സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/എന്റെ ഗ്രാമം
വെണ്ടോർ
വേണ്ടപ്പെട്ടവരുടെ ദേശം എന്നാണ് പഴമക്കാർ വെണ്ടൂരിനെ കുറിച്ച് പറയുന്നത്.ഇവിടത്തുകാർ പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. [[22276-Polytechnic.jpg (പ്രമാണം)|Thumb|പോളിടെക്നിക്ക്,വെണ്ടൂർ

പൊതുസ്ഥാപനം
[[22276-ESI.jpg (പ്രമാണം)|Thumb|ESI,വെണ്ടൂർ