Jump to content
സഹായം
Tamil - Kannada - English

"എ.എം.എൽ.പി.എസ്. പുലിക്കോട് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പുലിക്കോട്
{{Infobox School
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=കോട്ടക്കൽ
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്=18426  
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം= 1929
|സ്കൂൾ കോഡ്=18426
| സ്കൂൾ വിലാസം= കോട്ടക്കൽ[പി.ഒ],മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 676503
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9605908779
|വിക്കിഡാറ്റ ക്യു ഐഡി=Q64564893
| സ്കൂൾ ഇമെയിൽ= amlpspulikkode@ɡmail.com
|യുഡൈസ് കോഡ്=32051400414
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= മലപ്പുറം  
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1929
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= AMLP SCHOOL PULICODE SOUTH
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=കോട്ടക്കൽ
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=676503
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=5  
|സ്കൂൾ ഇമെയിൽ=amlpspulikkode@gmail.com
| പെൺകുട്ടികളുടെ എണ്ണം=6
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 11
|ഉപജില്ല=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം= 2   
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റികോട്ടക്കൽ
| പ്രധാന അദ്ധ്യാപകൻ= സീന.യു        
|വാർഡ്=29
| പി.ടി.. പ്രസിഡണ്ട്= ഹാജറ.എം        
|ലോകസഭാമണ്ഡലം=പൊന്നാനി
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=കോട്ടക്കൽ
}}
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=LP
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീന.യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=Majeed. P P
|എം.പി.ടി.എ. പ്രസിഡണ്ട്=Athira Shinoy
|സ്കൂൾ ചിത്രം=18426_1_schoo_coverl_photo.jpg
|size=350px
|caption=18426-AMLPS PULICODE SOUTH
|ലോഗോ=
|logo_size=50px
}}  
'''മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് എ എം എൽ പി സ്കൂൾ പുലിക്കോട് സൗത്ത്.'''
'''മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് എ എം എൽ പി സ്കൂൾ പുലിക്കോട് സൗത്ത്.'''
== ചരിത്രം ==
== ചരിത്രം ==
ഏതൊരു ജനതയുടെയും സംസ്കാരവളർച്ച ആരംഭിക്കുന്നത് ഒരു നദി, തടാകം, കടൽത്തീരം എന്നിവയുടെയൊക്കെ തീരങ്ങളിൽനിന്നാണ്. അതുപോലെ തന്നെ ഏതൊരു സമൂഹത്തിന്റെയും വളർച്ച ആരംഭിക്കുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളിൽ നിന്നാണ്. അതു പോലെ പുലിക്കോട് പ്രദേശത്തെ ജനങ്ങളുടെ സാംസ്ക്കാരിക വളർച്ചയിൽ വലിയ സ്ഥാനം വഹിച്ചു പോന്ന ഒരു സ്ഥാപനമാണ് എ എം എൽ പി സ്കൂൾ പുലിക്കോട് സൗത്ത്. 1924ൽ പുലിക്കോട് പ്രദേശത്തെ ചോലയുടെ കരയിൽ ഓത്തു പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം.
ഏതൊരു ജനതയുടെയും സംസ്കാരവളർച്ച ആരംഭിക്കുന്നത് ഒരു നദി, തടാകം, കടൽത്തീരം എന്നിവയുടെയൊക്കെ തീരങ്ങളിൽനിന്നാണ്. അതുപോലെ തന്നെ ഏതൊരു സമൂഹത്തിന്റെയും വളർച്ച ആരംഭിക്കുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളിൽ നിന്നാണ്. അതു പോലെ പുലിക്കോട് പ്രദേശത്തെ ജനങ്ങളുടെ സാംസ്ക്കാരിക വളർച്ചയിൽ വലിയ സ്ഥാനം വഹിച്ചു പോന്ന ഒരു സ്ഥാപനമാണ് എ എം എൽ പി സ്കൂൾ പുലിക്കോട് സൗത്ത്. 1924ൽ പുലിക്കോട് പ്രദേശത്തെ ചോലയുടെ കരയിൽ ഓത്തു പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം.
ചോലയിൽ കുളിച്ച് അവിടെത്തന്നെ നിസ്ക്കാരത്തിനുള്ള ഒരു പുരയും ഉണ്ടായിരുന്നു.കുളിയും നിസ്കാരവും കഴി‍ഞ്ഞ് ചോലയുടെ കരയിൽ സ്വസ്ഥമായി ഇരുന്ന് ഖുർആൻ ഓതിയാലെന്ത് എന്ന ചിന്ത അന്നത്തെ ആളുകളുടെ മനസ്സിൽ ഉണ്ടായിക്കാണും. അങ്ങനെയായിരിക്കണം ഓത്തു പള്ളിക്കൂടം ഉണ്ടായത്. 1924ൽ തുടങ്ങിയ ഓത്തു പള്ളിക്കൂടം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നിടത്തേക്ക് മാറ്റി. പുന്നക്കോട്ടിൽ കുഞ്ഞുമുഹമ്മദ് ഹാജി എന്നയാളാണ് സ്ഥലം കൊടുത്തു സഹായിച്ചത്. 1929ൽ MERപ്രകാരം സ്കൂളായി അംഗീകാരം ലഭിച്ചു. മദ്രസ വിദ്യാഭ്യാസവും സ്കൂൾ വിദ്യാഭ്യാസവും ഒരുമിച്ചായുരുന്നു ആദ്യകാലത്ത്. കുറുവക്കോട്ടിൽ മുഹമ്മദ് മൊല്ലയായിരുന്നു അന്ന് സ്കൂൾ മാനേജർ.അദ്ദേഹം ഈ സ്കൂളിലെ അധ്യാപകനുമായിരുന്നു.ആ കാലഘട്ടത്തിൽ പുല്ലുമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1984ൽ അദ്ദേഹം മരണപ്പെട്ടതിനെത്തുടർന്ന് മകനായ കുറുവക്കോട്ടിൽ കോമുക്കുട്ടി മാനേജരായി. ഇപ്പോൾ കുറുവക്കോട്ടിൽ കോമുക്കുട്ടിയുടെ ഭാര്യ കെ.ടി ഫാത്തിമയാണ് സ്കൂളിന്റെ മാനേജർ. ടി.കണ്ണൻ, വി.അഹമ്മദ്കുട്ടി, ടി.മൂസക്കുട്ടി എന്നീ അധ്യാപകറായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. 2004ൽ കെട്ടിടം പുതുക്കിപ്പണിതു.
ചോലയിൽ കുളിച്ച് അവിടെത്തന്നെ നിസ്ക്കാരത്തിനുള്ള ഒരു പുരയും ഉണ്ടായിരുന്നു.കുളിയും നിസ്കാരവും കഴി‍ഞ്ഞ് ചോലയുടെ കരയിൽ സ്വസ്ഥമായി ഇരുന്ന് ഖുർആൻ ഓതിയാലെന്ത് എന്ന ചിന്ത അന്നത്തെ ആളുകളുടെ മനസ്സിൽ ഉണ്ടായിക്കാണും. അങ്ങനെയായിരിക്കണം ഓത്തു പള്ളിക്കൂടം ഉണ്ടായത്. 1924ൽ തുടങ്ങിയ ഓത്തു പള്ളിക്കൂടം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നിടത്തേക്ക് മാറ്റി. പുന്നക്കോട്ടിൽ കുഞ്ഞുമുഹമ്മദ് ഹാജി എന്നയാളാണ് സ്ഥലം കൊടുത്തു സഹായിച്ചത്. 1929ൽ MERപ്രകാരം സ്കൂളായി അംഗീകാരം ലഭിച്ചു. മദ്രസ വിദ്യാഭ്യാസവും സ്കൂൾ വിദ്യാഭ്യാസവും ഒരുമിച്ചായുരുന്നു ആദ്യകാലത്ത്. കുറുവക്കോട്ടിൽ മുഹമ്മദ് മൊല്ലയായിരുന്നു അന്ന് സ്കൂൾ മാനേജർ.അദ്ദേഹം ഈ സ്കൂളിലെ അധ്യാപകനുമായിരുന്നു.ആ കാലഘട്ടത്തിൽ പുല്ലുമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1984ൽ അദ്ദേഹം മരണപ്പെട്ടതിനെത്തുടർന്ന് മകനായ കുറുവക്കോട്ടിൽ കോമുക്കുട്ടി മാനേജരായി. ഇപ്പോൾ കുറുവക്കോട്ടിൽ കോമുക്കുട്ടിയുടെ ഭാര്യ കെ.ടി ഫാത്തിമയാണ് സ്കൂളിന്റെ മാനേജർ. ടി.കണ്ണൻ, വി.അഹമ്മദ്കുട്ടി, ടി.മൂസക്കുട്ടി എന്നീ അധ്യാപകറായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. 2004ൽ കെട്ടിടം പുതുക്കിപ്പണിതു.Read more
==ആദ്യ കാല ഹെഡ്മാസ്റ്റർമാർ ==
==ആദ്യ കാല ഹെഡ്മാസ്റ്റർമാർ ==
ടി.കണ്ണൻ, ജി.ഗോവിന്ദൻ നായർ, കെ.കുട്ടികൃഷ്ണൻ നായർ,കെ.ജാനകി, എ.സഫർഖാൻബീവി, എം.പി.ജയപ്രകാശൻ,ടി.ടി.രാജമ്മ, കെ.സി.വിശ്വനാഥൻ.
ടി.കണ്ണൻ, ജി.ഗോവിന്ദൻ നായർ, കെ.കുട്ടികൃഷ്ണൻ നായർ,കെ.ജാനകി, എ.സഫർഖാൻബീവി, എം.പി.ജയപ്രകാശൻ,ടി.ടി.രാജമ്മ, കെ.സി.വിശ്വനാഥൻ.
==മുൻകാല അധ്യാപകർ ==
==മുൻകാല അധ്യാപകർ ==
വി.അഹമ്മദ്കുട്ടി, ടി.മൂസ്സ, കെ.സി.മൊയ്തുമൊല്ല, സി.നാരായണിക്കുട്ടി, കദിയക്കുട്ടി, ജി.രമാഭായി, എൻ.ബിജി, എം.അബ്ദുൽ വാഹിദ്, ഇ.വിദ്യാദേവി, കെ.പത്മശ്രീ, സി.ബീരാൻകുട്ടി, എം.കെ.മൈമൂനത്ത്.
വി.അഹമ്മദ്കുട്ടി, ടി.മൂസ്സ, കെ.സി.മൊയ്തുമൊല്ല, സി.നാരായണിക്കുട്ടി, കദിയക്കുട്ടി, ജി.രമാഭായി, എൻ.ബിജി, എം.അബ്ദുൽ വാഹിദ്, ഇ.വിദ്യാദേവി, കെ.പത്മശ്രീ, സി.ബീരാൻകുട്ടി, എം.കെ.മൈമൂനത്ത്.
 
==വഴികാട്ടി==
<!--visbot  verified-chils->
{{Slippymap|lat=10.988672|lon=75.998933|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/406475...2530148" എന്ന താളിൽനിന്ന് ശേഖരിച്ചത്