സഹായം Reading Problems? Click here


എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം
പ്രമാണം:/home/nsskpths/Desktop/nsskpt.png
വിലാസം
ഒറ്റപ്പാലം പീ.ഒ.
ഒറ്റപ്പാലം

679101
സ്ഥാപിതം1902 - 06 - 1902
വിവരങ്ങൾ
ഫോൺ04662244232
ഇമെയിൽhmnsskptvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്20027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലഒറ്റപ്പാലം ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്‍‍‍ഡഡ്‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം540
പെൺകുട്ടികളുടെ എണ്ണം241
വിദ്യാർത്ഥികളുടെ എണ്ണം781
അദ്ധ്യാപകരുടെ എണ്ണം33
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽജ്യോതി
പി.ടി.ഏ. പ്രസിഡണ്ട്ജയരാജ്
അവസാനം തിരുത്തിയത്
05-01-2021Ravikumar


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1902 -ൽ പുലാപ്പറ്റ കുതിരവെട്ടത്ത് പ്രഭാകരൻ തമ്പാനാണ് സ്‌കൂൾ സ്‌ഥാപിച്ചത്‌ .ഓലമേഞ്ഞ കെട്ടിടത്തിൽ പന്ത്രണ്ടു വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം അന്ന് പാലക്കാടിനും കോഴിക്കോടിനുമിടയിലുള്ള ഏക ഹൈസ്കൂളായിരുന്നു.വി.പി മേനോൻ ( സർദാർ വല്ലഭായ് മേനോന്റെ സെക്രട്ടറി ),ഒളപ്പമണ്ണ ,വി.കെ ഗോവിന്ദൻ നായർ ,ചേലനാട്ട് അച്യുതമേനോൻ തുടങ്ങിയവർ ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.1955 -ൽ സ്‌കൂൾ നായർ സർവ്വീസ്‌ സൊസൈറ്റിക്കു കൈമാറി .അന്നു മുതൽ സ്ക്കൂൾ എൻ.എസ് .എസ് കെ.പി .ടി ഹൈസ്‌കൂൾ എന്നറിയപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • Nerkazcha
 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ്
 • സോഷ്യൽസയൻസ് ക്ലബ്ബ്
 • മറ്റു പ്രവർത്തനങ്ങൾ
 • ആഘോഷങ്ങൾ

== മാനേജ്മെന്റ് ==എൻ എസ് എസ്

വഴികാട്ടി

എത്തുവാനുള്ള മാർഗ്ഗം

Loading map...