"ജി.യു.പി.എസ്.പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{Infobox | {{prettyurl|G. U. P. S. Pattambi}}{{Schoolwiki award applicant}}{{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ പട്ടാമ്പി ഉപജില്ലയിൽ , പട്ടാമ്പി നഗരസഭാ പരിധിയിൽ, ]-«m-¼n- നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പട്ടാമ്പി ഗവ.യു പി സ്കൂൾ | ||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | |||
| റവന്യൂ ജില്ല= പാലക്കാട് | {{Infobox School | ||
| സ്കൂൾ കോഡ്= 20655 | |സ്ഥലപ്പേര്=PATTAMBI | ||
| സ്ഥാപിതവർഷം= | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
| സ്കൂൾ വിലാസം= | |റവന്യൂ ജില്ല=പാലക്കാട് | ||
| പിൻ കോഡ്= | |സ്കൂൾ കോഡ്=20655 | ||
| സ്കൂൾ ഫോൺ= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |വിക്കിഡാറ്റ ക്യു ഐഡി=Q64690143 | ||
| | |യുഡൈസ് കോഡ്=32061100107 | ||
| | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതമാസം= | ||
| പഠന വിഭാഗങ്ങൾ1= | |സ്ഥാപിതവർഷം=1894 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വിലാസം= PATTAMBI | ||
| മാദ്ധ്യമം= | |പോസ്റ്റോഫീസ്=PATTAMBI | ||
| ആൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=679303 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=04662214373 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gupspattambi@gmail.com | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പ്രധാന അദ്ധ്യാപകൻ= | |ഉപജില്ല=പട്ടാമ്പി | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടാമ്പി മുനിസിപ്പാലിറ്റി | ||
| സ്കൂൾ ചിത്രം= | |വാർഡ്=23 | ||
}} | |ലോകസഭാമണ്ഡലം=പാലക്കാട് | ||
|നിയമസഭാമണ്ഡലം=പട്ടാമ്പി | |||
|താലൂക്ക്=പട്ടാമ്പി | |||
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=563 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=523 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1086 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=32 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പി.ടി.മൊയ്തീൻകുട്ടി | |||
|പി.ടി.എ. പ്രസിഡണ്ട്=ഷംസുദ്ധീൻ. കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കൃപ | |||
|സ്കൂൾ ചിത്രം=20655.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=20655 Logo.png | |||
|logo_size=50px | |||
|box_width=380px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എട്ടു കെട്ടിടങ്ങളിലായി മുപ്പത്തിയാറു ക്ലാസ്സ് മുറികൾ, പ്രൊജക്ടർ,കമ്പ്യൂട്ടറുകൾ,മറ്റു അനുബന്ധ പഠനോപകരണങ്ങൾ അടങ്ങിയ ഐ സി ടി സാധ്യതകൾ പ്രയോജനപ്പെടുത്തി പാഠ്യപ്രവർത്തങ്ങൾ വിനിമയം ചെയ്യാവുന്ന ആധുനിക സൗകര്യങ്ങൾ പട്ടാമ്പി ഗ വ യു പി സ്കൂളിന് നിലവിൽ ഉണ്ട്. | |||
കേരളസർക്കാർ, വിദ്യാഭ്യാസ വകുപ്പ് , എം,എൽ എ ,തദ്ദേശ സ്വയംഭരണ വകുപ്പ്, എസ് എസ് കെ , കൈറ്റ് ,ഐ ടി അറ്റ് സ്കൂൾ, പിടി എ , മറ്റു അഭ്യുദയകാംഷികൾ,ക്ലബുകൾ തുടങ്ങി എല്ലാ മേഖലയിൽ നിന്നുമുള്ള സഹായങ്ങൾ സ്കൂളിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായിട്ടുണ്ട്. | |||
വിശാലമായ സയൻസ് ലാബ്, ഐ ടി ലാബ്, ലൈബ്രറി എന്നിവയും അടുക്കള, കിണറ് ,കുടിവെള്ള സൗകര്യങ്ങൾ, മൂത്രപ്പുരകൾ ,ടൈൽ പതിച്ച മുറ്റം, സ്റ്റേജ്,ഓഡിറ്റോറിയം ,ചുറ്റുമതിൽ തുടങ്ങി കുട്ടികൾക്ക് പഠനത്തിനും സുരക്ഷിതത്വത്തിനും ആവശ്യമായ അത്യാവശ്യ സൗകര്യങ്ങൾ നിലവിൽ സ്കൂളിനുണ്ട്. | |||
വർധിച്ചു വരുന്ന കുട്ടികളുടെ അഡ്മിഷൻ നു അനുസരിച്ച ഇനിയും ക്ലാസ് റൂമുകൾ വേണ്ടതുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 36: | വരി 83: | ||
* ഐ.ടി ക്ലബ് | * ഐ.ടി ക്ലബ് | ||
* ഹിന്ദി ക്ലബ് | * ഹിന്ദി ക്ലബ് | ||
* ഇംഗ്ലീഷ് ക്ലബ് | * ഇംഗ്ലീഷ് ക്ലബ് | ||
* അറബിക് ക്ലബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | |||
{| class="wikitable" | |||
|+ | |||
! colspan="2" |പ്രധാനാധ്യാപകർ | |||
|- | |||
|1 | |||
|ഇ. ലക്ഷ്മി | |||
|- | |||
|2 | |||
|രവീന്ദ്രൻ | |||
|- | |||
|3 | |||
|രാമചന്ദ്രൻ പി ടി | |||
|- | |||
|4 | |||
|സരസ്വതി | |||
|- | |||
|5 | |||
|ബാലചന്ദ്രൻ കുറുവാൻ തൊടി | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
മലബാറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തിന്റെയും കർഷകപ്രസ്ഥാനത്തിന്റേയും നേതാവായിരുന്ന പ്രമുഖ സ്വാതന്ത്ര്യസമരസേനാനി ഇ.പി. ഗോപാലൻ, കവിയും സ്വാതന്ത്ര്യസമ രസേനാനിയുമായ കല്ലന്മാർ തൊടി രാവുണ്ണിമേനോൻ തുടങ്ങിയ പട്ടാമ്പിയിലെ നിരവധി നേതാക്കൾ ഇവിടത്തെ വിദ്യാർത്ഥികളായിരുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | * പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും 100 മീറ്റർ ദൂരം | ||
| | * പട്ടാമ്പി ബസ്റ്റാന്റിൽ നിന്നും 100 മീറ്റർ ദൂരം | ||
| | * പട്ടാമ്പി പാലക്കാട് റോഡ്, പട്ടാമ്പി ഗുരുവായൂർ റോഡ് , പട്ടാമ്പി പള്ളിപ്പുറം റോഡ് എന്നിവ സംഗമിക്കുന്ന സിഗ്നൽ ജംക്ഷനിൽ റോഡ് ന്റെ ഒരുവശത്തായി ഗവ സ്കൂൾ പട്ടാമ്പി കാണാവുന്നതാണ് | ||
* പട്ടാമ്പി പാലത്തിന്റെ വടക്കു ഭാഗത്തെ അറ്റത്തുള്ള ഗവണ്മെന്റ് സ്കൂൾ | |||
{{Slippymap|lat=10.801480031125763|lon= 76.18082934844419|zoom=18|width=full|height=400|marker=yes}} | |||
20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ പട്ടാമ്പി ഉപജില്ലയിൽ , പട്ടാമ്പി നഗരസഭാ പരിധിയിൽ, ]-«m-¼n- നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പട്ടാമ്പി ഗവ.യു പി സ്കൂൾ
ജി.യു.പി.എസ്.പട്ടാമ്പി | |
---|---|
വിലാസം | |
PATTAMBI PATTAMBI , PATTAMBI പി.ഒ. , 679303 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഫോൺ | 04662214373 |
ഇമെയിൽ | gupspattambi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20655 (സമേതം) |
യുഡൈസ് കോഡ് | 32061100107 |
വിക്കിഡാറ്റ | Q64690143 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടാമ്പി മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 563 |
പെൺകുട്ടികൾ | 523 |
ആകെ വിദ്യാർത്ഥികൾ | 1086 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.ടി.മൊയ്തീൻകുട്ടി |
പി.ടി.എ. പ്രസിഡണ്ട് | ഷംസുദ്ധീൻ. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | കൃപ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
എട്ടു കെട്ടിടങ്ങളിലായി മുപ്പത്തിയാറു ക്ലാസ്സ് മുറികൾ, പ്രൊജക്ടർ,കമ്പ്യൂട്ടറുകൾ,മറ്റു അനുബന്ധ പഠനോപകരണങ്ങൾ അടങ്ങിയ ഐ സി ടി സാധ്യതകൾ പ്രയോജനപ്പെടുത്തി പാഠ്യപ്രവർത്തങ്ങൾ വിനിമയം ചെയ്യാവുന്ന ആധുനിക സൗകര്യങ്ങൾ പട്ടാമ്പി ഗ വ യു പി സ്കൂളിന് നിലവിൽ ഉണ്ട്.
കേരളസർക്കാർ, വിദ്യാഭ്യാസ വകുപ്പ് , എം,എൽ എ ,തദ്ദേശ സ്വയംഭരണ വകുപ്പ്, എസ് എസ് കെ , കൈറ്റ് ,ഐ ടി അറ്റ് സ്കൂൾ, പിടി എ , മറ്റു അഭ്യുദയകാംഷികൾ,ക്ലബുകൾ തുടങ്ങി എല്ലാ മേഖലയിൽ നിന്നുമുള്ള സഹായങ്ങൾ സ്കൂളിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായിട്ടുണ്ട്.
വിശാലമായ സയൻസ് ലാബ്, ഐ ടി ലാബ്, ലൈബ്രറി എന്നിവയും അടുക്കള, കിണറ് ,കുടിവെള്ള സൗകര്യങ്ങൾ, മൂത്രപ്പുരകൾ ,ടൈൽ പതിച്ച മുറ്റം, സ്റ്റേജ്,ഓഡിറ്റോറിയം ,ചുറ്റുമതിൽ തുടങ്ങി കുട്ടികൾക്ക് പഠനത്തിനും സുരക്ഷിതത്വത്തിനും ആവശ്യമായ അത്യാവശ്യ സൗകര്യങ്ങൾ നിലവിൽ സ്കൂളിനുണ്ട്.
വർധിച്ചു വരുന്ന കുട്ടികളുടെ അഡ്മിഷൻ നു അനുസരിച്ച ഇനിയും ക്ലാസ് റൂമുകൾ വേണ്ടതുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഐ.ടി ക്ലബ്
- ഹിന്ദി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- അറബിക് ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രധാനാധ്യാപകർ | |
---|---|
1 | ഇ. ലക്ഷ്മി |
2 | രവീന്ദ്രൻ |
3 | രാമചന്ദ്രൻ പി ടി |
4 | സരസ്വതി |
5 | ബാലചന്ദ്രൻ കുറുവാൻ തൊടി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മലബാറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തിന്റെയും കർഷകപ്രസ്ഥാനത്തിന്റേയും നേതാവായിരുന്ന പ്രമുഖ സ്വാതന്ത്ര്യസമരസേനാനി ഇ.പി. ഗോപാലൻ, കവിയും സ്വാതന്ത്ര്യസമ രസേനാനിയുമായ കല്ലന്മാർ തൊടി രാവുണ്ണിമേനോൻ തുടങ്ങിയ പട്ടാമ്പിയിലെ നിരവധി നേതാക്കൾ ഇവിടത്തെ വിദ്യാർത്ഥികളായിരുന്നു.
വഴികാട്ടി
- പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും 100 മീറ്റർ ദൂരം
- പട്ടാമ്പി ബസ്റ്റാന്റിൽ നിന്നും 100 മീറ്റർ ദൂരം
- പട്ടാമ്പി പാലക്കാട് റോഡ്, പട്ടാമ്പി ഗുരുവായൂർ റോഡ് , പട്ടാമ്പി പള്ളിപ്പുറം റോഡ് എന്നിവ സംഗമിക്കുന്ന സിഗ്നൽ ജംക്ഷനിൽ റോഡ് ന്റെ ഒരുവശത്തായി ഗവ സ്കൂൾ പട്ടാമ്പി കാണാവുന്നതാണ്
- പട്ടാമ്പി പാലത്തിന്റെ വടക്കു ഭാഗത്തെ അറ്റത്തുള്ള ഗവണ്മെന്റ് സ്കൂൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20655
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ