ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=11053 | |സ്കൂൾ കോഡ്=11053 | ||
| | |ബാച്ച്=2023-26 | ||
|യൂണിറ്റ് നമ്പർ=LK/2018/11053 | |യൂണിറ്റ് നമ്പർ=LK/2018/11053 | ||
|അംഗങ്ങളുടെ എണ്ണം=41 BATCH 1 | |അംഗങ്ങളുടെ എണ്ണം=41 BATCH 1 | ||
വരി 13: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=PRAMOD KUMAR . K | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=PRAMOD KUMAR . K | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SHEEBA BS | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SHEEBA BS | ||
|ചിത്രം= | |ചിത്രം=11053_lkfull.jpg | ||
|size=250px | |||
}} | }} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=11053 | |സ്കൂൾ കോഡ്=11053 | ||
| | |ബാച്ച്=2023-26 | ||
|യൂണിറ്റ് നമ്പർ=LK/2018/11053 | |യൂണിറ്റ് നമ്പർ=LK/2018/11053 | ||
|അംഗങ്ങളുടെ എണ്ണം=40 BATCH 2 | |അംഗങ്ങളുടെ എണ്ണം=40 BATCH 2 | ||
വരി 27: | വരി 27: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=PRASEENA . K | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=PRASEENA . K | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ARCHANA NAIR M K | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ARCHANA NAIR M K | ||
|ചിത്രം= | |ചിത്രം=11053_lkfull.jpg | ||
|size=250px | |||
}} | }} | ||
{| class="wikitable sortable" | {| class="wikitable sortable" | ||
വരി 492: | വരി 493: | ||
== '''സബ് ജില്ലാ ശാസ്ത്രോത്സവം''' == | == '''സബ് ജില്ലാ ശാസ്ത്രോത്സവം''' == | ||
കാസർഗോഡ് സബ് ജില്ലാ ഐ.ടി. മേളയിൽ എല്ലാഴ്‌പ്പോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാത്രം മികവിൽ ഉയർന്ന പോയിന്റ് നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷം കാസർഗോഡ് സബ്‌ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും , | കാസർഗോഡ് സബ് ജില്ലാ ഐ.ടി. മേളയിൽ എല്ലാഴ്‌പ്പോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാത്രം മികവിൽ ഉയർന്ന പോയിന്റ് നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷം കാസർഗോഡ് സബ്‌ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും , ഹയർപരിപാടിയുടെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക സെക്കന്ററി വിഭാഗത്തിലും ചാമ്പ്യൻഷിപ്പ് നേടാൻ സ്‌കൂളിന് കഴിഞ്ഞു. ഇതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാത്രം മികവിൽ ആണ് ഹൈസ്‌കൂൾ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് നേടിയത്. ഹയർ സെക്കന്ററി വിഭാഗത്തിലും കഴിഞ്ഞ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ തന്നെയാണ് ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞത്. സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് (എൽകെ 23-26 ബാച്ച്), രണ്ടാം സ്ഥാനം നേടി. ഐറ്റി ക്വിസ് മുഹമ്മദ് ഹാദി (എൽകെ 21-24 ബാച്ച്), മലയാളം ടൈപ്പിംഗിൽ ദേവദർശൻ (എൽകെ 23-26 ബാച്ച്) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൾട്ടിമീഡിയ പ്രസന്റേഷനിൽ സുല്ഫ റഹ്മത്ത് (എൽകെ 22-25 ബാച്ച്), അനിമേഷനിൽ അഭിനവ് കൃഷ്ണൻ (എൽകെ 21-24 ബാച്ച്), ഡിജിറ്റൽ പെയിന്റിംഗ് ആരതി എന്നിവർ B ഗ്രേഡ് കരസ്ഥമാക്കി. മൊത്തം പോയന്റിൽ ബെസ്റ്റ് ഐറ്റി സ്കൂൾ സ്ഥാനം സ്‌കൂളിന് ലഭിച്ചു . | ||
== '''സ്‌കൂൾ വിക്കി അപ്ഡേഷൻ''' == | == '''സ്‌കൂൾ വിക്കി അപ്ഡേഷൻ''' == | ||
വരി 527: | വരി 528: | ||
[[പ്രമാണം:Itmela.png|നടുവിൽ|ചട്ടരഹിതം|397x397ബിന്ദു]] | [[പ്രമാണം:Itmela.png|നടുവിൽ|ചട്ടരഹിതം|397x397ബിന്ദു]] | ||
ഐ.ടി മേള HS വിഭാഗത്തിൽ ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി നാലാം സ്ഥാനവും എ ഗ്രേഡും നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ ദേവദർശൻ സി ഗ്രേഡ് നേടി. വിജയികളെ മാനേജ്‌മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു. | ഐ.ടി മേള HS വിഭാഗത്തിൽ ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി നാലാം സ്ഥാനവും എ ഗ്രേഡും നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ ദേവദർശൻ സി ഗ്രേഡ് നേടി. വിജയികളെ മാനേജ്‌മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു. | ||
[[പ്രമാണം:11053 hri.resized.jpg|ഇടത്ത്|ചട്ടരഹിതം|400x400ബിന്ദു]] | |||
സംസ്ഥാന ഐ ടി മേളയിൽ ഐ ടി ക്വിസിൽ രണ്ടാം സ്ഥാനം നേടിയ ഹൃഷികേശിന് സ്കൂൾ ഐ ടി കോർഡിനേറ്റർ പ്രമോദ് മാസ്റ്റർ ട്രോഫി നൽകുന്നു | |||
== '''അഭിനന്ദിച്ചു''' == | |||
സംസ്ഥാന ഐ ടി മേളയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിനെ കാസർഗോഡ് ജില്ലാ ഐ ടി കോർഡിനേറ്റർ ശ്രീ.റോജി ജോസഫ് അഭിനന്ദിച്ചു .. സ്കൂൾ ഐ ടി കോർഡിനേറ്റർ പ്രമോദ് മാസ്റ്റർക്ക് കാസർഗോഡ് ജില്ലാ KITE ടീം കാസർഗോഡ് KITE ഓഫീസിൽ വെച്ച് ട്രോഫി നൽകി . | |||
[[പ്രമാണം:11053 ro.resized.jpg|നടുവിൽ|ചട്ടരഹിതം|450x450ബിന്ദു]] | |||
സബ് ജില്ലാ കലോൽസവം | |||
കലോത്സവ കിരീടം വീണ്ടും ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന് | കലോത്സവ കിരീടം വീണ്ടും ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന് | ||
വരി 548: | വരി 570: | ||
https://www.youtube.com/watch?v=YCqyCGi6tWI | https://www.youtube.com/watch?v=YCqyCGi6tWI | ||
== '''ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്കുള്ള ക്ലാസ്സ്''' == | |||
വിവര സാങ്കേതിക വിദ്യ വ്യാപനമായ കുതിപ്പ് തുടരുന്ന കാലഘട്ടത്തിൽ ഇന്നും വിമുഖത കാട്ടുന്ന സമൂഹത്തെ മാറ്റത്തിന്റെ അലകൾ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ KITE കാസർകോടിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ് `ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്‌കൂൾ അങ്കണത്തിൽ വെച്ച് നൽകി . KITE മാസ്റ്റർ കോർഡിനേറ്റർ ശ്രീ. മുഹമ്മദ് ഖാദർ മാസ്റ്റർ ക്ലാസ് നയിച്ചു. പി.ടി. എ വൈസ് പ്രസിഡണ്ട് ശ്രീ. രാഘവൻ വലിയ വീട്ടിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ. ടോമി.എം. ജെ ആശംസ അർപ്പിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്റർ പ്രമോദ് മാസ്റ്റർ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചുള്ള അവതരണം നടത്തി. കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ നന്ദി പറഞ്ഞു. | |||
പരിപാടിയുടെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/watch?v=ti2zy-WgCEw | |||
== '''2023 -24 വർഷത്തെ ഡിജിറ്റൽ മാഗസിൻ''' == | |||
ലിറ്റിൽ കൈറ്റ്സിന്റെ 2023 -24 വർഷത്തെ ഡിജിറ്റൽ മാഗസിൻ ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട അഞ്ചാമത്തെ മാഗസിൻ ആണ് ഇത് . വിഷൻ ഗൈഡ് എന്ന ഇംഗ്ലീഷ് പദത്തിന്റെ അർഥം വരുന്ന ദൃഷ്ടി സൂചി എന്നാണ് മാഗസീനിന്റെ പേര്. ഹയർ സെക്കന്ററി അധ്യാപകൻ രതീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം സീനിയർ അധ്യാപകൻ മുരളീധരൻ മാസ്റ്റർ ആശംസ അർപ്പിച്ച് സംസാരിച്ചു . കൈറ്റ് മാസ്റ്ററും, ചീഫ് എഡിറ്ററുമായ പ്രമോദ് മാസ്റ്റർ മാഗസിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു . | |||
ഡിജിറ്റൽ മാഗസിൻ പ്രകാശന ചടങ്ങ് കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/watch?v=ZSd4tuBEKO0 | |||
== '''പ്രമോദ് മാഷിന് യാത്രയയപ്പ്''' == | |||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും 25 വർഷത്തെ അധ്യാപക വൃത്തിയിൽ നിന്ന് വിരമിക്കുന്ന ഹൈസ്‌കൂൾ ഫിസിക്സ് അധ്യാപകൻ, സ്‌കൂൾ ഐ ടി കോർഡിനേറ്ററും , കൈറ്റ് മാസ്റ്ററുമായ | |||
പ്രമോദ് മാഷിന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ യാത്രയയപ്പ് നൽകി . ഹൈസ്‌കൂൾ സയൻസ് അധ്യാപകൻ എന്നതിലുപരി സ്‌കൂൾ കരിക്കുലത്തിൽ ഇൻഫർമേഷൻ ടെക്നോളജി ഉൾപ്പെടുത്തിയ 2൦൦2 വർഷം മുതൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഐ ടി കോർഡിനേറ്ററായി പ്രവർത്തിച്ചു വരികയാണ് . ഐ ടി മേളകളിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂൾ സബ്‌ജില്ലാ തലത്തിലും , ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും നേട്ടം കൈവരിക്കുന്നതിന് പ്രമോദ് മാഷെ നേതൃത്യത്തിൽ കഴിഞ്ഞിരുന്നു . ഇക്കഴിഞ്ഞ സബ്ജില്ലാ, ജില്ലാ, സംസ്ഥാന ഐ. ടി മേളകളിലെല്ലാം ഏറ്റവും കൂടുതൽ പോയന്റ് നേടി സ്‌കൂൾ ഒന്നാം സ്ഥാനത്തെത്തിയിരുന്നു . കൂട്ടിക്കൂട്ടം , ഐ.ടി ക്ലബ്ബ് തുടങ്ങിയ KITE ന്റെ ആഭിമുഖ്യത്തി സ്‌കൂൾ തലത്തിൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളുടെയും കൺവീനർ കൂടിയായിരുന്നു പ്രമോദ് മാഷ്. 2018 -19 അധ്യയന വർഷം സ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് തുടങ്ങിയത് മുതൽ കൈറ്റ് മാസ്റ്റർ ആയി പ്രവർത്തിച്ച വരികയായിരുന്നു. ലിറ്റിൽ കൈറ്റ്സ് ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് യോഗത്തിൽ ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ ഐ. ടി. കോർഡിനേറ്റർ ശ്രീ.റോജി ജോസഫ് യാത്രയപ്പ് സമ്മേളനം ഉത്ഘാടനം ചെയ്തു. യോഗത്തിൽ സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്റർ, സീനിയർ സയൻസ് അദ്ധ്യാപിക സുജാത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ സ്വാഗതവും, കൈറ്റ് മാസ്റ്റർ ശ്രീകുമാർ മാഷ് നന്ദിയും പറഞ്ഞു. കൈറ്റ് ജില്ലാ കോർഡിനേറ്റർ റോജി സർ L .K CHSS ടീമിന്റെ സ്നേഹോപഹാരം പ്രമോദ് മാഷിന് നൽകി. പ്രമോദ് മാഷ് സ്നേഹാദരങ്ങൾക്ക് നന്ദി പറഞ്ഞു | |||
പരിപാടിയുടെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/watch?v=iEBH52r24fg | |||
[[പ്രമാണം:11053 yathra.jpg|വലത്ത്|ചട്ടരഹിതം|500x500px]] | |||
[[പ്രമാണം:11053 yathra3.resized.resized.jpg|ഇടത്ത്|ചട്ടരഹിതം|500x500ബിന്ദു]] | |||
[[പ്രമാണം:11053 yathr4.resized.resized.jpg|ഇടത്ത്|ലഘുചിത്രം|600x600ബിന്ദു]] | |||
[[പ്രമാണം:11053 yathr5.resized.resized.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]] | |||
[[പ്രമാണം:11053 yathra2.resized.resized.jpg|ചട്ടരഹിതം|550x550ബിന്ദു]] |
തിരുത്തലുകൾ