സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26/ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം

ഫെസ്റ്റിന്റെ ഭാഗമായി   ഡിജിറ്റൽ പോസ്റ്റർ രചന  മത്സരം എല്ലാ കുട്ടികൾക്കുമായി നടത്തി .  വിജയികൾക്ക് സമ്മാനദാനം ഹെഡ്മാസ്റ്റർ  മനോജ് മാസ്റ്റർ  നിർവഹിച്ചു. ഒന്നാം സ്ഥാനം  പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സാഹിയും , രണ്ടാം സ്ഥാനം  അഭിനവ് കൃഷ്ണനും നേടി.