ഗവ.യൂ.പി.എസ്.പുതിച്ചൽ .അക്ഷരമുത്തശ്ശി.അനേകം പേർക്ക് വെളിച്ചമായി തലയുയർത്തി നിൽക്കുന്നു.കുഞ്ഞുമൈതാനത്തിൽ കൂട്ടായി മുത്തശ്ശിമാവ് നില്പുണ്ട്.കിണറിൽ വെള്ളം കുറയും വേനലാകുമ്പോ.പുതിയ കെട്ടിടം മെല്ലെ ഉയരുന്നുണ്ട്.അതു വരുമ്പോ ഞങ്ങൾക്ക് സന്തോഷമാകും കാരണം ഞങ്ങൾക്ക് ഇരുന്നുപഠിക്കാ൯ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് മുറികൾ കിട്ടുമല്ലോ......