കുപ്പം എം എം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കുപ്പം എം എം യു പി സ്കൂൾ
13757-1.jpg
വിലാസം
കുപ്പം

കുപ്പം
,
കുപ്പം പി.ഒ.
,
670502
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ0460 202175
ഇമെയിൽmmupschoolkuppam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13757 (സമേതം)
യുഡൈസ് കോഡ്32021000607
വിക്കിഡാറ്റQ64457022
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനം,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ345
പെൺകുട്ടികൾ365
ആകെ വിദ്യാർത്ഥികൾ710
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് അമീൻ . ടി.വി
പി.ടി.എ. പ്രസിഡണ്ട്സജീർ എ പി
എം.പി.ടി.എ. പ്രസിഡണ്ട്സറീന കെ വി
അവസാനം തിരുത്തിയത്
18-12-2023Mansuperu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഇരുപതാം നൂറ്റാണ്ടിൻെറ ആദ്യ ഘട്ടങ്ങളിൽ തളിപ്പറ​മ്പ് താലൂക്കിലെ ഇതര ഗ്രാമങ്ങളെ പോലെ സാമൂഹ്യ സാംസകാരിക രംഗങ്ങളിലും പ്രത്യകിച്ച് വിദ്യാഭ്യാസ രംഗത്തും ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു കുപ്പം. ആ കാലത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തിന് ഈ പ്രദേശത്തും പരിസര പ്രദേശങ്ങളിലും പ്രൈമറി സ്കൂളുകൾ പോലും ഉണ്ടായിരുന്നില്ല. ഈ ദുസ്ഥിതിക്ക് പരിഹാരമെന്നോണം കുപ്പം മുനവ്വിറുൽ ഇസ്ലാം സംഘത്തിന് കീഴിൽ 1934 - ൽ സ്ഥാപിക്കപ്പെട്ടതാണ് ഈ സ്കൂൾ. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

      മൂന്ന് നിലകളുള്ള കെട്ടിടത്തിൽ പതിനെട്ടോളം ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സാമൂഹ്യ - ശാസ്ത്ര - ഗണിത ലാബ്, ഇംഗ്ലീഷ് തിയേറ്റർ, ലൈബ്രറി, സമാർട് ക്ലാസ് റൂം തുങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി കക്കൂസുകളും മൂത്രപ്പുരകളുമുണ്ട്. മൈക്ക് സെറ്റ്, വാട്ടർ പ്യൂരിഫയർ എന്നിവയും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവർത്തിപരിചയമേളകളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയതിട്ടുണ്ട്. വിദ്യാലയത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന ഉല്പന്നങ്ങൾ ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കുന്നു. കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി വരുന്നു

വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, സാമുഹ്യശാസ്ത്ര ക്ലബ് അറബിക് ഉറുദു സംസ്കൃതം ഭാഷാ ക്ലബ്ബുകൾ, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, കാർഷിക ക്ലബ്, സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറികൾ

മാനേജ്‌മെന്റ്

 മാനേജ്‌മെന്റ് കമ്മിറ്റി   മുനവ്വിറുൽ ഇസ്ലാം സംഘം കുപ്പം

പ്രസിഡൻറ് കെ വി അബ്ദുഹാജി

ജനറൽ സെക്രട്ടറി ‌‌ എൻ. യു. റഷീദ്

മാനേജർ ടി.പി. മഹ് മൂദ്

പ്രധാന അധ്യാപകൻ മുഹമ്മദ് അമീൻ ടി വി

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തളിപ്പറ​മ്പ് - പയ്യന്നൂർ ദേശീയ പാതയിൽ തളിപ്പറ​മ്പ് പട്ടണത്തിൽ നിന്നും 2 കിലോ മീറ്റർ അകലെ കുപ്പം പുഴക്ക് ചാരത്തായി കുപ്പം ജുമാ മസ്ജിദിന് എതിർ വശം സ്ഥിതിചെയ്യുന്നു.

Loading map...

"https://schoolwiki.in/index.php?title=കുപ്പം_എം_എം_യു_പി_സ്കൂൾ&oldid=2026274" എന്ന താളിൽനിന്ന് ശേഖരിച്ചത്