എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ , പ്രാദേശികരചന ,ക്വിസ് ,അറ്റ്ലസ് നിർമ്മാണം തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട് . 50 കൂട്ടികളാണ് എസ് എസ് ക്ലബ്ബിൽ ഉള്ളത് .എം ശശികുമാർ ആണ് ക്ലബ്ബ് കൺവീനർ .