ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{prettyurl|Gups Velliyakulam}} | {{prettyurl|Gups Velliyakulam}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
*{{Infobox School | *{{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=വെള്ളിയാകുളം | ||
|വിദ്യാഭ്യാസ ജില്ല=ചേർത്തല | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
വരി 16: | വരി 9: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87477732 | ||
|യുഡൈസ് കോഡ്=32110401153 | |യുഡൈസ് കോഡ്=32110401153 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 68: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}}[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | }}[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== ചരിത്രം == | |||
വെള്ളിയാകുളം പ്രദേശത്തെ സാധാരണക്കാരായ കയർ , കർഷക തൊഴിലാളികളുടെ മക്കൾക്ക് അക്ഷരാഭ്യാസത്തിനായി നാട്ടുപ്രമാണിമാരായ നടുവിലേഴത്ത് ,കിളിച്ചാ പറമ്പിൽ കുടുംബം വക സ്ഥലത്ത് ഉപസനാതനം സ്കൂൾ എന്ന പാഠശാല തുടർന്ന് നടത്തിക്കൊണ്ടു പോക്കുവാൻ സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ സർക്കാറിലേക്ക് നൽകി. സർക്കാർ എൽ .പി സ്കൂളായി മാറി. ഇടർന്ന് നാട്ടുകാരുടെ അഭ്യർത്ഥന പ്രകാരം അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 1915-ൽ സ്ഥാപിതമായ വിദ്യാലയം ഇപ്പോൾ 107-ാം വാർഷികത്തിലെത്തി നിൽക്കുകയും 900 ത്തിനടുത്ത് കുട്ടികളുമായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | |||
95 സെൻ്റ് സ്ഥലത്ത് 6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികൾ . യു.പി വിഭാഗം ക്ലാസ് മുറികളെല്ലാം ഡിജിറ്റൽ സംവിധാനത്തോടെ പ്രവർത്തിക്കുന്നു .എം എൽ എ ആയിരുന്ന ശ്രീ. പി. തിലോത്തമൻ , രാജ്യസഭാ അംഗമായ ശ്രീ കെ. സോമപ്രസാദ് എന്നിവർ നൽകിയ സ്കൂൾ ബസുകളും സ്കൂളിനുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
കലാ-കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ കഴിയുന്നു. തരംഗം കലാ പഠനകളരി, സ്വയം പ്രതിരോധത്തിനായി കരാട്ടെ ക്ലാസുകൾ , കോവിഡ് മൂലം നഷ്ടപ്പെട്ട അസംബ്ലിക്ക് പകരമായി ആരംഭിച്ച റേഡിയോ സിൽവർ സ്റ്റാർ ഒന്നര വർഷം പിന്നിടുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ശ്രീ. ഏ.കെ സുകുമാരൻ , ശ്രീ , രോഹിതാശ്വൻ , ശ്രീ. ഡി. ബാബു , ശ്രീമതി. ബി. അംബികാദേവി , ശ്രീ .വിക്രമൻ നായർ എം.പി. എന്നിവർ അവസാനകാലത്തെ പ്രധാനാധ്യാപകരാണ്. | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
പ്രവർത്തി പരിചയമേളയിൽ എല്ലാവർഷവും സംസ്ഥാന തലം വരെ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന വിദ്യാലയം . ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ഫൈനൽ വരെ പങ്കെടുത്തു. ശിശുക്ഷേമ സമിതി ജില്ലാതല പ്രസംഗ മത്സരത്തിൽ പങ്കെടുത്ത് കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കുട്ടിയുടെ വിദ്യാലയം' ചേർത്തല ഉപജില്ലയിൽ ആദ്യമായി Best PTA അവാർഡ് നേടിയ വിദ്യാലയം' വുത്യസ്ത പ്രവർത്തനങ്ങൾ നടത്തിയതിന് SCERT അംഗീകാരം നേടിയ വിദ്യാലയം. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 85: | വരി 87: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.682202097119102|lon= 76.36310399460012|zoom=20|width=full|height=400|marker=yes}} | ||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == |
തിരുത്തലുകൾ