സഹായം Reading Problems? Click here


ജി.എച്ച്.എസ്സ്.എസ്സ്. പുനലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:പുനലുർ വിദ്യാഭ്യാസ ജില്ലയിലെ മുൻസിപ്പാലിറ്റി ‍‌പൊതു വിദ്യാലയം വിദ്യാലയങ്ങൾ]][[Category:കൊല്ലം റവന്യൂ ജില്ലയിലെ മുൻസിപ്പാലിറ്റി ‍‌പൊതു വിദ്യാലയം വിദ്യാലയങ്ങൾ]]
ജി.എച്ച്.എസ്സ്.എസ്സ്. പുനലൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1904
സ്കൂൾ കോഡ് 40015
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പുനലുർ
സ്കൂൾ വിലാസം പുനലുർ
പി.ഒ, 
പുനലുർ
പിൻ കോഡ് 691305
സ്കൂൾ ഫോൺ 04752222858
സ്കൂൾ ഇമെയിൽ govthssplr@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പുനലുർ
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല പുനലുർ
സർക്കാർ 

ഭരണ വിഭാഗം മുൻസിപ്പാലിറ്റി

‍‌പൊതു വിദ്യാലയം

സ്കൂൾ വിഭാഗം പൊതു വിദ്യാലയം

ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)

പഠന വിഭാഗങ്ങൾ എച്ച്.എസ്.എസ്
ഹൈസ്കൂൾ
യു പി
മാധ്യമം മലയാളം‌ ,ഇഠഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 564
പെൺ കുട്ടികളുടെ എണ്ണം 950
വിദ്യാർത്ഥികളുടെ എണ്ണം 1800
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ റമീലാ ബീഗം
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
വിക്ടോറിയ.കെ.ഏസ്
പി.ടി.ഏ. പ്രസിഡണ്ട് രാജൻ കാർത്തിക്
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


പുനലുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 1904-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1904 ൽ എലിമെൻററി ഇംഗ്ലീഷ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീ മത്തായി ആയിരുന്നു പ്രധാനഅദ്ധ്യാപകൻ. 1961 ൽ ഹൈസ്കൂളായി ഉയർന്നു. വളരെ നല്ല രീതിയിൽ പ്രവർത്തിടച്ചു വന്ന ഹൈസ്കൂൾ 1997 ൽ ഹയർസെക്കഡറിയായി ഉയർന്നു. സ്രീമതി ഇന്ദിരാ ദേവിയായിരുന്നു ആദ്യ പ്രിൻസിപാൾ. കൊല്ലം ജില്ലയിൽ വിജയശതമാനത്തിൽമുൻപന്തിയിൽ നിൽക്കുന്ന സ്കൂളുകളിൽ ഒന്നാണ് ഇത്. പഠനപ്രവർത്തനൾ‍ക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കുട്ടിക്കൂട്ടം

]] 15.jpg

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സരോജിനിയമ്മ ,സി.കെ. ലക്ഷ്മികുട്ടിയമ്മ, ബി. മോഹൻദാസ്, ലക്ഷമികുട്ടിയമ്മ, സുഭഭ്രാമ്മ ,വിജയൻ പിള്ള, ഗോപകുമാ൪,ഓമനക്കുട്ടി അമ്മ, ലീല മണി, ഉഷ കൂമാരി, ലത എ പി == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==രാജഗോപാൽ(മൂ൯സിപ്പൽ ചെയ൪മാ൯),നൌഷറു്ദീ൯,

വഴികാട്ടി

Loading map...