"ഗവ: യു.പി.എസ് .ചിറയിൻകീഴ്( ശാർക്കര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42355 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt U P School Chirayinkeezhu }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ശാര്‍ക്കര
| സ്ഥലപ്പേര്= ശാർക്കര
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42355
| സ്കൂൾ കോഡ്= 42355
| സ്ഥാപിതവര്‍ഷം= 1835
| സ്ഥാപിതവർഷം= 1835
| സ്കൂള്‍ വിലാസം= ശാര്‍ക്കര, ചിറയിന്‍കീഴ് പി. ഓ., തിരുവനന്തപുരം
| സ്കൂൾ വിലാസം= ശാർക്കര, ചിറയിൻകീഴ് പി. ഓ., തിരുവനന്തപുരം
| പിന്‍ കോഡ്= 695304
| പിൻ കോഡ്= 695304
| സ്കൂള്‍ ഫോണ്‍= 04702640766  
| സ്കൂൾ ഫോൺ= 04702640766  
| സ്കൂള്‍ ഇമെയില്‍= hmgupssarkara@gmail.com  
| സ്കൂൾ ഇമെയിൽ= hmgupssarkara@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്= www.gupschirayinkeezhu.blogspot.in
| ഉപ ജില്ല= ആറ്റിങ്ങല്‍
| ഉപ ജില്ല= ആറ്റിങ്ങൽ
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 119  
| ആൺകുട്ടികളുടെ എണ്ണം= 119  
| പെൺകുട്ടികളുടെ എണ്ണം= 108
| പെൺകുട്ടികളുടെ എണ്ണം= 108
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 227  
| വിദ്യാർത്ഥികളുടെ എണ്ണം= 227  
| അദ്ധ്യാപകരുടെ എണ്ണം= 11     
| അദ്ധ്യാപകരുടെ എണ്ണം= 11     
| പ്രധാന അദ്ധ്യാപകന്‍= കെ. എസ്. ശ്രീകുമാര്‍          
| പ്രധാന അദ്ധ്യാപകൻ= കെ. എസ്. ശ്രീകുമാർ          
| പി.ടി.ഏ. പ്രസിഡണ്ട്= സി. രവീന്ദ്രന്‍          
| പി.ടി.ഏ. പ്രസിഡണ്ട്= സി. രവീന്ദ്രൻ          
| സ്കൂള്‍ ചിത്രം=   ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:42355 sarkaraups.jpg|thumb|GUPS Chirayinkeezhu]]|
}}
}}
== <font color=red> '''<big>ചരിത്രം</big>''' ==
പ്രസിദ്ധമായ ശാർക്കര ദേവീക്ഷേത്രത്തിന്റെ  തിരുമുറ്റത്ത്  പഴമയുടെ പ്രൗഢിയോടെ, ആധുനികതയുടെ  ആഢംബരത്തോടെ ,ഒട്ടേറെപുണ്യാത്മാക്കളുുടെ പാദസ്പർശമേറ്റ ഒരു മഹാ വിദ്യാലയം.തിരുവിതാം കൂർ മഹാരാജാവായിരുന്ന  <font color=blue>  '''സ്വാതിതിരുനാൾ'''</font> ഇംഗ്ലീ‍ഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി <font color=blue> '''1835'''</font> ൽ അനുവദിച്ച 5 ഇംഗ്ലീഷ് വിദ്യാലയത്തിൽ പെൺകുട്ടികൾക്കായുള്ള ഏക ഇംഗ്ലീഷ് വിദ്യാലയമാണ് ഇത് <font color=blue>'''ഹൈനസ് ഗൗരി ഇംഗ്ലീഷ് സ്കൂൾ ഫോർ ഗേൾസ് ചിറയിൻകീഴ്''' </font>എന്നപേരിലാണ് തുടങ്ങിയത്. കുട്ടികളുടേയൂം അധ്യാപകരുടേയും കുറവുമൂലം അടച്ചുപൂട്ടിയ വിദ്യാലയം  1838ൽ ( 1013 മിഥുനം 19 ൻ പുനരാരംഭിച്ചു.  ആരംഭകാലത്ത്ആൽത്തറമൂട്ടിലായിരുന്നു ഈ വിദ്യാലയം. ആൺകുട്ടികൾക്കായി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച വിദ്യാലയം പിന്നീട് മലയാളം പള്ളിക്കൂടം എന്നപേരിൽ അറിയപ്പെട്ടിരു്ന്നു. തിരുവിതാം കൂറിലെ പെൺകുട്ടികൾക്ക്ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെർണ്ണാക്കുലർ മലയാളം സ്കൂൾ ഫോർ ഗേൾസ് എന്ന പേരിലാക്കി<font color=blue> 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേർന്നു ഗവ യുപി എസ് ചിറയിൽ കീഴ്  </font>ആയി.പ്രശസ്ത സിനിമാതാരം<font color=black> ശ്രീ പ്രേംനസീർ , പ്രൊഫസർ ജി ശങ്കരൻപിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി, ശ്രീ ശോഭനപരമേശ്വരൻ നായർ, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദൻ ശ്രീ ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ ,</font> തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. ആകർഷകമായ പ്രീ്പ്രൈമറി ക്ലാസുകൾ നമ്മുടെ പ്രത്യേകതയാണ്. സുസജ്ജമായ IT ലാബും ഇൻറെർനെറ്റ് സംവിധാനവും സയൻസ് ലാബും  ലൈബ്രറിയുo നമുക്ക് ഉണ്ട്</font>
== ഭൗതികസൗകര്യങ്ങൾ ==
===പൊടിരഹിത ക്ലാസ് മുറികൾ,വിശാലമായ കളിസ്ഥലങ്ങൾ,സുസജ്ജമായ
ഐ റ്റി ലാബ്,വൈഫൈ ഇന്റെർനെറ്റ്,മികച്ച ലൈബ്രറി,
സയൻസ് ലാബ്,സ്വന്തമായി സ്കൂൾ വാൻ,5 കിലോവാട്ടിന്റെ സോളാർ പാനൽ,നിത്യോപയോഗ വൈദ്യുതി സോളാർഎനർജിയിൽ ഉള്ള അപൂർവ്വം സ്കൂളൂകളിൽ ഒന്ന്,ശിശു സൗഹൃദ പ്രീപ്രൈമറി===
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/എനർജിക്ലബ്ബ് |എനർജി ക്ലബ്ബ്]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
*  [[{{PAGENAME}}/സ്കൂളിലെ മുൻ അദ്ധ്യാപകർ|സ്കൂളിലെ മുൻ അദ്ധ്യാപകർ]]
== നേട്ടങ്ങൾ ==
ബാലശാസ്ത്ര കോൺഗ്രസ്സ് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ ആറാം സ്ഥാനവും-
കലോത്സവത്തിൽ എൽ പി വിഭാഗം- ഓവറോൾ ചാമ്പ്യൻഷിപ്പ്
പ്രവൃത്തി പരിചയത്തിൽ രണ്ടാം സ്ഥാനം
==അദ്ധ്യാപകർ ==
*  [[{{PAGENAME}}/അദ്ധ്യാപകർ |അദ്ധ്യാപകർ]]
* [[{{PAGENAME}}/അനദ്ധ്യാപകർ |അനദ്ധ്യാപകർ]]
ശ്രീ പ്രേംനസീർ , പ്രൊഫസർ ശ്രീ ശങ്കരൻപിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി
  ശ്രീ ശോഭനപരമേശ്വരൻ നായർ, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദൻ
ശ്രീ ചിറയിൻകീഴ്  ശ്രീകണ്ഠൻ നായർ
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ചിറയിൻകീഴ്  റെയിൽവേ സ്റ്റേഷനിൽ നിന്നും 500മീറ്റർ അകലം
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=8.654535|lon= 76.787094|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ:_യു.പി.എസ്_.ചിറയിൻകീഴ്(_ശാർക്കര)" എന്ന താളിൽനിന്ന് ശേഖരിച്ചത്