"എൻ എസ് എസ് എച്ച് എസ് ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 64: | വരി 64: | ||
1936 അപ്പർ പ്രൈമറി വിദ്യാലയമാണ് ഈ വിദ്യാലയത്തിന് തുടക്കം. ഇടനാട് എൻഎസ്എസ് കരയോഗ ത്തിൻറെ അധീനതയിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ക്രമേണ നായർ സർവീസ് സൊസൈറ്റി ഏറ്റെടുക്കുകയാണ് ഉണ്ടായത്. 1954 കാലഘട്ടം ആയപ്പോഴേക്കും ഇത് ഹൈസ്കൂളായി ഉയർത്തി. യാത്രാ സൗകര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ മംഗലം, ഓതറ, കോയിപ്പുറം, നീർവിളാകം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രമായിരുന്നു ഈ വിദ്യാലയം. ഏകദേശം 6 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെയാണ് പഠിച്ചിരുന്നത് സമൂഹത്തിൻറെ വിവിധ രംഗങ്ങളിൽ സാന്നിധ്യമറിയിച്ച നിരവധിപേർ ഇവിടത്തെ പൂർവവിദ്യാർത്ഥികൾ ആണ് എന്നത് ശ്രദ്ധേയമാണ് 1936ൽ 200ൽ കൂടുതൽ കുട്ടികളൂം 8 അദ്ധ്യാപകരുമായി ഈ സ്കൂൾ തുടങ്ങി.1954ൽ 300ൽ കൂടുതൽ കുട്ടികളൂം 12 അദ്ധ്യാപകരുമായി ഇത് ഹൈസ്കൂൾ ആയിത്തീർന്നു. | 1936 അപ്പർ പ്രൈമറി വിദ്യാലയമാണ് ഈ വിദ്യാലയത്തിന് തുടക്കം. ഇടനാട് എൻഎസ്എസ് കരയോഗ ത്തിൻറെ അധീനതയിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ക്രമേണ നായർ സർവീസ് സൊസൈറ്റി ഏറ്റെടുക്കുകയാണ് ഉണ്ടായത്. 1954 കാലഘട്ടം ആയപ്പോഴേക്കും ഇത് ഹൈസ്കൂളായി ഉയർത്തി. യാത്രാ സൗകര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ മംഗലം, ഓതറ, കോയിപ്പുറം, നീർവിളാകം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രമായിരുന്നു ഈ വിദ്യാലയം. ഏകദേശം 6 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെയാണ് പഠിച്ചിരുന്നത് സമൂഹത്തിൻറെ വിവിധ രംഗങ്ങളിൽ സാന്നിധ്യമറിയിച്ച നിരവധിപേർ ഇവിടത്തെ പൂർവവിദ്യാർത്ഥികൾ ആണ് എന്നത് ശ്രദ്ധേയമാണ് 1936ൽ 200ൽ കൂടുതൽ കുട്ടികളൂം 8 അദ്ധ്യാപകരുമായി ഈ സ്കൂൾ തുടങ്ങി.1954ൽ 300ൽ കൂടുതൽ കുട്ടികളൂം 12 അദ്ധ്യാപകരുമായി ഇത് ഹൈസ്കൂൾ ആയിത്തീർന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പഴയ തറവാട് മഹിമയെ ഓർമിപ്പിക്കുന്ന ഈ സ്കൂളിന് ചുറ്റുമതിൽ ഉള്ള വിശാലമായ കളിസ്ഥലം ഉണ്ട്. ഒരിക്കലും പറ്റാത്ത ജലസ്രോതസ്സുകൾ ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ കോംബൗണ്ടും ഈ സ്കൂളിൻ്റെ സവിശേഷതകളാണ്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ നല്ലൊരു കളിസ്ഥലം ഉണ്ട് .ഹൈസ്കൂൾ ക്ലാസ് റൂമുകൾ എല്ലാം ഹൈടെക് ക്ലാസ് റൂമുകൾ ആണ്. നല്ലൊരു ശാസ്ത്ര ലാബ് ,ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ഹൈടെക് ക്ലാസ് റൂമുകളിൽ എല്ലാം ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഔഷധത്തോട്ടനിർമാണം, പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, ധാർമികബോധപഠനം, തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളെ കൂടാതെ മന്നംകലാകായികമേള,സ്കൂൾ കലാകായികമേള എന്നിവയിലും | * ഔഷധത്തോട്ടനിർമാണം, പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, ധാർമികബോധപഠനം, തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളെ കൂടാതെ മന്നംകലാകായികമേള,സ്കൂൾ കലാകായികമേള എന്നിവയിലും | ||
കുട്ടികളെ പങ്കെടുപ്പിക്കുന്നു. | കുട്ടികളെ പങ്കെടുപ്പിക്കുന്നു. | ||
* | * ഡിജിറ്റൽ മാഗസിൻ | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
വരി 79: | വരി 77: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*റിട്ട.ഡോ.ബെഞ്ചമിൻ ജോർജ്ജ് പുത്തൻപുരയിൽ, വൈക്കം ഗവ.ഹോസ്പിറ്റൽ | *റിട്ട.ഡോ.ബെഞ്ചമിൻ ജോർജ്ജ് പുത്തൻപുരയിൽ, വൈക്കം ഗവ.ഹോസ്പിറ്റൽ | ||
വരി 133: | വരി 89: | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
ചെങ്ങന്നൂർ പുത്തൻകാവ് ഓതറ പാതയിൽ | ചെങ്ങന്നൂർ-പുത്തൻകാവ്-ഓതറ പാതയിൽ | ||
ഇടനാട് അരത്തകണ്ഠൻ കാവ് മഹാദേവക്ഷേത്രം | |||
കാനറാ ബാങ്ക് ചെങ്ങന്നൂർ | |||
---- | ---- | ||
വരി 141: | വരി 99: | ||
* | * | ||
* | * | ||
{{ | {{Slippymap|lat=9.3350679|lon=76.6342675|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ഇടനാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത് .
എൻ എസ് എസ് എച്ച് എസ് ഇടനാട് | |
---|---|
വിലാസം | |
ഇടനാട് ഇടനാട് , ഇടനാട് പി.ഒ. , 689123 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1936 |
വിവരങ്ങൾ | |
ഫോൺ | 0479 2451514 |
ഇമെയിൽ | nssedanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36014 (സമേതം) |
യുഡൈസ് കോഡ് | 32110300118 |
വിക്കിഡാറ്റ | Q87478568 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 25 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ കെ |
പി.ടി.എ. പ്രസിഡണ്ട് | മീരാ ഭായ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1936 അപ്പർ പ്രൈമറി വിദ്യാലയമാണ് ഈ വിദ്യാലയത്തിന് തുടക്കം. ഇടനാട് എൻഎസ്എസ് കരയോഗ ത്തിൻറെ അധീനതയിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ക്രമേണ നായർ സർവീസ് സൊസൈറ്റി ഏറ്റെടുക്കുകയാണ് ഉണ്ടായത്. 1954 കാലഘട്ടം ആയപ്പോഴേക്കും ഇത് ഹൈസ്കൂളായി ഉയർത്തി. യാത്രാ സൗകര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ മംഗലം, ഓതറ, കോയിപ്പുറം, നീർവിളാകം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രമായിരുന്നു ഈ വിദ്യാലയം. ഏകദേശം 6 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെയാണ് പഠിച്ചിരുന്നത് സമൂഹത്തിൻറെ വിവിധ രംഗങ്ങളിൽ സാന്നിധ്യമറിയിച്ച നിരവധിപേർ ഇവിടത്തെ പൂർവവിദ്യാർത്ഥികൾ ആണ് എന്നത് ശ്രദ്ധേയമാണ് 1936ൽ 200ൽ കൂടുതൽ കുട്ടികളൂം 8 അദ്ധ്യാപകരുമായി ഈ സ്കൂൾ തുടങ്ങി.1954ൽ 300ൽ കൂടുതൽ കുട്ടികളൂം 12 അദ്ധ്യാപകരുമായി ഇത് ഹൈസ്കൂൾ ആയിത്തീർന്നു.
ഭൗതികസൗകര്യങ്ങൾ
പഴയ തറവാട് മഹിമയെ ഓർമിപ്പിക്കുന്ന ഈ സ്കൂളിന് ചുറ്റുമതിൽ ഉള്ള വിശാലമായ കളിസ്ഥലം ഉണ്ട്. ഒരിക്കലും പറ്റാത്ത ജലസ്രോതസ്സുകൾ ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ കോംബൗണ്ടും ഈ സ്കൂളിൻ്റെ സവിശേഷതകളാണ്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ നല്ലൊരു കളിസ്ഥലം ഉണ്ട് .ഹൈസ്കൂൾ ക്ലാസ് റൂമുകൾ എല്ലാം ഹൈടെക് ക്ലാസ് റൂമുകൾ ആണ്. നല്ലൊരു ശാസ്ത്ര ലാബ് ,ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ഹൈടെക് ക്ലാസ് റൂമുകളിൽ എല്ലാം ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഔഷധത്തോട്ടനിർമാണം, പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, ധാർമികബോധപഠനം, തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളെ കൂടാതെ മന്നംകലാകായികമേള,സ്കൂൾ കലാകായികമേള എന്നിവയിലും
കുട്ടികളെ പങ്കെടുപ്പിക്കുന്നു.
- ഡിജിറ്റൽ മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
NSS
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റിട്ട.ഡോ.ബെഞ്ചമിൻ ജോർജ്ജ് പുത്തൻപുരയിൽ, വൈക്കം ഗവ.ഹോസ്പിറ്റൽ
- ഡോ.ജോർജ്ജ് വർഗ്ഗീസ്സ്, കായംകുളം
- ശ്രീ.കുമാരശർമ്മ,മുൻ മാളികപ്പുറം മേൽശാന്തി
- റിട്ട.പ്രൊഫ.ശങ്കരനാരായണപിള്ള,എസ്സ്.എൻ കോളേജ്,ചേർത്തല
അംഗീകാരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ചെങ്ങന്നൂർ-പുത്തൻകാവ്-ഓതറ പാതയിൽ
ഇടനാട് അരത്തകണ്ഠൻ കാവ് മഹാദേവക്ഷേത്രം
കാനറാ ബാങ്ക് ചെങ്ങന്നൂർ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36014
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ