"ജി.എം.എൽ.പി.എസ് പുന്നയൂർക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചാവക്കാട്
|ഉപജില്ല=ചാവക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർക്കുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർക്കുളം
|വാർഡ്=4
|വാർഡ്=4
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=ഗുരുവായൂർ
|താലൂക്ക്=ചാവക്കാട്
|താലൂക്ക്=ചാവക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ 1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ 2=
|പഠന വിഭാഗങ്ങൾ 2=
|പഠന വിഭാഗങ്ങൾ 3=
|പഠന വിഭാഗങ്ങൾ 3=
വരി 36: വരി 35:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=(1-5) 28
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=(1-5) 19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46|അദ്ധ്യാപകരുടെ എണ്ണം 1-10=3+1(Hindi work arrangement)
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47|അദ്ധ്യാപകരുടെ എണ്ണം 1-10=4 LPST +1 HM
1 JUNIOR ARABIC
1 (Hindi work arrangement)
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=കെ ടി കമറു
|പി.ടി.എ. പ്രസിഡണ്ട്=കെ ടി കമറു
|എം.പി.ടി.എ. പ്രസിഡണ്ട്=ലത ശ്രീനിവാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലത ശ്രീനിവാസ്
|സ്കൂൾ ചിത്രം=24214-gmlpspkm.jpg
|സ്കൂൾ ചിത്രം=24214_new pic.jpg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 66:
== ചരിത്രം ==
== ചരിത്രം ==
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ജി.എം.ൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ആദ്യകാലഘട്ടത്തിൽ ഈ പ്രദേശത്തുള്ള മിക്കവാറും കൂട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. അക്ഷരജ്ഞാനത്തിന്റെ ആവശ്യകത മനസ്സിലാക്കിയ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാർ മൂസ മുസ്ലിയാരോട് പുന്നയൂർക്കുളത്തു ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവെച്ചു. 1922ൽ ചെറുവത്താട്ടിൽ അഹമ്മദ് മാസ്റ്ററുടെ കയ്യാലപ്പുരയിൽ അക്ഷരം കുറിക്കാനുള്ള വേദിയായി മാറി. 1923ൽ അധികാരിയായിരുന്ന പയ്യൂരയിൽ അഹമ്മദ് സാഹിബ് 30 സെന്റ് സ്ഥലത്തു കെട്ടിടം നിർമിച്ചു ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി .വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ ശ്രമഫലമായി 2014ൽ 10 സെന്റ് സ്ഥലവും സ്വന്തമാക്കാൻ സാധിച്ചു. കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടത്തുകയും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടന൦ 13.08.2015ന് ഗുരുവായൂർ എം.എൽ.എ ശ്രീ കെ.വി. അബ്ദുൾകാദർ നിർവ്വഹിച്ചു.  

പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം 01-01-2022നു ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദു നിർവ്വഹിക്കുകയുണ്ടായി. ഈ വിദ്യാലയം പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
.പഴയ പ്രീ കെ ഇ.ആർ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് .അടച്ചുറപ്പുള്ള കെട്ടിടം പഠനപ്രവർത്തനത്തിനു അനുയോജ്യമാക്കിയെടുക്കുവാൻ സാധിച്ചു .കുടിവെള്ളത്തിന്  കിണറും ആവശ്യത്തിന് ശൗചാലയങ്ങളും കറന്റ്  കണക്ഷൻ  ക്ലാസ്സ്മുറികളിൽ  ഫാൻ കമ്പ്യൂട്ടർ സൗകര്യം ഇന്റർനെറ്റ് കണക്ഷൻ പഠന സിഡി പഠനോപകരണങ്ങൾ കുട്ടികളുടെ കായിക പരിശീലനത്തിനുള്ള ഉപകരണങ്ങൾ ഇവയും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട് .
സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, നാഷണൽ റർബൻ മിഷൻ എന്നീ ഫണ്ടുകളുപയോഗിച്ചു 01-03-2020നു പുതിയ കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. മൂന്നു നിലകളിലായി ഒൻപത് ക്ലാസ്സ്മുറികൾ, ടോയ്‌ലറ്റ് സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം 01-01-2022നു ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദു നിർവ്വഹിക്കുകയുണ്ടായി. കുടിവെള്ളത്തിന്  കിണറും ആവശ്യത്തിന് ശൗചാലയങ്ങളും ക്ലാസ്സ്മുറികളിൽ  ഫാൻ, കമ്പ്യൂട്ടർ സൗകര്യം, ഇന്റർനെറ്റ് കണക്ഷൻ, പഠനോപകരണങ്ങൾ, കുട്ടികളുടെ കായിക പരിശീലനത്തിനുള്ള ഉപകരണങ്ങൾ ഇവയും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട് .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 74: വരി 77:

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
പി എം  ഫാത്തിമ .പി സി  കൊച്ചുത്രേസ്സ്യ
പി എം  ഫാത്തിമ .പി സി  കൊച്ചുത്രേസ്സ്യ, ചിത്തരഞ്‌ജിനി

== വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
== വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
വരി 80: വരി 83:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.679066,76.010177 |zoom=10}}
കുന്നംകുളത്തു നിന്നും പൊന്നാനി വഴി 13 കിലോമീറ്റർ  
 
ഗുരുവായൂരിൽ നിന്നും പൊന്നാനി വഴി 12 കിലോമീറ്റർ
 
പുന്നയൂർക്കുളം പഴയ എഇഒ ബസ്‌സ്റ്റോപ് {{Slippymap|lat=10.679066|lon=76.010177 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ് പുന്നയൂർക്കുളം
വിലാസം
പുന്നയൂർക്കുളം

പുന്നയൂർക്കുളം പി.ഒ.
,
679561
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽpunnayoorkulamgmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24214 (സമേതം)
യുഡൈസ് കോഡ്32070305602
വിക്കിഡാറ്റQ64087940
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നയൂർക്കുളം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ(1-5) 28
പെൺകുട്ടികൾ(1-5) 19
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ4 LPST +1 HM

1 JUNIOR ARABIC

1 (Hindi work arrangement)
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമണി സി കെ
പി.ടി.എ. പ്രസിഡണ്ട്കെ ടി കമറു
എം.പി.ടി.എ. പ്രസിഡണ്ട്ലത ശ്രീനിവാസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ പുന്നയൂർക്കുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി സ്കൂൾ പുന്നയൂർക്കുളം.

ചരിത്രം

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ജി.എം.ൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ആദ്യകാലഘട്ടത്തിൽ ഈ പ്രദേശത്തുള്ള മിക്കവാറും കൂട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. അക്ഷരജ്ഞാനത്തിന്റെ ആവശ്യകത മനസ്സിലാക്കിയ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാർ മൂസ മുസ്ലിയാരോട് പുന്നയൂർക്കുളത്തു ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവെച്ചു. 1922ൽ ചെറുവത്താട്ടിൽ അഹമ്മദ് മാസ്റ്ററുടെ കയ്യാലപ്പുരയിൽ അക്ഷരം കുറിക്കാനുള്ള വേദിയായി മാറി. 1923ൽ അധികാരിയായിരുന്ന പയ്യൂരയിൽ അഹമ്മദ് സാഹിബ് 30 സെന്റ് സ്ഥലത്തു കെട്ടിടം നിർമിച്ചു ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി .വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ ശ്രമഫലമായി 2014ൽ 10 സെന്റ് സ്ഥലവും സ്വന്തമാക്കാൻ സാധിച്ചു. കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടത്തുകയും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടന൦ 13.08.2015ന് ഗുരുവായൂർ എം.എൽ.എ ശ്രീ കെ.വി. അബ്ദുൾകാദർ നിർവ്വഹിച്ചു.

പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം 01-01-2022നു ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദു നിർവ്വഹിക്കുകയുണ്ടായി. ഈ വിദ്യാലയം പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, നാഷണൽ റർബൻ മിഷൻ എന്നീ ഫണ്ടുകളുപയോഗിച്ചു 01-03-2020നു പുതിയ കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. മൂന്നു നിലകളിലായി ഒൻപത് ക്ലാസ്സ്മുറികൾ, ടോയ്‌ലറ്റ് സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം 01-01-2022നു ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദു നിർവ്വഹിക്കുകയുണ്ടായി. കുടിവെള്ളത്തിന് കിണറും ആവശ്യത്തിന് ശൗചാലയങ്ങളും ക്ലാസ്സ്മുറികളിൽ ഫാൻ, കമ്പ്യൂട്ടർ സൗകര്യം, ഇന്റർനെറ്റ് കണക്ഷൻ, പഠനോപകരണങ്ങൾ, കുട്ടികളുടെ കായിക പരിശീലനത്തിനുള്ള ഉപകരണങ്ങൾ ഇവയും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

വായന പരിപോഷിപ്പിക്കുന്നതിന് പത്രവായനക്ക് കുട്ടികൾക്ക് അവസരം നൽകുന്നു .പത്രക്വിസ് നടത്തുന്നു .ലൈബ്രറി പുസ്തകങ്ങൾ വായനക്കായി നൽകുകയും കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു .കാർഷികക്ലബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നു .ആരോഗ്യക്ലബ്ബിന്റെ അംഗങ്ങൾ വ്യക്തിശുചിത്വവും ,പരിസരശുചിത്വവും ഉറപ്പുവരുത്തുന്നു .കൂടാതെ ശാസ്ത്രക്ലബ് ലഘുപരീക്ഷണങ്ങൾ നടത്തുന്നു .ഗണിതക്ലബ്‌ ഗണിതകേളികൾ അവതരിപ്പിക്കുന്നു .ഇംഗ്ലീഷ്‌ക്ലബ്‌ സ്കിറ്റ് ,കോൺവെർസേഷൻ ,സ്റ്റോറിടെല്ലിങ് ഇവ നടത്തുന്നു .

മുൻ സാരഥികൾ

പി എം ഫാത്തിമ .പി സി കൊച്ചുത്രേസ്സ്യ, ചിത്തരഞ്‌ജിനി

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വഴികാട്ടി

കുന്നംകുളത്തു നിന്നും പൊന്നാനി വഴി 13 കിലോമീറ്റർ  

ഗുരുവായൂരിൽ നിന്നും പൊന്നാനി വഴി 12 കിലോമീറ്റർ

പുന്നയൂർക്കുളം പഴയ എഇഒ ബസ്‌സ്റ്റോപ്

Map