പുന്നയൂർക്കുളം ജി.എം.എൽ.പി.എസ്.
ജനുവരി .27 നു നടന്ന വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ ശ്രീ .ഷാജി ഉദ്‌ഘാടനം ചെയ്തു .വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ പങ്കെടുത്തു .പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു .