ആർഡിനോ , റോബോട്ടിക്, ഇലക്ട്രോണിക്സ് ഉപയോഗിച്ചുള്ള നിർമാണ മത്സരം നടത്തി . മത്സരത്തിൽ അഭിനവ് കൃഷ്ണൻ ഒന്നാം സ്ഥാനവും, മുഹമ്മദ് റിസ്വാൻ, ശ്രീനന്ദൻ എന്നിവർ രണ്ടാം സ്ഥാനവും നേടി .