ഗവ. യൂ.പി.എസ്. പുതിച്ചൽ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

പ്രമുഖയല്ല എന്നാലും ഓർമകൾ നിറച്ചുണ്ട്.മധുരമുണ്ട് അവയ്ക്ക്.കയ്പും മധുരവുമുണ്ട്.ജയച്ചന്ദ്ര൯ സാ൪,ഇഗ്നേഷ്യസ് സാർ എന്നിവരൂടെ ഓർമകൾ നിറഞ്ഞു നിൽക്കുന്നു.