഞ്ചൽ-ആയൂർ റോഡിന്റെ വശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഗ്രാമീണാന്തരീക്ഷത്തിലു ള്ളതാണ് . മുമ്പ് ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലായിരുന്നു. ഇപ്പോൾ ഇത് സർക്കാർ ഏറ്റെടുത്തു. ആദ്യം യു.പി വിദ്യാലയമായി ആരംഭിക്കുകയും 1984ൽ ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു.സ്ഥലം ലഭ്യമാക്കൽ, കെട്ടിടനിർമ്മാണം, ഗ്രൗണ്ട് നിർമ്മാണം എന്നിവയിലെല്ലാം നാട്ടുകാരുടെ വൻപങ്കാളിത്തമുണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ 33സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.5 മുതൽ 10 വരെ ക്ളാസ്സുകളാണ് ഇവിടെയുള്ള ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും,യു. പി വിഭാഗത്തിൽ 1 കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനുംയു. പി ക്കും സയൻസ് ലാബുകളുണ്ട്. 20കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.13 ലാപ്‌ടോപ് ഉണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്രോസ്
- നല്ല പാഠം
- ജില്ലാ മേള
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- പയ൪വ൪ഗ കൃഷി
- പച്ചക്കറി കൃഷി
- ഓണാഘോഷം
- മററ് പ്രവ൪ത്തനങ്ങൾ
- ലിററിൽ കൈററ്സ്
- ഹലോ ഇംഗ്ളിഷ്
മാനേജ്മെന്റ്
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് .കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ഇടമുളക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ജവഹർ എച്ച് എസ്സ്
മുൻ സാരഥികൾ
കെ കെ ബാലകൃഷ്ണപിള്ള - അദ്ധ്യാപക അവാർഡ് ജേതാവ്
രവിദാസൻ പിള്ള
മോഹൻകുമാർ
സുശീല
ജോർജ്
മുത്തുലക്ഷ്മി
ശശി ഇടുക്കി
ദീപ ബി
ശാന്തകുമാർ ആർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അസുരമംഗലം വിജയകുമാർ - സാഹിത്യകാരൻ
എം ടി പ്രദീപ്കുമാർ - സിനിമാഗാനരചിതാവ്
പ്രജീഷ് കൈപ്പള്ളി - മാതൃഭൂമി ന്യൂസ് റീഡർ
സൈമൺ അലക്സ് - കെ പി സി സി അംഗം
നിസ്സാം അമ്മാസ് - പരിസ്ഥിതി ഫോട്ടാഗ്രാഫർ
( സംസ്ഥാന അവാർഡ് ജേതാവ് )
നേട്ടങ്ങൾ
തുടർച്ചയായി കഴിഞ്ഞ 7വർഷം എസ് എസ് എൽ സി പരീക്ഷയിൽ സമ്പൂർണ വിജയം
വഴികാട്ടി
- ആയൂർ അഞ്ചൽ റോഡിൽ അഞ്ച് കി .മി ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം
- അഞ്ചൽ ആയൂർ റോഡിൽ രണ്ട് കി.മി ദൂരത്തിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
- ഇടമുളയ്ക്കൽ പഞ്ചായത്ത് ഓഫീസിന് സമീപം
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40049
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ