ലഹരിവിരുദ്ധ കാംപയിനുകൾ സ്കൂളുകളിൽ സംഘടിപ്പിച്ചു വരുന്നു. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ മാനവരാശിക്കു തന്നെ ഭീഷണിയാണെന്നും ജീവിതമാണ് ലഹരി എന്ന സന്ദേശം കുട്ടികളിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.കൂടാതെ ഗാന്ധി ദർശൻ്റെ ഭാഗമായി പദയാത്ര സംഘടിപ്പിച്ചു. പോസ്റ്റർ രചന, മുദ്രാവാക്യ രചന എന്നിവയും നടത്തി.