"എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(16)
(ചെ.) (Bot Update Map Code!)
 
വരി 99: വരി 99:
*
*


{{#multimaps:10.775625317816223, 76.37546910178392|zoom=16}}
{{Slippymap|lat=10.775625317816223|lon= 76.37546910178392|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം
വിലാസം
ഒറ്റപ്പാലം

ഒറ്റപ്പാലം
,
ഒറ്റപ്പാലം പി.ഒ.
,
679101
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ0466 2244232
ഇമെയിൽhmnsskptvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്20027 (സമേതം)
വി എച്ച് എസ് എസ് കോഡ്909013
യുഡൈസ് കോഡ്32060800417
വിക്കിഡാറ്റQ64689458
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റപ്പാലംമുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ357
പെൺകുട്ടികൾ174
ആകെ വിദ്യാർത്ഥികൾ760
അദ്ധ്യാപകർ34
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ139
പെൺകുട്ടികൾ90
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരാജീവ് ആ‍ർ
പ്രധാന അദ്ധ്യാപികരാധിക ബാലചന്ദ്രൻ.കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീകുമാരൻ പി
എം.പി.ടി.എ. പ്രസിഡണ്ട്സുബിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിൽ ,ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ,ഒറ്റപ്പാലം മുൻസിപ്പാലിറ്റിയിൽ പ്രവൃത്തിക്കുന്ന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ

ചരിത്രം

1902 -ൽ പുലാപ്പറ്റ കുതിരവെട്ടത്ത് പ്രഭാകരൻ തമ്പാനാണ് സ്‌കൂൾ സ്‌ഥാപിച്ചത്‌ .ഓലമേഞ്ഞ കെട്ടിടത്തിൽ പന്ത്രണ്ടു വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം അന്ന് പാലക്കാടിനും കോഴിക്കോടിനുമിടയിലുള്ള ഏക ഹൈസ്കൂളായിരുന്നു. ജഡ്ജിമാരും നയതന്ത്ര ഉദ്യോഗസ്ഥരും മന്ത്രിമാരുമുൾപ്പെടെ പിന്നീട് സമൂഹത്തിന്റെ നാനാതുറകളിൽ പ്രശസ്തരായ നിരവധിപേർ ഈ വിദ്യാലയത്തിന്റെ സംഭവനയായുണ്ട് വി.പി മേനോൻ ( സർദാർ വല്ലഭായ് പട്ടേലിന്റെ സെക്രട്ടറി ),ഒളപ്പമണ്ണ ,വി.കെ ഗോവിന്ദൻ നായർ ,ചേലനാട്ട് അച്യുതമേനോൻ സി.പി  രാമചന്ദ്രൻ (ഹിന്ദുസ്ഥാൻ ടൈംസ് പത്രാധിപർ തുടങ്ങിയവർ ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.1955 -ൽ സ്‌കൂൾ നായർ സർവ്വീസ്‌ സൊസൈറ്റിക്കു കൈമാറി .അന്നു മുതൽ സ്ക്കൂൾ എൻ.എസ് .എസ് കെ.പി .ടി ഹൈസ്‌കൂൾ എന്നറിയപ്പെട്ടു.1990 ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി ആരംഭിതോടെ എൻ എസ് എസ് കെ പി ടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എന്നറിയപെടാൻ തുടങ്ങി  . 

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്‌കൂൾ  വിഭാഗത്തിൽ 1 സ്മാർട്ട് ക്ലാസ്സ് റൂമും 12 ഹൈ ടെക് ക്ലാസ് മുറികളും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • Nerkazcha
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൂനിയർ റെഡ് ക്രോസ്സ്
  • ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ്
  • സോഷ്യൽസയൻസ് ക്ലബ്ബ്
  • സയൻസ് ക്ലബ്
  • ഹിന്ദി ക്ലബ്
  • ഉറുദു ക്ലബ്
  • പൈതൃക ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • മാത്‍സ് ക്ലബ്ബ്
  • ക്ലാസ്സ് ലൈബ്രറി
  • ആഘോഷങ്ങൾ

മാനേജ്മെന്റ്

എൻ എസ് എസ്

വഴികാട്ടി

ഒറ്റപ്പാലം ചെർപ്പുളശ്ശേരിറോഡിൽ (ടി ബി  റോഡ് )എൻ എസ് എസ് ട്രൈനിംഗ് കോളേജിനു സമീപം സ്ഥിതി ചെയ്യുന്നു .ഒറ്റപ്പാലം റെയിൽവെസ്റ്റേഷനിൽ നിന്ന് 800 മീറ്റർ ദൂരം. ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്ന് 550 മീറ്റർ ദൂരം.

എത്തുവാനുള്ള മാർഗ്ഗം

Map