ഗവ. യു പി സ്കൂൾ, വെള്ളിയാകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി സ്കൂൾ, വെള്ളിയാകുളം വിലാസം വെള്ളിയാകുളംവാരനാട് പി ഓ , ചേർത്തല, ആലപ്പുഴ,വാരനാട് പി.ഒ.,688539,ആലപ്പുഴ ജില്ലസ്ഥാപിതം 1914 വിവരങ്ങൾ ഫോൺ 9947291610 ഇമെയിൽ gupsvelliyakulam@gmail.com, 34248cherthala@gmail.com കോഡുകൾ സ്കൂൾ കോഡ് 34248 (സമേതം) യുഡൈസ് കോഡ് 32110401153 വിക്കിഡാറ്റ Q87477732 വിദ്യാഭ്യാസ ഭരണസംവിധാനം റവന്യൂ ജില്ല ആലപ്പുഴ വിദ്യാഭ്യാസ ജില്ല ചേർത്തല ഉപജില്ല ചേർത്തല ഭരണസംവിധാനം ലോകസഭാമണ്ഡലം ആലപ്പുഴ നിയമസഭാമണ്ഡലം ചേർത്തല താലൂക്ക് ചേർത്തല ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി തദ്ദേശസ്വയംഭരണസ്ഥാപനം തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 2 സ്കൂൾ ഭരണ വിഭാഗം സ്കൂൾ ഭരണ വിഭാഗം സർക്കാർ സ്കൂൾ വിഭാഗം പൊതുവിദ്യാലയം പഠന വിഭാഗങ്ങൾ എൽ.പിയു.പിഹൈസ്കൂൾസ്കൂൾ തലം 1 മുതൽ 7 വരെ മാദ്ധ്യമം മലയാളം, ഇംഗ്ലീഷ് സ്ഥിതിവിവരക്കണക്ക് ആൺകുട്ടികൾ 358 പെൺകുട്ടികൾ 343 അദ്ധ്യാപകർ 27 സ്കൂൾ നേതൃത്വം പ്രധാന അദ്ധ്യാപകൻ ഉദയകുമാർ സി പി.ടി.എ. പ്രസിഡണ്ട് പ്രവീൺ ജി. പണിക്കർ എം.പി.ടി.എ. പ്രസിഡണ്ട് ബീന അവസാനം തിരുത്തിയത് 27-07-2024 Ranjithsiji
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വെള്ളിയാകുളം പ്രദേശത്തെ സാധാരണക്കാരായ കയർ , കർഷക തൊഴിലാളികളുടെ മക്കൾക്ക് അക്ഷരാഭ്യാസത്തിനായി നാട്ടുപ്രമാണിമാരായ നടുവിലേഴത്ത് ,കിളിച്ചാ പറമ്പിൽ കുടുംബം വക സ്ഥലത്ത് ഉപസനാതനം സ്കൂൾ എന്ന പാഠശാല തുടർന്ന് നടത്തിക്കൊണ്ടു പോക്കുവാൻ സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ സർക്കാറിലേക്ക് നൽകി. സർക്കാർ എൽ .പി സ്കൂളായി മാറി. ഇടർന്ന് നാട്ടുകാരുടെ അഭ്യർത്ഥന പ്രകാരം അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 1915-ൽ സ്ഥാപിതമായ വിദ്യാലയം ഇപ്പോൾ 107-ാം വാർഷികത്തിലെത്തി നിൽക്കുകയും 900 ത്തിനടുത്ത് കുട്ടികളുമായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
95 സെൻ്റ് സ്ഥലത്ത് 6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികൾ . യു.പി വിഭാഗം ക്ലാസ് മുറികളെല്ലാം ഡിജിറ്റൽ സംവിധാനത്തോടെ പ്രവർത്തിക്കുന്നു .എം എൽ എ ആയിരുന്ന ശ്രീ. പി. തിലോത്തമൻ , രാജ്യസഭാ അംഗമായ ശ്രീ കെ. സോമപ്രസാദ് എന്നിവർ നൽകിയ സ്കൂൾ ബസുകളും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ-കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ കഴിയുന്നു. തരംഗം കലാ പഠനകളരി, സ്വയം പ്രതിരോധത്തിനായി കരാട്ടെ ക്ലാസുകൾ , കോവിഡ് മൂലം നഷ്ടപ്പെട്ട അസംബ്ലിക്ക് പകരമായി ആരംഭിച്ച റേഡിയോ സിൽവർ സ്റ്റാർ ഒന്നര വർഷം പിന്നിടുന്നു.
മുൻ സാരഥികൾ
ശ്രീ. ഏ.കെ സുകുമാരൻ , ശ്രീ , രോഹിതാശ്വൻ , ശ്രീ. ഡി. ബാബു , ശ്രീമതി. ബി. അംബികാദേവി , ശ്രീ .വിക്രമൻ നായർ എം.പി. എന്നിവർ അവസാനകാലത്തെ പ്രധാനാധ്യാപകരാണ്.
നേട്ടങ്ങൾ
പ്രവർത്തി പരിചയമേളയിൽ എല്ലാവർഷവും സംസ്ഥാന തലം വരെ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന വിദ്യാലയം . ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ഫൈനൽ വരെ പങ്കെടുത്തു. ശിശുക്ഷേമ സമിതി ജില്ലാതല പ്രസംഗ മത്സരത്തിൽ പങ്കെടുത്ത് കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കുട്ടിയുടെ വിദ്യാലയം' ചേർത്തല ഉപജില്ലയിൽ ആദ്യമായി Best PTA അവാർഡ് നേടിയ വിദ്യാലയം' വുത്യസ്ത പ്രവർത്തനങ്ങൾ നടത്തിയതിന് SCERT അംഗീകാരം നേടിയ വിദ്യാലയം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും തണ്ണീർമുക്കം വഴി കോട്ടയത്തേക്ക് പോകുന്ന ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
- കെ.എസ.ആർ.ടി.സി. ബസിൽ തണ്ണീർമുക്കം വഴി കോട്ടയത്തേക്ക് പോകുന്ന ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34248
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ