"എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1962 | |സ്ഥാപിതവർഷം=1962 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=അരിയല്ലൂർ | |പോസ്റ്റോഫീസ്=അരിയല്ലൂർ | ||
|പിൻ കോഡ്=676312 | |പിൻ കോഡ്=676312 | ||
വരി 93: | വരി 93: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH 17 ൽ ചേളാരി യിൽ നിന്നും 8 കി. മി. അകലത്തിൽ പരപ്പനങ്ങാടി-കടലുണ്ടി റോഡിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും 26 കി.മി. അകലത്തായി ഫറോക്ക് പരപ്പനങ്ങാടി റോഡരികിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | * NH 17 ൽ ചേളാരി യിൽ നിന്നും 8 കി. മി. അകലത്തിൽ പരപ്പനങ്ങാടി-കടലുണ്ടി റോഡിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും 26 കി.മി. അകലത്തായി ഫറോക്ക് പരപ്പനങ്ങാടി റോഡരികിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
* വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1 കി.മി. അകലം | * വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1 കി.മി. അകലം | ||
{{ | {{Slippymap|lat= 11.082624|lon= 75.850366 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ | |
---|---|
വിലാസം | |
അരിയല്ലൂർ അരിയല്ലൂർ പി.ഒ. , 676312 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 0494 2470150 |
ഇമെയിൽ | ariyallurmvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19007 (സമേതം) |
എച്ച് എസ് എസ് കോഡ് | 11047 |
യുഡൈസ് കോഡ് | 32051200317 |
വിക്കിഡാറ്റ | Q64567602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വള്ളിക്കുന്ന്, |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1147 |
പെൺകുട്ടികൾ | 1236 |
അദ്ധ്യാപകർ | 75 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 240 |
പെൺകുട്ടികൾ | 328 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വി ശ്രീജയ |
പ്രധാന അദ്ധ്യാപകൻ | എം വിനു |
പി.ടി.എ. പ്രസിഡണ്ട് | നിസാർ കുന്നുമ്മൽ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷാത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ ഉൾപ്പെട്ട വള്ളിക്കുന്ന് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത വിദ്യാലയമാണ് മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂൾ. ആരംഭകാലത്ത് നെടുവ നോർത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടത്.
ചരിത്രം
ആരംഭകാലത്ത് നെടുവ നോർത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്.
1940 ഓടു കൂടി അരിയല്ലൂർ സൗത്ത് എലിമെന്ററി സ്കൂൾ ആയി തീർന്ന സ്ഥാപനം 1958ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും തുടർന്ന് മാധവാനന്ദവിലാസം അപ്പർ പ്രൈമറി സ്കൂളായി അറിയപ്പെടുകയും ചെയ്തു.
1962 ജൂണിൽ വിദ്യാലയം അപ്പഗ്രേഡ് ചെയ്ത് മാധവാനന്ദവിലാസം ഹൈസ്കൂൾ ആയി നിലവിൽ വന്നു. ഹൈസ്കൂൾ ആയി ഉയർത്തിയ ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത് സ്ഥാപക മാനേജരായ കെ. കുഞ്ഞിരാമൻ നായരുടെ ഗുരുസ്ഥാനീയനായ ശ്രീ. കേളപ്പജി ആയിരുന്നു.
1998 ൽ ഹയർസെക്കന്ററി സ്കൂൾ ആയി അപ്പഗ്രേഡ് ചെയ്യപ്പെട്ട സ്ഥാപനം മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂളായി നിലകൊള്ളുന്നു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
എൽ പി തലം മുതൽ ഹയർസെക്കന്ററി തലം വരെ ഉയർന്ന് നില്ക്കുന്ന മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂൾ 5 ഏക്കർ സ്ഥലത്താണ് നിലകൊള്ളുന്നത്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്‌സ്
- സ്കൗട്ട് & ഗൈഡ്സ്.
- ജെ. ആർ. സി
- ബാന്റ് ട്രൂപ്പ്.
- 'ലവ് ഗ്രീൻ' പരിസ്ഥിതി ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എസ് പി സി
- വിവിധ ക്ലബുകൾ.
മാനേജ്മെന്റ്
മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂളിന്റെ സ്ഥാപക മാനേജർ
ശ്രീ. കെ. കുഞ്ഞിരാമൻ നായരാണ്.
ഇപ്പോഴത്തെ മാനേജർ ശ്രീ. കെ. കെ. വിശ്വനാഥനാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വി.എസ്. കൃഷ്ണയ്യർ
ടി. ഗോപാലകൃഷ്ണൻ
എം. രാമദാസ് രാജ
കെ.പി. ഭാനുവിക്രമൻ നായർ
സി.എ. അന്നക്കുട്ടി
എ.പി. രാജൻ
ജേക്കബ് തോമസ്
സി. ബാലകൃഷ്ണൻ
എം.പി. അശോകൻ
ജി. ബാലകൃഷ്ണപ്പിള്ള
എ. തങ്കം
സി. ദേവദാസൻ
വനജ പി
ത്രേസ്യാമ്മതോമസ്സ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 17 ൽ ചേളാരി യിൽ നിന്നും 8 കി. മി. അകലത്തിൽ പരപ്പനങ്ങാടി-കടലുണ്ടി റോഡിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും 26 കി.മി. അകലത്തായി ഫറോക്ക് പരപ്പനങ്ങാടി റോഡരികിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
- വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1 കി.മി. അകലം
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19007
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ