"സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22276 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=141
|ആൺകുട്ടികളുടെ എണ്ണം 1-10=139
|പെൺകുട്ടികളുടെ എണ്ണം 1-10=125
|പെൺകുട്ടികളുടെ എണ്ണം 1-10=131
|വിദ്യാർത്ഥികളുടെ എണ്ണം 1-10=266
|വിദ്യാർത്ഥികളുടെ എണ്ണം 1-10=270
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജി ജോർജ്
|പ്രധാന അദ്ധ്യാപിക=സ്മിത സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശശി പ്രകാശ്
|പി.ടി.എ. പ്രസിഡണ്ട്=പ്രിൻസ് മ‍ഞ്ഞളി
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ സുഭാഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി
|സ്കൂൾ ചിത്രം=22276-_AUPSVENDORE.jpg
|സ്കൂൾ ചിത്രം=22276-_AUPSVENDORE.jpg
|size=350px
|size=350px
വരി 67: വരി 67:
സ്‌കൂളിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നതിന് ആദ്യപടിയായി സ്‌കൂൾ നിലനിൽക്കുന്ന പ്രദേശമായ വെണ്ടോരിന്റെ ചരിത്രം അറിയേണ്ടതുണ്ട്.   
സ്‌കൂളിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നതിന് ആദ്യപടിയായി സ്‌കൂൾ നിലനിൽക്കുന്ന പ്രദേശമായ വെണ്ടോരിന്റെ ചരിത്രം അറിയേണ്ടതുണ്ട്.   


വേണ്ടപ്പെട്ടവരുടെ ദേശമെന്നാണ് പഴമക്കാർ വെണ്ടോറിനെ കുറിച്ച് പറയുന്നത്.  
വേണ്ടപ്പെട്ടവരുടെ ദേശമെന്നാണ് പഴമക്കാർ വെണ്ടോറിനെ കുറിച്ച് പറയുന്നത്. [[സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/ചരിത്രം]]
[[പ്രമാണം:22276 Makkolkkoppam 2.jpg|പകരം=|ലഘുചിത്രം|മക്കൾക്കൊപ്പം]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 87: വരി 85:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:22276-Kalimuttam Orukkal 1.jpg|ലഘുചിത്രം|കളിമുറ്റം ഒരുക്കൽ]]
* '''പ്രവേശനോത്സവം''' 
'''മക്കൾക്കൊപ്പം'''
* '''മക്കൾക്കൊപ്പം'''  
 
* '''വായനാവസന്തം'''
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏകദേശം ഒന്നര വർഷക്കാലമായി പഠനം ഓൺലൈനാക്കിയിട്ട്. കളിചിരികളില്ലാതെ കൂട്ടുക്കാരേയും അധ്യാപകരെയും കാണാതെ, കളിസ്ഥലങ്ങളിലെത്താതെ നമ്മുടെ കുട്ടികൾ വീടുകളിൽതന്നെ തളയ്ക്കപ്പെട്ടിരിക്കുകയാണ്. വീട് വിദ്യാലയമായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ മാതാപിതാക്കൾ അധ്യാപകരായും സുഹൃത്തുക്കളായും മാറണം. ഈ സാഹചര്യത്തിലാണ് നമ്മുടെ കുട്ടികൾക്ക് കരുതലും സ്‌നേഹവും ഉറപ്പാക്കുന്നതിനും പഠനപിന്തുണ നൽകുന്നതിനും രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനായി ശാസ്ത്ര-സാഹിത്യ പരിക്ഷത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ മക്കൾക്കൊപ്പം പരിപാടി സ്‌കൂളുകളിൽ നടപ്പാക്കുന്നത്.
* '''പരിസ്ഥിതി ദിനാചരണം'''
 
* '''വായനാദിനം'''
മക്കൾക്കൊപ്പം പരിപാടിയുടെ സ്‌കൂൾതല സംഘാടക സമിതി 11.08.2021ന് 12 മണിക്ക് ഗൂഗിൾ മീറ്റിലൂടെ യോഗം ചേർന്നു. സ്‌കൂൾ മാനേജർ ഫാ. ജോസ് തെക്കേകരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടീച്ചർ ഇൻ ചാർജ്ജ് വിജി ജോർജ്ജ് സ്വാഗതം ആശംസിച്ചു. ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് വാർഡ് മെംബർ ശ്രീമതി ജോസി ജോണി ആയിരുന്നു. ഉപജില്ലാ റിസോഴ്‌സ് പേഴ്‌സൺ ശ്രീ. എസ്. ശിവദാസ് പദ്ധതി വിശദീകരണം നടത്തി. തുടർന്ന് അസി. മാനേജർ ലിപിൻ ചെമ്മണ്ണൂർ, എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി ദിവ്യ സുഭാഷ്, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്ീ. പ്രിൻസ് മഞ്ഞളി, റിട്ട. ഹെഡ്മിസ്ട്രസ്സ് ആനി ടീച്ചർ, ബി.ആർ.സി. കോർഡിനേറ്റർ ഗ്രീഷ്മ ടീച്ചർ തുടങ്ങിയവർ ആശംകളർപ്പിച്ച് സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. ശശിപ്രകാശ് നന്ദി പറഞ്ഞു.
* '''ബഷീർ ദിനാചരണം'''
* '''ചാന്ദ്രദിനം'''
* '''ഹിരോഷിമ-നാഗസാക്കി ദിനാചരണം'''
* '''സ്വാതന്ത്ര്യദിനാഘോഷം'''       
''(കൂടുതൽ അറിയാൻ)'' [[സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/പ്രവർത്തനങ്ങൾ]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 147: വരി 149:
|12
|12
|വിജി ജോർജ്ജ്‌
|വിജി ജോർജ്ജ്‌
|2021  
|2021 - 2023
|-
|13
|സ്മിത സെബാസ്ററ്യൻ
|2023 -
|}
|}


വരി 155: വരി 161:
# ഹൈജംപിൽ ദേശീയ അവാർഡിനുടമയും ഇപ്പോൾ ഇന്ത്യൻ റെയിൽവേ ജീവനക്കാരിയുമായ ജൈജി ജേക്കബ് മഞ്ഞളി.
# ഹൈജംപിൽ ദേശീയ അവാർഡിനുടമയും ഇപ്പോൾ ഇന്ത്യൻ റെയിൽവേ ജീവനക്കാരിയുമായ ജൈജി ജേക്കബ് മഞ്ഞളി.


==നേട്ടങ്ങൾ .അവാർഡുകൾ==
==നേട്ടങ്ങൾ - അവാർഡുകൾ==
 
* എൽ.എസ്.എസ്., യു.എസ്.എസ് പരീഷകളിൽ ഉന്നതവിജയം
* ജില്ലാ പഞ്ചായത്തിന്റെ മികച്ച പി.ടി.എ.യ്ക്കുള്ള പുരസ്‌കാരം
* കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി നടത്തുന്ന കേന്ദ്രീകൃത മൂല്യനിർണ്ണയ പരീക്ഷകളിൽ ഉന്നതവിജയം.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.432560834350797, 76.28065451221651|zoom=18}}  
{{Slippymap|lat=10.432560834350797|lon= 76.28065451221651|zoom=18|width=full|height=400|marker=yes}}  
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്_മേരീസ്_യു._പി._എസ്._വെണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്