എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ക്ലബ് പ്രവർത്തനങ്ങൾ
അമ്മമാർക്ക് പരിശീലനം നല്കി
അരിയല്ലൂർ എം വി എച്ച് എസ് എസ് ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അമ്മമാർക്ക് കൈറ്റിന്റ
വെബ്സൈറ്റായ സമഗ്ര യുടെ ഉപയോഗം വിശദീകരിച്ചുള്ള ക്ലാസ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നവോമി,നിയ, ആസിഫ് എന്നിവർ നേതൃത്വം നല്കി. ലിറ്റിൽ കൈറ്റ്സ് ചാർജുള്ള അധ്യാപകരായ ജിഷീന്ദ്രൻ , ദീപ്തി , SITC ജൈനേഷ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. ഹെഡ്മാസ്റ്റർ ശ്രീ ജിതേഷ് മാസ്റ്റർ ക്ലാസ് ഉദ്ഘാടനം ചെയ്തു.