"ഗവ. യൂ.പി.എസ്. പുതിച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. U. P. S. Puthichal}}
{{prettyurl|Govt. U. P. S. Puthichal}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ  ബാലരാമപുരം. ഉപജില്ലയിലെ അതിയന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യൂ.പി.എസ്.പുതിച്ചൽ
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പ്ലാവിള  
|സ്ഥലപ്പേര്=പ്ലാവിള  
വരി 39: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=237
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=223
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=460
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രമീള. റ്റി
|പ്രധാന അദ്ധ്യാപിക=രാധിക ജി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിത്യ . ജി
|പി.ടി.എ. പ്രസിഡണ്ട്=നിത്യ . ജി
വരി 60: വരി 57:
|സ്കൂൾ ചിത്രം=44245_schoolgate.jpg
|സ്കൂൾ ചിത്രം=44245_schoolgate.jpg
|size=350px
|size=350px
|caption=
|caption=മികവിന്റെ കേന്ദ്രം നന്മയുള്ള വിദ്യാലയം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=44245_logo.jpg
}}  
}}  
== ചരിത്രം ==
== ചരിത്രം ==




'''1857 – ൽ ശ്രീ. ചിന്നൻപിള്ളയാശാൻ തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ പുതിച്ചൽ എന്ന സ്ഥലത്ത് ഒരു ഒാലപ്പുരയിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ സർക്കാർ അപ്പർ പ്രൈമറി സ്കൂളായി മാറിയത്. പുതയലുള്ള സ്ഥലമായതിനാലാണ് പുതിച്ചൽ എന്ന പേരുണ്ടായത്. അന്ന് ചിന്നൻപിള്ളയാശാനോടൊപ്പം ശ്രീ. പോത്തന്നുർ കുമാരൻപിള്ള, ശ്രീ. വെൺപകൽ കുഞ്ഞൻപിള്ള എന്നിവരും ഇവിടെത്തെ''' അധ്യാപകരായിരുന്നു. [[ഗവ. യൂ.പി.എസ്. പുതിച്ചൽ/ചരിത്രം|കൂടുതൽ വായിക്കുക]]
1857 – ൽ ശ്രീ. ചിന്നൻപിള്ളയാശാൻ തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ പുതിച്ചൽ എന്ന സ്ഥലത്ത് ഒരു ഒാലപ്പുരയിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ സർക്കാർ അപ്പർ പ്രൈമറി സ്കൂളായി മാറിയത്. പുതയലുള്ള സ്ഥലമായതിനാലാണ് പുതിച്ചൽ എന്ന പേരുണ്ടായത്. അന്ന് ചിന്നൻപിള്ളയാശാനോടൊപ്പം ശ്രീ. പോത്തന്നുർ കുമാരൻപിള്ള, ശ്രീ. വെൺപകൽ കുഞ്ഞൻപിള്ള എന്നിവരും ഇവിടെത്തെ അധ്യാപകരായിരുന്നു. [[ഗവ. യൂ.പി.എസ്. പുതിച്ചൽ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 75:


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[ക്ലബ് പ്രവർത്തനങ്ങൾ.]]
* [https://schoolwiki.in/sw/5zgq ക്ലബ് പ്രവർത്തനങ്ങൾ]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


വരി 84: വരി 81:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable mw-collapsible"
|+
|+'''സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ'''
!'''സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ : '''
!'''ശ്രീ.കൈന്തൻ സാർ'''
|-
|-
|'''ശ്രീ. ആൻറണി സാർ'''
|'''ശ്രീ.കൈന്തൻ'''  
|-
|-
|'''ശ്രീമതി. ത്രേസ്യാൾ ടീച്ചർ'''
|'''ശ്രീ. ആൻറണി'''
|-
|-
|'''ശ്രീ. ജോസഫ് സാർ'''
|'''ശ്രീമതി. ത്രേസ്യാൾ'''  
|-
|-
|'''ശ്രീമതി. ഷീല ടീച്ചർ'''
|'''ശ്രീ. ജോസഫ്'''
|-
|-
|'''ശ്രീമതി. സുഷമ ടീച്ചർ'''
|'''ശ്രീമതി. ഷീല'''
|-
|'''ശ്രീമതി. സുഷമ'''
|-
|-
|'''ശ്രീമതി. പ്രമീള റ്റീ'''
|'''ശ്രീമതി. പ്രമീള റ്റീ'''
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
വരി 128: വരി 125:
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


ബാലരാമപുരത്തു നിന്ന് കാഞ്ഞിരംകുളം - പൂവ്വാർ പോകുന്ന വഴി (ബസ് റൂട്ട്) രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം.
*ബാലരാമപുരത്തു നിന്ന് കാഞ്ഞിരംകുളം - പൂവ്വാർ പോകുന്ന വഴി (ബസ് റൂട്ട്) രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം.  
അവണാകുഴി ജംഗ്ഷനിൽ നിന്ന് ബാലരാമപുരം പോകുന്ന വഴി ഒന്നര കിലോമീറ്റർ സ‍ഞ്ചരിക്കുക


{{#multimaps:8.41029,77.05182| width=100%  | zoom=8 }} ,
*അവണാകുഴി ജംഗ്ഷനിൽ നിന്ന് ബാലരാമപുരം പോകുന്ന വഴി ഒന്നര കിലോമീറ്റർ സ‍ഞ്ചരിക്കുക.
*നെയ്യാറ്റി൯കരയിൽ നിന്ന് ബാലരാമപുരത്ത് പോകുന്ന വഴി വഴിമുക്ക് ഇറങ്ങി ഒരു കിലോമീറ്റർ പൂവാർ റോഡിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
----
{{Slippymap|lat=8.41019|lon=77.05204|zoom=16|width=800|height=400|marker=yes}}

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം. ഉപജില്ലയിലെ അതിയന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യൂ.പി.എസ്.പുതിച്ചൽ

ഗവ. യൂ.പി.എസ്. പുതിച്ചൽ
മികവിന്റെ കേന്ദ്രം നന്മയുള്ള വിദ്യാലയം
വിലാസം
പ്ലാവിള

ഗവ.യു. പി. എസ് പുതിച്ചൽ ,പ്ലാവിള ,താന്നിമൂട്,695123
,
താന്നിമൂട് പി.ഒ.
,
695123
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1857
വിവരങ്ങൾ
ഫോൺ0471 2406216
ഇമെയിൽputhichalgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്44245 (സമേതം)
യുഡൈസ് കോഡ്32140200113
വിക്കിഡാറ്റQ64035546
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിയന്നൂർ പഞ്ചായത്ത്
വാർഡ്1, രാമപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ237
പെൺകുട്ടികൾ223
ആകെ വിദ്യാർത്ഥികൾ460
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധിക ജി
പി.ടി.എ. പ്രസിഡണ്ട്നിത്യ . ജി
എം.പി.ടി.എ. പ്രസിഡണ്ട്വിജി. എസ്.ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1857 – ൽ ശ്രീ. ചിന്നൻപിള്ളയാശാൻ തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ പുതിച്ചൽ എന്ന സ്ഥലത്ത് ഒരു ഒാലപ്പുരയിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ സർക്കാർ അപ്പർ പ്രൈമറി സ്കൂളായി മാറിയത്. പുതയലുള്ള സ്ഥലമായതിനാലാണ് പുതിച്ചൽ എന്ന പേരുണ്ടായത്. അന്ന് ചിന്നൻപിള്ളയാശാനോടൊപ്പം ശ്രീ. പോത്തന്നുർ കുമാരൻപിള്ള, ശ്രീ. വെൺപകൽ കുഞ്ഞൻപിള്ള എന്നിവരും ഇവിടെത്തെ അധ്യാപകരായിരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

165 സെന്റ് പുരയിടവും 21 മുറികൾ ഉൾകൊള്ളുന്ന 4 കെട്ടിടങ്ങളും ചുറ്റുമതിലുമുണ്ട്. 2003-04 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിച്ചു. പ്രീ-പ്രൈമറി വിഭാഗവും നിലവിലുണ്ട്. 684 കുട്ടികളും പ്രധാനധ്യാപിക പ്രമീള. റ്റി ഉൾപ്പെടെ 23 അധ്യാപകരും 8 പ്രീ-പ്രൈമറി അധ്യാപകരും 7 മറ്റു ജീവനക്കാരും നിലവിലുണ്ട്.

മറ്റു പഠന  സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ :
ശ്രീ.കൈന്തൻ
ശ്രീ. ആൻറണി
ശ്രീമതി. ത്രേസ്യാൾ
ശ്രീ. ജോസഫ്
ശ്രീമതി. ഷീല
ശ്രീമതി. സുഷമ
ശ്രീമതി. പ്രമീള റ്റീ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. വി.ജെ തങ്കപ്പൻ മുൻമന്ത്രി
ഡോ. കെ. ജയപ്രസാദ് പ്രൊ.വൈസ് ചാൻസലർ ഓഫ് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള
ഡോ. അതിയന്നൂർ ശ്രീകുമാർ സാഹിത്യകാരൻ
ശ്രീ. വി.എൻ സാഗർ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ്, നെയ്യാറ്റിൻകര
ഡോ. എം എ സിദ്ദീഖ് പ്രൊഫസർ, കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം
ഡോ. സി.എസ് കുട്ടപ്പൻ മുൻ പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് തിരുവനന്തപുരം


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ബാലരാമപുരത്തു നിന്ന് കാഞ്ഞിരംകുളം - പൂവ്വാർ പോകുന്ന വഴി (ബസ് റൂട്ട്) രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം.
  • അവണാകുഴി ജംഗ്ഷനിൽ നിന്ന് ബാലരാമപുരം പോകുന്ന വഴി ഒന്നര കിലോമീറ്റർ സ‍ഞ്ചരിക്കുക.
  • നെയ്യാറ്റി൯കരയിൽ നിന്ന് ബാലരാമപുരത്ത് പോകുന്ന വഴി വഴിമുക്ക് ഇറങ്ങി ഒരു കിലോമീറ്റർ പൂവാർ റോഡിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

Map
"https://schoolwiki.in/index.php?title=ഗവ._യൂ.പി.എസ്._പുതിച്ചൽ&oldid=2531955" എന്ന താളിൽനിന്ന് ശേഖരിച്ചത്