"ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| Govt. D. V. L. P. S. Kottukal | {{prettyurl| Govt. D. V. L. P. S. Kottukal}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഊരുട്ടുവിള | |സ്ഥലപ്പേര്=ഊരുട്ടുവിള | ||
വരി 16: | വരി 18: | ||
|പോസ്റ്റോഫീസ്=പയ്യറ്റുവിള | |പോസ്റ്റോഫീസ്=പയ്യറ്റുവിള | ||
|പിൻ കോഡ്=695501 | |പിൻ കോഡ്=695501 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9446517994 | ||
|സ്കൂൾ ഇമെയിൽ=gdvlpskottual@gmail.com | |സ്കൂൾ ഇമെയിൽ=gdvlpskottual@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=11 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=13 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=24 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സനിൽ ചന്ദ്രഘോഷ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജു | ||
|സ്കൂൾ ചിത്രം=44207. | |സ്കൂൾ ചിത്രം=44207.jpeg | ||
|size= | |size=350 | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size=50 | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടുകാൽ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് നായർ സമുദായക്കാർ കൂട്ടുയോഗങ്ങൾ കൂടുകയും നാല് നായർ കുടുംബങ്ങൾ നാല് ചക്രത്തിന് വിൽക്കുകയും ചെയ്ത 50 സെന്റ് സ്ഥലത്താണ് ഈ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. സർക്കാർ ഏറ്റെടുക്കുന്നതിനു മുൻപ് ഈ സ്ഥലത്ത് N. S. S. കരയോഗം ഒരു ഷെഡിൽ പ്രവർത്തിച്ചിരുന്നു. അതിനോട് ചേർന്ന ഒരു ഓലപ്പുരയിൽ ഒരു കുടിപ്പള്ളിക്കൂടം പോലെയാണ് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1948 ജൂൺ 1- നാണ് സ്കൂൾ സ്ഥാപിതമായത്. ആദ്യകാലത്തു ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ ശ്രീ. കൊച്ചുരാമൻ പിള്ളയും ആദ്യ വിദ്യാർത്ഥി ജനാർദ്ദനൻ പിള്ളയുമാണ്. പി.ഡബ്ല്യൂ. ഡി. അസിസ്റ്റന്റ് എഞ്ചിനീയർ സുകുമാരൻ, ഡോ. സുരേഷ്, എഞ്ചിനീയർ രവീന്ദ്രൻ എന്നിവർ ഈ സ്കൂളിൽ പഠിച്ച പൂർവ വിദ്യാർത്ഥികളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്ക്കൂളിന് ചുറ്റുമതിൽ ഇല്ല. | |||
ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത | |||
• വിശാലമായ ക്ലാസ് റുമുകൾ | |||
• സ്മാർട്ട് ക്ലാസ് റൂം | |||
• കളിസ്ഥലം | |||
• കുടിവെള്ള സൗകര്യം | |||
• വാഹന പാർക്കിംഗ് എരിയ | |||
• സൗകര്യപ്രദമായ ടോയ് ലറ്റുകൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * [[ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ/|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * [[ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
* [[ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ/ശാസ്ത്ര കോർണർ|ശാസ്ത്ര കോർണർ]] | |||
* [[ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ/ഗണിത ലാബ്|ഗണിത ലാബ്]] | |||
* [[ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ/പുസ്തക ചുമർ|പുസ്തക ചുമർ]] | |||
* [[ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രമാദേവി (1/07/2016-31/05/2023)''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പി.ഡബ്ല്യൂ. ഡി. അസിസ്റ്റന്റ് എഞ്ചിനീയർ സുകുമാരൻ | |||
ഡോ. സുരേഷ് | |||
എഞ്ചിനീയർ രവീന്ദ്രൻ | |||
== വഴികാട്ടി == | == വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
ബാലരാമപുരം | *ബാലരാമപുരം- ഉച്ചക്കട റോഡിൽ കേരള തെങ്ങു ഗവേഷണ കേന്ദ്രത്തിനു സമീപത്തുകൂടി മന്നോട്ടുകോണം റോഡിൽ ഊരൂട്ടുവിള ദേവീ ക്ഷേത്രസമീപം സ്ഥിതിചെയൂന്നു. | ||
{{ | ---- | ||
{{Slippymap|lat=8.376504422256653|lon= 77.01031923184583 |zoom=16|width=800|height=400|marker=yes}} |
20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ | |
---|---|
വിലാസം | |
ഊരുട്ടുവിള ഗവ. ഡി വി എൽ പി എസ് കോട്ടുകൽ ,ഊരുട്ടുവിള ,പയ്യറ്റുവിള ,695501 , പയ്യറ്റുവിള പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 9446517994 |
ഇമെയിൽ | gdvlpskottual@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44207 (സമേതം) |
യുഡൈസ് കോഡ് | 32140200211 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടുക്കൽ |
വാർഡ് | 01 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സനിൽ ചന്ദ്രഘോഷ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോട്ടുകാൽ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് നായർ സമുദായക്കാർ കൂട്ടുയോഗങ്ങൾ കൂടുകയും നാല് നായർ കുടുംബങ്ങൾ നാല് ചക്രത്തിന് വിൽക്കുകയും ചെയ്ത 50 സെന്റ് സ്ഥലത്താണ് ഈ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. സർക്കാർ ഏറ്റെടുക്കുന്നതിനു മുൻപ് ഈ സ്ഥലത്ത് N. S. S. കരയോഗം ഒരു ഷെഡിൽ പ്രവർത്തിച്ചിരുന്നു. അതിനോട് ചേർന്ന ഒരു ഓലപ്പുരയിൽ ഒരു കുടിപ്പള്ളിക്കൂടം പോലെയാണ് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1948 ജൂൺ 1- നാണ് സ്കൂൾ സ്ഥാപിതമായത്. ആദ്യകാലത്തു ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ ശ്രീ. കൊച്ചുരാമൻ പിള്ളയും ആദ്യ വിദ്യാർത്ഥി ജനാർദ്ദനൻ പിള്ളയുമാണ്. പി.ഡബ്ല്യൂ. ഡി. അസിസ്റ്റന്റ് എഞ്ചിനീയർ സുകുമാരൻ, ഡോ. സുരേഷ്, എഞ്ചിനീയർ രവീന്ദ്രൻ എന്നിവർ ഈ സ്കൂളിൽ പഠിച്ച പൂർവ വിദ്യാർത്ഥികളാണ്.
ഭൗതികസൗകര്യങ്ങൾ
സ്ക്കൂളിന് ചുറ്റുമതിൽ ഇല്ല.
ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത
• വിശാലമായ ക്ലാസ് റുമുകൾ • സ്മാർട്ട് ക്ലാസ് റൂം • കളിസ്ഥലം • കുടിവെള്ള സൗകര്യം • വാഹന പാർക്കിംഗ് എരിയ • സൗകര്യപ്രദമായ ടോയ് ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രമാദേവി (1/07/2016-31/05/2023)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.ഡബ്ല്യൂ. ഡി. അസിസ്റ്റന്റ് എഞ്ചിനീയർ സുകുമാരൻ
ഡോ. സുരേഷ്
എഞ്ചിനീയർ രവീന്ദ്രൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബാലരാമപുരം- ഉച്ചക്കട റോഡിൽ കേരള തെങ്ങു ഗവേഷണ കേന്ദ്രത്തിനു സമീപത്തുകൂടി മന്നോട്ടുകോണം റോഡിൽ ഊരൂട്ടുവിള ദേവീ ക്ഷേത്രസമീപം സ്ഥിതിചെയൂന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44207
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ