"പ്രസന്റേഷൻ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Needs Image}} | |||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|Presentation H S S}} | {{prettyurl|Presentation H S S}} | ||
വരി 105: | വരി 106: | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
---- | ---- | ||
{{ | {{Slippymap|lat=11.26908|lon=75.82136|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
20:31, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രസന്റേഷൻ എച്ച്. എസ്സ്. എസ്സ്. | |
---|---|
വിലാസം | |
ചേവായൂർ 673017 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 24 - 06 - 1974 |
വിവരങ്ങൾ | |
ഫോൺ | 0495 2357108 |
ഇമെയിൽ | presentationhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17053 (സമേതം) |
എച്ച് എസ് എസ് കോഡ് | 10070 |
യുഡൈസ് കോഡ് | 32040501510 |
വിക്കിഡാറ്റ | Q64549930 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 41 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ റോസ് ലിറ്റ് |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ കെ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ ചേവായൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളാണ് പ്രസന്റേഷൻ എച്ച്. എസ്. എസ്.
ചരിത്രം
1974 ജൂൺ 24 ന് 14 വിദ്യാർതഥികളും 2 അദധ്യാപകരുമായി പ്രസന്റേഷൻ സിസ്റ്റേഴ്സ് പ്രവർത്തനമാരംഭിച്ച ഒരു സംരംഭമാണ് പ്രസന്റേഷൻ ഹയർ സെക്കന്ററി സക്കൂൾ. കോഴിക്കോട് കോർപ്പറേഷന്റെ കീഴിൽ ചേവായൂരിന്റെ ഹ്യദയഭാഗത്തായി ഈ വിദ്യാക്ഷേത്രം സ്ഥിതിചെയ്യുന്നു. ലളിതമായ തുടക്കത്തിൽനിന്നും കോഴിക്കോട് ജില്ലമാത്രമല്ല, കേരളത്തിലെ തന്നെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിൽ ഒന്നായി ഈ സ്ഥാപനം ഇന്ന് യശസ്സുയർത്തി നിൽക്കുന്നു. കഴിഞ്ഞ 3 പതിറ്റാണ്ടുകളിലായി പ്രസന്റേഷൻ അധ്യയനം സ്വീകരിച്ചിറങ്ങിയ വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിലായി ബൗദ്ധിക വൈജ്ഞാനികരംഗങ്ങളിലും സാമൂഹികവും ആത്മീയവും നയതന്ത്രപരവുമായ കാര്യങ്ങളിലും വ്യക്തിമുദ്രപതിപ്പിച്ച് വരും തലമുറയ്ക്ക് ഒരു ദിശാബോധം നൽകിവരുന്നു. മെഡിക്കൽ, എഞ്ചിനീയറിങ്ങ്, വ്യവസായം, അധ്യാപനം, വിവരസാൻകേതിക ശാസ്ത്രമേഖല, കലാസാമൂഹികരംഗം തുടങ്ങി സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പ്രസന്റേഷൻ വിദ്യാർത്ഥികൾ തങ്ങളുടെ മികവ് തെളിയിക്കുകയും അഗ്രഗണ്യരായി പ്രശോഭിക്കുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്, രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറി, ലബോറട്ടറികൾ ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സിസ്റ്റർ ജെയിൻ മേരി, സിസ്റ്റർ വിൻസി, സിസ്റ്റർ റോസലിറ്റ്, സിസ്റ്റർ റോസ് മേരി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്റ്റർ റോസലിറ്റ് , സിസ്റ്റർ ലെറ്റീഷ്യ, ശ്രീമതി കോമളവാല്ലി, സിസ്റ്റർ റെജീന ജോൺ, സിസ്റ്റർ റോസലിറ്റ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* കോഴിക്കോട് മാവൂർ റോഡിൽ ടൗണിൽ നിന്ന് ഏകദേഷം 4 കി.മി. അകലത്തിൽ, മെഡിക്കൽ കോളേജിനു സമീപം സ്ഥിതി ചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 17053
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ