"എ.യു.പി.എസ് വടക്കുംപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A. U. P. S. Vadakkumbram}}മലപ്പുറം ജില്ല, തിരൂർ താലൂക്ക്, എടയൂർ വില്ലേജിൽ എടയൂർ ഗ്രാമപഞ്ചായത്തിലെ 19 -വാർഡിലാണ് എ.യു.പി സ്‌കൂൾ വടക്കുംപുറം സ്ഥിതി ചെയ്യുന്നത്‍ .
<nowiki>{{Schoolwiki award applicant}}</nowiki>{{prettyurl|A. U. P. S. Vadakkumbram}}മലപ്പുറം ജില്ല, തിരൂർ താലൂക്ക്, എടയൂർ വില്ലേജിൽ എടയൂർ ഗ്രാമപഞ്ചായത്തിലെ 19 -വാർഡിലാണ് എ.യു.പി സ്‌കൂൾ വടക്കുംപുറം സ്ഥിതി ചെയ്യുന്നത്‍ .
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വടക്കുംപുറം  
|സ്ഥലപ്പേര്=വടക്കുംപുറം  
വരി 63: വരി 63:


മലപ്പുറം ജില്ല, തിരൂർ താലൂക്ക്, എടയൂർ വില്ലേജിൽ എടയൂർ ഗ്രാമപഞ്ചായത്തിലെ 19 -വാർഡിലാണ് എ.യു.പി സ്‌കൂൾ വടക്കുംപുറം സ്ഥിതി ചെയ്യുന്നത്‍ .എടയൂർ ഗ്രാമ പഞ്ചായത്തിലെ 1,2,17,18,19 വാർഡുകളിലെയും മാറാക്കര പഞ്ചായത്തിലെ 6, 7,8,9 വാർഡുകളിലേയും കുട്ടികൾ വിദ്യാഭ്യാസത്തിനായ് ഈ വിദ്യാലയത്തെയാണ് ആശ്രയിക്കുന്നത് .എടയൂർ ഗ്രാമപഞ്ചയത്തിലെ ജി എൽ പി  സ്‌കൂൾ വടക്കുംപുറം, എ എൽ  പി സ്കൂൾ സി കെ പാറ, മാറാക്കര പഞ്ചായത്തിലെ ജി എൽ പി സ്‌കൂൾ കരേക്കാട്  എന്നീ വിദ്യാലയങ്ങളിൽ  നിന്നും കുട്ടികൾ ഉപരിപഠനത്തിനായ്  എത്തുന്നത്  ഇവിടെയാണ്‌ . [[എ.യു.പി.എസ് വടക്കുംപുറം/ചരിത്രം|കൂടുതൽ വായിക്കുവാൻ]]
മലപ്പുറം ജില്ല, തിരൂർ താലൂക്ക്, എടയൂർ വില്ലേജിൽ എടയൂർ ഗ്രാമപഞ്ചായത്തിലെ 19 -വാർഡിലാണ് എ.യു.പി സ്‌കൂൾ വടക്കുംപുറം സ്ഥിതി ചെയ്യുന്നത്‍ .എടയൂർ ഗ്രാമ പഞ്ചായത്തിലെ 1,2,17,18,19 വാർഡുകളിലെയും മാറാക്കര പഞ്ചായത്തിലെ 6, 7,8,9 വാർഡുകളിലേയും കുട്ടികൾ വിദ്യാഭ്യാസത്തിനായ് ഈ വിദ്യാലയത്തെയാണ് ആശ്രയിക്കുന്നത് .എടയൂർ ഗ്രാമപഞ്ചയത്തിലെ ജി എൽ പി  സ്‌കൂൾ വടക്കുംപുറം, എ എൽ  പി സ്കൂൾ സി കെ പാറ, മാറാക്കര പഞ്ചായത്തിലെ ജി എൽ പി സ്‌കൂൾ കരേക്കാട്  എന്നീ വിദ്യാലയങ്ങളിൽ  നിന്നും കുട്ടികൾ ഉപരിപഠനത്തിനായ്  എത്തുന്നത്  ഇവിടെയാണ്‌ . [[എ.യു.പി.എസ് വടക്കുംപുറം/ചരിത്രം|കൂടുതൽ വായിക്കുവാൻ]]
ഈ  സ്കൂൾ  ആരംഭിച്ചത് 1926  ലാണ്.  അന്ന് ജില്ലാ ബോർഡിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായിരുന്നു. വേണ്ടത്ര  വളർച്ചയില്ലാതെ മുരടിച്ചുപോയ ഈ സ്ഥാപനം  ശ്രീ  എം. എസ്.  നമ്പൂതിരിയുടെ  പ്രവർത്തനഫലമായി വീണ്ടും സജീവമായത് 1940 കളുടെ ആദ്യത്തിലാണ്. 1945  ൽ എയ്‌ഡഡ്‌ സ്‌കൂളായി അംഗീകാരം ലഭിക്കുകയും അന്തരിച്ച ശ്രീ  വി  പി അയമുഹാജി മാനേജ്‌മെന്റ് ഏറ്റെടുക്കുകയും ചെയ്‌തു. ആദ്യ കാലത്ത്  അഞ്ചാം തരം  വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അഞ്ചാം തരം  എടുത്തുകളയുകയും എൽ പി  സ്‌കൂൾ മാത്രമായിത്തീരുകയും ചെയ്‌തു. വിദ്യാഭ്യാസ  തല്പരനും ധിക്ഷണാശാലിയുമായിരുന്ന ശ്രീ  വി പി അയമുഹാജിയുടെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ പുത്രനായ ശ്രീ  വി പി സൈതാലി മാനേജരായി.1979 ൽ  ശ്രീമതി പി ബിയ്യുമ്മ സ്‌കൂൾ മാനേജ്‌മെന്റ്  ഏറ്റെടുത്തു.  1983  ജൂലായ്‌ 14 ന ഈ  പ്രദേശത്തെ വിദ്യാഭ്യാസരംഗത്തെ  നാഴികകക്കല്ലായ് ഈ സ്കൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു .ഈ വിദ്യാലയം അപ്‌ഗ്രേഡ് ചെയ്യുന്ന കാര്യങ്ങൾക്ക്‌ ചുക്കാൻ പിടിച്ചത് അന്നത്തെ മാനേജർ, പി ബിയ്യുമ്മ, മുൻ  ഹെഡ്‌മാസ്റ്റർ ശ്രീ പി വി ശങ്കുണ്ണിമാസ്റ്റർ, പ്രധാനാദ്ധ്യാപികയായ  ശ്രീമതി എം സരോജിനി വാരസ്യാർ,  ഇ  സൈനുദ്ധീൻമാസ്റ്റർ  എന്നിവരാണ് .
ഇന്ന് 1300 ഓളം കുട്ടികളും  47  അദ്ധ്യാപകരുമുള്ള  ഇ  വിദ്യാലയം സബ് ജില്ലയിലെ ഏറ്റവും വലിയ സ്കൂളാണ്‌
== ഭൗതികസൗകര്യങ്ങൾ ==
എൽ പി, യുപി  വിഭാഗങ്ങളിലായി വൈദ്ദുദീകരിച്ച ഫാനോടുകൂടിയ  30 ക്ലാസ്മുറികൾ ,  ടോയ്‍ലെറ്റുകൾ, കളിസ്ഥലം, കുടിവെള്ളം, വാഹന സൗകര്യം, സ്മാർട്ട് ക്ലാസ്സ്‌റൂം,പാചകപ്പുര, ലൈബ്രറി, ലബോറട്ടറി  മുതലായവ  ഈ  വിദ്യാലയത്തിൽ  ഒരുക്കിയിട്ടുണ്ട്.ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നു നില കെട്ടിടത്തിന്റെ  പണി നടന്നുകൊണ്ടിരിക്കുന്നു .


== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
വരി 130: വരി 124:


== ചിത്രശാല ==
== ചിത്രശാല ==
[[എ.യു.പി.എസ് വടക്കുംപുറം/ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps:10.941335/76.070448 |zoom=18}}
{{Slippymap|lat=10.941335|lon=76.070448 |zoom=18|width=full|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446012...2531287" എന്ന താളിൽനിന്ന് ശേഖരിച്ചത്