"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് ജില്ലയിലെ കിഴക്കൻ പ്രദേശത്തെ പ്രധാന പട്ടണമായ മുക്കത്തുനിന്നും 6 കി. മീ മാറിയുള്ള കുടിയേറ്റ ഗ്രാമമാണ് കൂടരഞ്ഞി. 1947 ൽ ഈ നാട്ടിലെ ജനതയുടെ സ്വപ്നങ്ങൾക്ക് വർണം വിതറിക്കൊണ്ട് മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ ഒരു എലിമെന്റെറി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കലാ,കായിക,സാംസ്കാരിക,വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം നടത്തി വരുന്നു. | കോഴിക്കോട് ജില്ലയിലെ കിഴക്കൻ പ്രദേശത്തെ പ്രധാന പട്ടണമായ മുക്കത്തുനിന്നും 6 കി. മീ മാറിയുള്ള കുടിയേറ്റ ഗ്രാമമാണ് കൂടരഞ്ഞി. 1947 ൽ ഈ നാട്ടിലെ ജനതയുടെ സ്വപ്നങ്ങൾക്ക് വർണം വിതറിക്കൊണ്ട് മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ ഒരു എലിമെന്റെറി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കലാ,കായിക,സാംസ്കാരിക,വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം നടത്തി വരുന്നു. | ||
വരി 84: | വരി 82: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
[[പ്രമാണം:47047 Annual 2.jpeg|500px|ലഘുചിത്രം|നടുവിൽ|<b><font color="blue"><center><font size="4">60th Annual Day Celebration - Mr. Linto Joseph MLA </font></center></font></b> ]] | |||
[[പ്രമാണം:47047 Annual 3.jpg|ലഘുചിത്രം|Annual Day Celebration]] | [[പ്രമാണം:47047 Annual 3.jpg|ലഘുചിത്രം|Annual Day Celebration]] | ||
[[പ്രമാണം:47047 Annual 1.jpg|ലഘുചിത്രം|Annual Day Celebration]] | [[പ്രമാണം:47047 Annual 1.jpg|ലഘുചിത്രം|Annual Day Celebration]] |
22:21, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി | |
---|---|
പ്രമാണം:47047.Logo.jpeg | |
വിലാസം | |
കൂടരഞ്ഞി കൂടരഞ്ഞി , കൂടരഞ്ഞി (പി ഒ ) പി.ഒ. , 673604 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 04952253073 |
ഇമെയിൽ | sshsskoodaranhi47047@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47047 (സമേതം) |
യുഡൈസ് കോഡ് | 32040601104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടരഞ്ഞി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 562 |
പെൺകുട്ടികൾ | 513 |
അദ്ധ്യാപകർ | 48 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബോബി ജേർജ്ജ് |
പ്രധാന അദ്ധ്യാപകൻ | സജി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ജോസ് ഞാവള്ളിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജീജ ചിറയിൽപറമ്പിൽ |
അവസാനം തിരുത്തിയത് | |
14-06-2024 | 47047 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ കിഴക്കൻ പ്രദേശത്തെ പ്രധാന പട്ടണമായ മുക്കത്തുനിന്നും 6 കി. മീ മാറിയുള്ള കുടിയേറ്റ ഗ്രാമമാണ് കൂടരഞ്ഞി. 1947 ൽ ഈ നാട്ടിലെ ജനതയുടെ സ്വപ്നങ്ങൾക്ക് വർണം വിതറിക്കൊണ്ട് മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ ഒരു എലിമെന്റെറി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കലാ,കായിക,സാംസ്കാരിക,വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം നടത്തി വരുന്നു.
ഈ മെയ് മാസം ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ.സി.ശിവൻകുട്ടി അവറുകൾ ഉദ്ഘാടനം ചെയ്ത അന്തർദേശീയ നിലവാരത്തോടെയുള്ള പുതിയ കെട്ടിടം പുതിയ കുതിച്ചുചാട്ടത്തിന് തുടക്കമിടുകയാണ്.
കഴിഞ്ഞ 2021-22 അധ്യയന വർഷം SSLC പരീക്ഷയിൽ 28 Full A+അടക്കം 100%വിജയവും, 6 NMMS സ്കോളർഷിപ്പുകളും, 18 USS സ്കോളർഷിപ്പുകളും, NuMaTs, Inspire Awards കൂടാതെ മറ്റ് നിരവധി നേട്ടങ്ങളും കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു.
SPC, SCout&Guide,JRC, Little Kitesഎന്നിങ്ങനെയുള്ള ക്ലബ്ബുകൾക്ക് പുറമെ Sports Academy, gymnasium, Aerobics, Library, Kids Park എന്നിങ്ങനെ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു.
ചരിത്രം
തിരുവിതാംകൂറിൽ നിന്നുമുള്ള കുടിയേറ്റക്കാർ കൂടരഞ്ഞിയിലെത്തി സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു. കുടിയേറ്റക്കാർക്ക് നേതൃത്വം നല്കിയ പരേതനായ ഫാ. ബർനാഡിൻറെ നേതൃത്വത്തിൽ 1949 ൽ കൂടരഞ്ഞി സെൻറ് സെബാസറ്റ്യൻസ് ചർച്ച് സ്ഥാപിതമായി. 1949ൽ സെബാസറ്റ്യൻസ് എലമെൻററി സ്കൂളും സ്ഥാപിച്ചു. മദ്രാസ് ഗവൺമോൻറിന്റെ കീഴിലാരംഭിച്ച് ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് ആയിരുന്നു. തുടർന്ന് സ്ഥാപകൂടുതൽ വിവരങ്ങൾനം ഹയര് എലമെന്ററി സ്കൂളായി ഉയർന്നു കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- സ്കൗട്ട് ആന്റ് ഗൈഡ്
- ലിറ്റിൽ കൈറ്റ്സ്
- ജെ ആർ സി
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- സ്പോട്സ് അക്കാദമി
- മനോരമ - നല്ലപാഠം
- മാതൃഭൂമി - സീഡ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേട്ടങ്ങൾ
നല്ലപാഠം പ്രവർത്തനം സംസ്ഥാനത്ത് ഒന്നാം സ്ഥാനം
നന്മ അവാർഡ്
സീഡ് അവാർഡ്
തുടർച്ചയായി ഫുൾ എ പ്ലസ് അവാർഡ്
തുടർച്ചയായി 100% വിജയം
മാനേജ്മെന്റ്
താമരശ്ശേരി രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെയുടെ കീഴിൽ പ്രവർത്തിക്കുന്നു.
- സ്കൂൾ സ്ഥാപകൻ - റവ.ഫാ. ബർണാഡിൻ CMI
- പ്രഥമ മാനേജർ - റവ.ഫാ.ജെ ബർത്തലോമിയേ CMI
- രക്ഷാധികാരി - മാർ. റെമീജിയൂസ് ഇഞ്ചനാനിയിൽ(Bishop Diocese of Thamarassery)
- കോർപറേറ്റ് മാനേജർ - റവ.ഫാ. ജോസഫ് പാലക്കാട്ട്
- സ്കൂൾ മാനേജർ - റവ.ഫാ. റോയി തേക്കുംകാട്ടിൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | ചിത്രം | കാലയളവ് |
---|---|---|
ടി കെ വറീത് | 1962 - 1969 | |
ഫാ.ജോൺ മണ്ണനാൽ | 1970- 1975 | |
ശ്രീമതി ആനി ജേക്കബ് | 1975 - 1980 | |
എം എം മാത്യു | 1980 - 1986 | |
എം ജെ മാത്യു | 1986 - 1988 | |
എം എ ജോസഫ് | 1988 - 1994 | |
ടി കെ മാത്യു | 1994 - 1996 | |
കെ പി തോമസ് | 1996 - 1999 | |
കെ സി ത്രേസ്യമ്മ | 1999 - 2002 | |
പി എ ജോർജ്ജ് | 2002 - 2004 | |
സ്റ്റീഫൻ കെ എസ് | 2004 - 2005 | |
സണ്ണിച്ചൻ ജെയിംസ് | 2005 - 2007 | |
സണ്ണി ജോസഫ് എം | 2007 - 2011 | |
ആലിസ് കെ എം | 2011 - 2013 | |
തോമസ് ജോൺ | 2013 - 2015 | |
ബാബു അഗസ്റ്റ്യൻ | 2015 - 2017 | |
ബാബു ജോസഫ് | 2017 - 2019 | |
സജി ജോൺ |
|
2൦19 - ...... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി ടി ജോർജ് -ദേശീയ അധ്യാപക അവാർഡ് ജേതാവ്
- സന്തോഷ് ആൻറണി -മികച്ച ബാല നടനുള്ള സംസ്ഥാന അവാർഡ് ജേതാവ്.
- ആൻസി ജോസഫ് -ദേശീയ റെക്കോർഡ് 100 മീറ്റർ
- ബിനു ചെറിയാൻ -ദേശീയ ബാസ്ക്റ്റ് ബോൾ ടീം ക്യാപ്റ്റൻ
- പി എം മത്തായി -സംസ്ഥാന ഡയറക്ടർ നാഷണൽ സേവിംഗ്സ് സ്കീം.
വഴികാട്ടി
കോഴിക്കോട് നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് ബസ് മാർഗ്ഗം എത്തുവാൻ
- കോഴിക്കോട് -കുന്നമംഗലം - മുക്കം - കൂടരഞ്ഞി സ്കൂൾ
- കോഴിക്കോട് -തിരുവമ്പാടി- കൂടരഞ്ഞി സ്കൂൾ
{{#multimaps:11.34323,76.03976|zoom=18}}
ചിത്രശാല
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47047
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ