ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
11053-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11053
യൂണിറ്റ് നമ്പർLK/2018/11053
ബാച്ച്2021-24
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ലീഡർMUHAMMED ZAHI
ഡെപ്യൂട്ടി ലീഡർNIVEDHITHA M
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1PRAMOD KUMAR . K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHEEBA BS
അവസാനം തിരുത്തിയത്
19-06-2024Sreejithkoiloth


SL.NO ADM.NO NAME Class, Div
1 7580 MUHHAMED HADI
2 7600 SINCHANA
3 7610 AYSHATH JOUHARA C M
4 7620 NAZA MARIYAM B N
5 7675 NAKHUL N NAIR
6 7679 AMANA FATHIMA M S
7 7684 ANANYA M
8 7685 DEBI KAMI
9 7686 NIVED KRISHNAN A
10 7687 SAUPARNIKA K
11 7714 JEEVAN KRISHNAN P
12 7766 DIKHINA LAKSHMI
13 7781 PARVATHI VIJAYAN
14 7793 MUHAMMED SHAMIL KANAM
15 7798 NANMA NAMBIAR
16 7799 SREEHARI E
17 7849 ABHIRAM V
18 7857 ANAGHA A
19 7881 ABHINAV KRISHNAN T
20 7888 AYAAN MUHAMMED C H
21 7907 MUHAMMED ZAHI THAYATHODI
22 7912 ADITH CHANDRAN P
23 7913 AMJITH P
24 7926 AARUSH P KAVUNGAL
25 7938 NIVEDITHA V
26 7941 RENAH FATHIMA PN
27 7943 SANJANA S
28 7946 ARJU AJITH
29 7956 SMERA V
30 7963 GAUTHAM GANGAN
31 7964 PARVANA K R
32 7989 NIVEDITHA M
33 7993 VISMAYA P
34 8000 AYSHATHUL ASNA K
35 8002 MISBA RAHMATH
36 8037 AYSHA SHIZMIN
37 8054 THEJUS M
38 8111 FATHIMATH AZMYA TK
39 8139 VIKAS P
40 8148 SANVI SUNIL KUMAR SUNIL KUMAR KURUKKANKUNNU

2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് സെലെക്ഷൻ

2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ 19/3/22 ന് നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 98  കുട്ടികൾ പങ്കെടുത്തു.ഏറ്റവും കൂടുതൽ സ്കോർ നേടിയ 40 കുട്ടികളെ 2021-2024 ബാച്ചിലെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി .

പ്രവേശനോത്സവം

ചട്ടഞ്ചാൽ  ഹയർസെക്കണ്ടറി സ്‌കൂൾ  പ്രവേശനോത്സവം ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ  ഷംസുദ്ദിൻ തെക്കിൽ  ഉൽഘാടനം ചെയ്തു.  യോഗത്തിൽ മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി    അധ്യക്ഷം വഹിച്ചു.  പി.ടി എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്‌ബാൽ , പി.ടി.എ  എക്സിക്യൂട്ടീവ് അംഗം  ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ  , മുൻ പ്രിൻസിപ്പൽ  ശ്രീ. മോഹനൻ നായർ,   ഹെഡ്മിസ്ട്രസ്  ശ്രീമതി . യമുനാദേവി  എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ  പ്രവേശനോത്സവത്തിന്റെ ഫോട്ടോസ്, വീഡിയോസ് എടുക്കുകയും , ഗവണ്മെന്റ് പ്രവേശനോത്സവഗാനത്തിന്റ ചുവടിൽ വീഡിയോ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ  പ്രചരിപ്പിച്ചു.  യൂട്യൂബിൽ  അപ്‌ലോഡ് ചെയ്തു. സ്കൂളിൻറെ ഐ ടി ഉപകരണങ്ങളുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗം ,വിവിധ സ്കൂൾ പ്രവർത്തനങ്ങളുടെ പ്രോഗ്രാമുകളുടെയുംഡിജിറ്റൽ ഡോക്യുമെന്റേഷൻഎന്നിവ കൃത്യതയോടെ ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മികവുപുലർത്തി വരുന്നു .