ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1934 | ||
|സ്കൂൾ വിലാസം=കുപ്പം | |സ്കൂൾ വിലാസം=കുപ്പം | ||
|പോസ്റ്റോഫീസ്=കുപ്പം | |പോസ്റ്റോഫീസ്=കുപ്പം | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് അമീൻ . ടി.വി | |പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് അമീൻ . ടി.വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സജീർ എ പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സറീന കെ വി | ||
|സ്കൂൾ ചിത്രം=13757-1.jpg | |സ്കൂൾ ചിത്രം=13757-1.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
ഇരുപതാം നൂറ്റാണ്ടിൻെറ ആദ്യ ഘട്ടങ്ങളിൽ തളിപ്പറമ്പ് താലൂക്കിലെ ഇതര ഗ്രാമങ്ങളെ പോലെ സാമൂഹ്യ സാംസകാരിക രംഗങ്ങളിലും പ്രത്യകിച്ച് വിദ്യാഭ്യാസ രംഗത്തും ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു കുപ്പം. ആ കാലത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തിന് ഈ പ്രദേശത്തും പരിസര പ്രദേശങ്ങളിലും പ്രൈമറി സ്കൂളുകൾ പോലും ഉണ്ടായിരുന്നില്ല. ഈ ദുസ്ഥിതിക്ക് പരിഹാരമെന്നോണം കുപ്പം മുനവ്വിറുൽ ഇസ്ലാം സംഘത്തിന് കീഴിൽ 1934 - ൽ സ്ഥാപിക്കപ്പെട്ടതാണ് ഈ സ്കൂൾ. | |||
[[കുപ്പം എം എം യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് നിലകളുള്ള കെട്ടിടത്തിൽ പതിനെട്ടോളം ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സാമൂഹ്യ - ശാസ്ത്ര - ഗണിത ലാബ്, ഇംഗ്ലീഷ് തിയേറ്റർ, ലൈബ്രറി, സമാർട് ക്ലാസ് റൂം തുങ്ങിയവയും പ്രവർത്തിക്കുന്നുണ്ട് | മൂന്ന് നിലകളുള്ള കെട്ടിടത്തിൽ പതിനെട്ടോളം ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സാമൂഹ്യ - ശാസ്ത്ര - ഗണിത ലാബ്, ഇംഗ്ലീഷ് തിയേറ്റർ, ലൈബ്രറി, സമാർട് ക്ലാസ് റൂം തുങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി കക്കൂസുകളും മൂത്രപ്പുരകളുമുണ്ട്. മൈക്ക് സെറ്റ്, വാട്ടർ പ്യൂരിഫയർ എന്നിവയും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട് . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 88: | വരി 84: | ||
മാനേജ്‌മെന്റ് കമ്മിറ്റി മുനവ്വിറുൽ ഇസ്ലാം സംഘം കുപ്പം | മാനേജ്‌മെന്റ് കമ്മിറ്റി മുനവ്വിറുൽ ഇസ്ലാം സംഘം കുപ്പം | ||
പ്രസിഡൻറ് | പ്രസിഡൻറ് കെ വി അബ്ദുഹാജി | ||
ജനറൽ സെക്രട്ടറി എൻ. യു. റഷീദ് | ജനറൽ സെക്രട്ടറി എൻ. യു. റഷീദ് | ||
വരി 104: | വരി 100: | ||
തളിപ്പറമ്പ് - പയ്യന്നൂർ ദേശീയ പാതയിൽ തളിപ്പറമ്പ് പട്ടണത്തിൽ നിന്നും 2 കിലോ മീറ്റർ അകലെ കുപ്പം പുഴക്ക് ചാരത്തായി കുപ്പം ജുമാ മസ്ജിദിന് എതിർ വശം സ്ഥിതിചെയ്യുന്നു. | തളിപ്പറമ്പ് - പയ്യന്നൂർ ദേശീയ പാതയിൽ തളിപ്പറമ്പ് പട്ടണത്തിൽ നിന്നും 2 കിലോ മീറ്റർ അകലെ കുപ്പം പുഴക്ക് ചാരത്തായി കുപ്പം ജുമാ മസ്ജിദിന് എതിർ വശം സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=12.04914218074136|lon= 75.34660893591624 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ