"എൽ എം എസ്സ് എൽ പി എസ്സ് പൊന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44534 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രമീളാബഞ്ചമിൻ
|പ്രധാന അദ്ധ്യാപിക=സെലിൻ പുഷ്പം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അർച്ചനാറാണി
|പി.ടി.എ. പ്രസിഡണ്ട്=സൂര്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ലീജ
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിത്ര
|സ്കൂൾ ചിത്രം=44534 schoolimage.jpg
|സ്കൂൾ ചിത്രം=44534 schoolimage.jpg
|size=350px
|size=350px
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
സമൂഹത്തിൽ  ഉച്ചനീചത്വവും അനാചാരങ്ങളും നിലനിന്നിരുന്ന കാലത്തു മറ്റുള്ളവരോടൊപ്പം അവർണർക്കും സൗജന്യ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ എൽ എം സ് മിഷനറിയായിരുന്ന റവ .അബ്ബാസ് 1903ൽ സ്ഥാപിച്ചതാണ് എൽ എം സ്  എൽ പി സ്  പൊന്നംകുളം എന്ന വിദ്യാലയം .ആദ്യ കാലത്തു ആരാധനാലയത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിൽക്കാലത്തു ആരാധനാലയവും വിദ്യാലയവും വെവ്വേറെ കെട്ടിടങ്ങളിലായി മാറ്റപ്പെട്ടു .ഈ ദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വികസനത്തിൽ ഈ സ്ഥാപനം വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ് .
സമൂഹത്തിൽ  ഉച്ചനീചത്വവും അനാചാരങ്ങളും നിലനിന്നിരുന്ന കാലത്തു മറ്റുള്ളവരോടൊപ്പം അവർണർക്കും സൗജന്യ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ എൽ എം സ് മിഷനറിയായിരുന്ന റവ .അബ്ബാസ് 1903ൽ സ്ഥാപിച്ചതാണ് എൽ എം സ്  എൽ പി സ്  പൊന്നംകുളം എന്ന വിദ്യാലയം .ആദ്യ കാലത്തു ആരാധനാലയത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിൽക്കാലത്തു ആരാധനാലയവും വിദ്യാലയവും വെവ്വേറെ കെട്ടിടങ്ങളിലായി മാറ്റപ്പെട്ടു .ഈ ദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വികസനത്തിൽ ഈ സ്ഥാപനം വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ് .  [[എൽ എം എസ്സ് എൽ പി എസ്സ് പൊന്നംകുളം/ചരിത്രം|കൂടുതൽ അറിയാൻ]]
 
                       1-4വരെ ക്ലാസ്സുകളും പി ടി എ  യുടെ സഹായത്തോടെ ഒരു പ്രീപ്രൈമറി സ്കൂളുകളും ഇവിടെ പ്രവർത്തിക്കുന്നു .പ്രഥമാധ്യാപിക ഉൾപ്പെടെ നാല്‌ അധ്യാപകരും ഒരു ആയയുമാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത് .സ് സ് ജി ,സ് എം സി ,സ് സ് എ , ഗ്രാമപഞ്ചായത് ,അധ്യാപകർ എന്നിവരുടെ നിരന്തര ശ്രമഫലമായി ഈ വിദ്യാലയം ഇന്ന് എല്ലാ രംഗത്തും മുൻപന്തിയിൽ നിൽക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 71: വരി 69:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അക്ഷര ക്ലാസ്
നമ്മുടെ സ്‌കൂളിൽ എല്ലാ ദിവസവും 9:30 മുതൽ 10 മണി വരെ അക്ഷര ക്ലാസ്സ് നടത്തിവരുന്നു .ഓരോ ദിവസവും ഓരോ വിഷയത്തെ ആസ്‌പദമാക്കി ഓരോ അദ്ധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു .


            വിവരസാങ്കേതിക വിദ്യ ക്ലാസ്  
വിവര സാങ്കേതിക വിദ്യ ക്ലാസ് എല്ലാ ദിവസവും നൽകുന്നു .കുട്ടികൾക്കു ഐസിടിസി സാധ്യതകൾ പ്രയോജനപ്പെടുത്തി പഠനം രസകരമാക്കുന്നതിനു ക്ലാസ്സ് പ്രയോജനപ്പെടുന്നു .


           ആർട് എഡ്യൂക്കേഷൻ  
ആർട് എഡ്യൂക്കേഷൻ ക്ലാസ്സ് നടത്തിവരുന്നു .കുട്ടികൾക്ക് പല രീതിയിലുള്ള കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണ് ഈ ക്ലാസ്സുകളിലൂടെ ലഭ്യമാകുന്നത് .


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
എൽ .എം .സ് കോപ്പറേറ്റീവ് മാനേജ്മെന്റ് .
എൽ .എം .സ് കോപ്പറേറ്റീവ് മാനേജ്‌മന്റ് കീഴിലാണ് നമ്മുടെ കൊച്ചു വിദ്യാലയം പ്രവർത്തിക്കുന്നത് .
 
     സ് എം സി
 
            പി ടി എ പ്രസിഡന്റ്  -സൂര്യ
 
            വൈസ് പ്രസിഡന്റ്  -നീതു
 
            എം പി ടി എ പ്രസിഡന്റ്  - ജയന്തി


             വൈസ് പ്രസിഡന്റ്  - ആതിര .
നമ്മുടെ സ്കൂളിൽ സ് എം സി പ്രവർത്തിക്കുന്നു .പി ടി എ പ്രസിഡന്റ് ആയി ശ്രീമതി സൂര്യയും ,വൈസ് പ്രസിഡന്റ് ആയി ശ്രീമതി നീതുവും,എം പി ടി എ പ്രസിഡന്റ് ആയി ശ്രീമതി ജയന്തിയും ,എം പി ടി എ വൈസ് പ്രസിഡന്റ് ആയി ശ്രീമതി ആതിരയും സ്കൂളിന് ശക്തമായ നേതൃത്വവും നൽകിവരുന്നു .


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 139: വരി 129:
==വഴികാട്ടി==
==വഴികാട്ടി==
പാറശ്ശാല -നെയ്യാറ്റിൻകര NH ൽ കൊറ്റാമം ജങ്ഷനിൽ നിന്നും വലത്തോട്ടുള്ള ചെറിയ റോഡിൽ  100 മീറ്റർ അകലെയായി പൊന്നകുളത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു
പാറശ്ശാല -നെയ്യാറ്റിൻകര NH ൽ കൊറ്റാമം ജങ്ഷനിൽ നിന്നും വലത്തോട്ടുള്ള ചെറിയ റോഡിൽ  100 മീറ്റർ അകലെയായി പൊന്നകുളത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു
{{#multimaps: 8.343895, 77.150996| zoom=18}}
{{Slippymap|lat= 8.343895|lon= 77.150996|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എൽ_എം_എസ്സ്_എൽ_പി_എസ്സ്_പൊന്നംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്