"വി എം എച്ച് എസ് കൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}}{{prettyurl|V M H S Krishnapuram}} | ||
{{HSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കാപ്പിൽ മേക്ക് | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=36058 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്=4021 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32110600608 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=01 | ||
| | |സ്ഥാപിതവർഷം=1982 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കൃഷ്ണപുരം | ||
|പിൻ കോഡ്=690533 | |||
|സ്കൂൾ ഫോൺ=0479 2438991 | |||
|സ്കൂൾ ഇമെയിൽ=vbmhskylm@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കായംകുളം | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=5 | ||
| | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| | |നിയമസഭാമണ്ഡലം=കായംകുളം | ||
| | |താലൂക്ക്=കാർത്തികപ്പള്ളി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=എച്ച്. എസ്. എസ് | |||
| | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=177 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=141 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=318 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=112 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=106 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=228 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ=എ അനിത | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=0 | |||
|പ്രധാന അദ്ധ്യാപിക=സുധ തങ്കച്ചി ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സാബു വാസുദേവ൯ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബി ബാനർജീ | |||
|സ്കൂൾ ചിത്രം=36058_school_logo_ppic.jpg | |||
|size=350px | |||
|caption=വി എം എച് എസ് എസ് കൃഷ്ണപുരം | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[പ്രമാണം:Vmhs36058.jpg|ലഘുചിത്രം]] | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കൃഷ്ണപുരംപഞ്ചായത്തി ൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''പനയന്നാർകാവ് ദേവീക്ഷേത്രാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
കൃഷ്ണപുരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ - സാംസ്ക്കാരിക മേഖലയ്ക്ക് ലഭിച്ച ഉൽകൃഷ്ട സംഭാവനയാണ് വിശ്വഭാരതി മോഡൽ ഹൈസ്കൂൾ.1982-ൽ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്. സ്കൂൾ അനുവദിക്കുന്നതിന് ആത്മാർത്ഥമായി സഹായിച്ചത് അന്നത്തെ കായംകുളം MLA യും ധനമന്ത്രിയുമായിരുന്ന യശഃശരീരനായ തച്ചടി പ്രഭാകരനായിരുന്നു. രജതജൂബിലി പിന്നിട്ട ഈ കലാലയം സമർത്ഥവ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിലും നാടിന്റെ യശസ്സിന് ധവളിമ പകരുന്നതിലും നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട്. 3 ക്ലാസ് മുറികളും 9 ജീവനക്കാരുമായി 1982-ൽആരംഭിച്ച സ്കൂളിന്റെ ആദ്യപ്രഥമാദ്ധ്യാപകൻ ശ്രീ.രവീന്ദ്രനാഥക്കുറുപ്പു സാറാണ്. 1982-ആഗസ്റ്റ് 16 ന് പ്രഥമ പി.റ്റി.എ രൂപീകരിച്ചു. സ്കൂളിന്റെ ആരംഭത്തിൽ തുടങ്ങിയ ഉച്ച ഭക്ഷണ പരിപാടി ഇന്നും വിജയകരമായി തുടരുന്നു.'''ശ്രീമതി. അനിത'''യാണ് ഇപ്പോഴത്തെ പ്രഥമാദ്ധ്യാപിക. | |||
== ഭൗതികസൗകര്യങ്ങൾ == | |||
3 ക്ലാസ് മുറികൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 9 ജീവനക്കാരുമായി 1982 പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ക്രമാനുഗത വളർച്ച കൈവരിച്ചു. ചരിത്രപ്രാധാന്യമുള്ള കൃഷ്ണപുരം ഗ്രാമത്തിൻറെ ഹൃദയഭാഗത്ത് രണ്ടര ഏക്കർ വിസ്തൃതിയിൽ വിദ്യാലയം ഇന്ന് പരിലസിക്കുന്നു. 10 ക്ലാസ് മുറികൾ വിസ്തൃതമായ കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വിജ്ഞാനപ്രദവും ഉല്ലാസ് യോഗ്യവുമായ ധാരാളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സയൻസ് ലാബ് പാചകപ്പുര ഡൈനിങ് ഹാൾ പെൺകുട്ടികൾക്ക് സ്ത്രീസൗഹൃദ ശുചിമുറികൾ പ്രത്യേകമായി സജ്ജീകരിച്ച തും പുരുഷ-സ്ത്രീ അധ്യാപകർ ഉൾപ്പെടെ രണ്ട് കെട്ടിടസമുച്ചയം ആണ് ഇന്ന് പ്രവർത്തിക്കുന്നത്. 2014 പ്രവർത്തനമാരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു. വളരെ വിശാലമായ ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി കമ്പ്യൂട്ടർ ലാബ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു വിദ്യാലയം ഉൾപ്പെട്ട മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സഹകരണത്താൽ പരിസ്ഥിതി സൗഹൃദമായ മാലിന്യസംസ്കരണ പ്ലാൻറ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * [[സ്കൗട്ട് & ഗൈഡ്സ്.]] | ||
* | * ലിറ്റിൽ കൈറ്റ്സ് | ||
* എൻ.എസ്.എസ് | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* | * [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* ക്ലബ്ബ് | * [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1982-ൽ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്. | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
*'''കെ.രവീന്ദ്രനാഥക്കുറുപ്പ്.''' | |||
''' | *'''എൻ.സുകുമാരപിള്ള.''' | ||
*'''കെ.രാധമ്മ''' | |||
*'''എൽ.കമലാദേവി.''' | |||
*'''കെ എൽ രാധാമണി''' | |||
*'''രാജിക ദേവി എസ്''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കായംകളം ബസ് സ്റ്റാന്റിൽനിന്നും തെക്ക് കൃഷ്ണപുരം ജംഗ്ഷനിൽ നിന്നും 3 കി.മി.കിഴക്ക് സ്ഥിതിചെയ്യുന്നു. | |||
---- | |||
{{Slippymap|lat=9.15693|lon=76.52848 |zoom=18|width=full|height=400|marker=yes}} | |||
| | |||
20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വി എം എച്ച് എസ് കൃഷ്ണപുരം | |
---|---|
വിലാസം | |
കാപ്പിൽ മേക്ക് കൃഷ്ണപുരം പി.ഒ. , 690533 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 01 - 1982 |
വിവരങ്ങൾ | |
ഫോൺ | 0479 2438991 |
ഇമെയിൽ | vbmhskylm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36058 (സമേതം) |
എച്ച് എസ് എസ് കോഡ് | 4021 |
യുഡൈസ് കോഡ് | 32110600608 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 141 |
ആകെ വിദ്യാർത്ഥികൾ | 318 |
അദ്ധ്യാപകർ | 14 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 228 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എ അനിത |
വൈസ് പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപിക | സുധ തങ്കച്ചി ജെ |
പി.ടി.എ. പ്രസിഡണ്ട് | സാബു വാസുദേവ൯ |
എം.പി.ടി.എ. പ്രസിഡണ്ട് | ബേബി ബാനർജീ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൃഷ്ണപുരംപഞ്ചായത്തി ൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പനയന്നാർകാവ് ദേവീക്ഷേത്രാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്നു.
ചരിത്രം
കൃഷ്ണപുരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ - സാംസ്ക്കാരിക മേഖലയ്ക്ക് ലഭിച്ച ഉൽകൃഷ്ട സംഭാവനയാണ് വിശ്വഭാരതി മോഡൽ ഹൈസ്കൂൾ.1982-ൽ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്. സ്കൂൾ അനുവദിക്കുന്നതിന് ആത്മാർത്ഥമായി സഹായിച്ചത് അന്നത്തെ കായംകുളം MLA യും ധനമന്ത്രിയുമായിരുന്ന യശഃശരീരനായ തച്ചടി പ്രഭാകരനായിരുന്നു. രജതജൂബിലി പിന്നിട്ട ഈ കലാലയം സമർത്ഥവ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിലും നാടിന്റെ യശസ്സിന് ധവളിമ പകരുന്നതിലും നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട്. 3 ക്ലാസ് മുറികളും 9 ജീവനക്കാരുമായി 1982-ൽആരംഭിച്ച സ്കൂളിന്റെ ആദ്യപ്രഥമാദ്ധ്യാപകൻ ശ്രീ.രവീന്ദ്രനാഥക്കുറുപ്പു സാറാണ്. 1982-ആഗസ്റ്റ് 16 ന് പ്രഥമ പി.റ്റി.എ രൂപീകരിച്ചു. സ്കൂളിന്റെ ആരംഭത്തിൽ തുടങ്ങിയ ഉച്ച ഭക്ഷണ പരിപാടി ഇന്നും വിജയകരമായി തുടരുന്നു.ശ്രീമതി. അനിതയാണ് ഇപ്പോഴത്തെ പ്രഥമാദ്ധ്യാപിക.
ഭൗതികസൗകര്യങ്ങൾ
3 ക്ലാസ് മുറികൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 9 ജീവനക്കാരുമായി 1982 പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ക്രമാനുഗത വളർച്ച കൈവരിച്ചു. ചരിത്രപ്രാധാന്യമുള്ള കൃഷ്ണപുരം ഗ്രാമത്തിൻറെ ഹൃദയഭാഗത്ത് രണ്ടര ഏക്കർ വിസ്തൃതിയിൽ വിദ്യാലയം ഇന്ന് പരിലസിക്കുന്നു. 10 ക്ലാസ് മുറികൾ വിസ്തൃതമായ കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വിജ്ഞാനപ്രദവും ഉല്ലാസ് യോഗ്യവുമായ ധാരാളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സയൻസ് ലാബ് പാചകപ്പുര ഡൈനിങ് ഹാൾ പെൺകുട്ടികൾക്ക് സ്ത്രീസൗഹൃദ ശുചിമുറികൾ പ്രത്യേകമായി സജ്ജീകരിച്ച തും പുരുഷ-സ്ത്രീ അധ്യാപകർ ഉൾപ്പെടെ രണ്ട് കെട്ടിടസമുച്ചയം ആണ് ഇന്ന് പ്രവർത്തിക്കുന്നത്. 2014 പ്രവർത്തനമാരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു. വളരെ വിശാലമായ ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി കമ്പ്യൂട്ടർ ലാബ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു വിദ്യാലയം ഉൾപ്പെട്ട മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സഹകരണത്താൽ പരിസ്ഥിതി സൗഹൃദമായ മാലിന്യസംസ്കരണ പ്ലാൻറ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്സ്
- എൻ.എസ്.എസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
1982-ൽ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കെ.രവീന്ദ്രനാഥക്കുറുപ്പ്.
- എൻ.സുകുമാരപിള്ള.
- കെ.രാധമ്മ
- എൽ.കമലാദേവി.
- കെ എൽ രാധാമണി
- രാജിക ദേവി എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കായംകളം ബസ് സ്റ്റാന്റിൽനിന്നും തെക്ക് കൃഷ്ണപുരം ജംഗ്ഷനിൽ നിന്നും 3 കി.മി.കിഴക്ക് സ്ഥിതിചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36058
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ