"ജി.എച്ച്.എസ്സ്.എസ്സ്. പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനസ് ബാബു കെ
|പ്രിൻസിപ്പൽ=ജയഹരി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഉഷ പി എ
|പ്രധാന അദ്ധ്യാപകൻ=ശശിധരൻ പിള്ള ബി
|പി.ടി.എ. പ്രസിഡണ്ട്=നെടുങ്കയം നാസർ
|പി.ടി.എ. പ്രസിഡണ്ട്=ജെ ഡേവിഡ്
|എം.പി.ടി.എ. പ്രസിഡണ്ട്=  
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു പ്രമോദ്
|സ്കൂൾ ചിത്രം=0071.jpg
|സ്കൂൾ ചിത്രം=0071.jpg
|size=350px
|size=350px
വരി 94: വരി 93:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.019668,76.9197233 |zoom=16 }}
{{Slippymap|lat= 9.019668|lon=76.9197233 |zoom=16|width=800|height=400|marker=yes}}

20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.എസ്സ്. പുനലൂർ
വിലാസം
പുനലൂർ

പുനലൂർ പി.ഒ.
,
കൊല്ലം - 691305
,
കൊല്ലം ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0475 2222858
ഇമെയിൽgovthssplr@gmail.com
കോഡുകൾ
സ്കൂൾ കോഡ്40015 (സമേതം)
എച്ച് എസ് എസ് കോഡ്2010
യുഡൈസ് കോഡ്32131000407
വിക്കിഡാറ്റQ105813632
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ337
പെൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ1322
അദ്ധ്യാപകർ49
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയഹരി പി
പ്രധാന അദ്ധ്യാപികഉഷ പി എ
പി.ടി.എ. പ്രസിഡണ്ട്നെടുങ്കയം നാസർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പുനലുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 1904-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1904 ൽ എലിമെൻററി ഇംഗ്ലീഷ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീ മത്തായി ആയിരുന്നു പ്രധാനഅദ്ധ്യാപകൻ. 1961 ൽ ഹൈസ്കൂളായി ഉയർന്നു. വളരെ നല്ല രീതിയിൽ പ്രവർത്തിടച്ചു വന്ന ഹൈസ്കൂൾ 1997 ൽ ഹയർസെക്കഡറിയായി ഉയർന്നു. സ്രീമതി ഇന്ദിരാ ദേവിയായിരുന്നു ആദ്യ പ്രിൻസിപാൾ. കൊല്ലം ജില്ലയിൽ വിജയശതമാനത്തിൽമുൻപന്തിയിൽ നിൽക്കുന്ന സ്കൂളുകളിൽ ഒന്നാണ് ഇത്. പഠനപ്രവർത്തനൾ‍ക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്. ചരിത്രം   കൂട്ടിച്ചേർത്തു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കുട്ടിക്കൂട്ടം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സരോജിനിയമ്മ ,സി.കെ. ലക്ഷ്മികുട്ടിയമ്മ, ബി. മോഹൻദാസ്, ലക്ഷമികുട്ടിയമ്മ, സുഭഭ്രാമ്മ ,വിജയൻ പിള്ള, ഗോപകുമാ൪,ഓമനക്കുട്ടി അമ്മ, ലീല മണി, ഉഷ കൂമാരി, ലത എ പി == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==രാജഗോപാൽ(മൂ൯സിപ്പൽ ചെയ൪മാ൯),നൌഷറു്ദീ൯,

വഴികാട്ടി

Map