"ഗവ.എച്ച്.എസ്. കൊക്കാത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 132: വരി 132:
'''ജെസ്സി വർഗീസ്'''
'''ജെസ്സി വർഗീസ്'''


== '''<small>എൽ പി വിഭാഗം</small>''' ==
== '''<small><u>എൽ പി വിഭാഗം</u></small>''' ==
'''1.രതീഷ്'''
'''1.രതീഷ്'''


വരി 141: വരി 141:
'''4.രാകേഷ്'''
'''4.രാകേഷ്'''


'''<big><u>യുപി വിഭാഗം</u></big>'''
<big><u>'''യുപി വിഭാഗം'''</u></big>


'''1.സജിത'''
'''1.സജിത'''
വരി 149: വരി 149:
'''3.ഷംന'''
'''3.ഷംന'''


'''<u>ഹൈസ്കൂൾ വിഭാഗം</u>'''
<u>'''<big>ഹൈസ്കൂൾ വിഭാഗം</big>'''</u>


'''1 .ദിവ്യ'''
'''1 .ദിവ്യ'''

16:15, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്. കൊക്കാത്തോട്
വിലാസം
കൊക്കാത്തോട്

ഗവൺമെന്റ് ഹൈസ്ക്കൂൾ കൊക്കാത്തോട്
,
കൊക്കാത്തോട് പി.ഒ.
,
689691
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഇമെയിൽghskokkathodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്38082 (സമേതം)
യുഡൈസ് കോഡ്32120300811
വിക്കിഡാറ്റQ87596057
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ107
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി വി വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ റസാഖ്
എം.പി.ടി.എ. പ്രസിഡണ്ട്രേഖ മഹേഷ്
അവസാനം തിരുത്തിയത്
19-04-2024Savithaks
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജി എച്ച് എസ് കൊക്കാത്തോട് ജില്ലയിലെ മലയോരമേഖലയായ കൊക്കാത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണിത്. 1963-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ അരുവാപ്പലം ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കൊക്കാത്തോട്ടിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാഭ്യാസസ്ഥാപനമാണ് കൊക്കാത്തോട് ഗവൺമെന്റ് ഹൈസ്കൂൾ.1963-ൽ യു പി സ്കൂളായി തുടങ്ങിയ വിദ്യാലയം 1981-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.അന്നത്തെ/കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഏകദേശം   രണ്ടര  ഏക്കർ   ഭൂമിയിലാണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങൾക്കായി പ്രത്യേകം 10 ക്ലാസ് മുറികളും, ലൈബ്രറി ഐടി ലാബ്, സയൻസ് ലാബ് എന്നിവ ഏല്ലാ  ക്ലാസ്സുകൾക്കുമായി  ആണ് നിലവിൽ ഉളളത്.വശുചിത്വത്തിനായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി  പ്രത്യേകം   ശൗചാലയങ്ങളും,കുടിവെളളത്തിനായി  മഴവെളളസംഭരണിയും ,  പ്രത്യേകം  ടാപ്പ് സൗകര്യങ്ങളും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇക്കോ ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഐ ടി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സോഷ്യൽ സയൻസ് ക്ലബ്ബ്

മുൻസാരഥികൾ

ലൈല. വി എസ് 2004
ശാന്തകുമാരി തോമസ് 2004
ത്രേസ്യാമ്മ .വി ശങ്കൂരിക്കൽ 2005
വേലായുധൻ. എ വി 2006
കേരളകുമാരി. വി സി 2007
സി. ജി. പ്രേമകുമാരി 2007-2008
ശിവദാസൻ . വി സി 2009
പവിഴമ്മ . എസ് 2010-2011
ഡെയ്സി ജോസഫ് 2011-2012
സുരേന്ദ്രൻ 2013-2015
മോഹനൻ. കെ 2015-2016
വത്സല ബി 2016-2019
അനിത 2019-2020
റസീന പി വി 2019-2020
ഉഷാകുമാരി വി വി 2020_2022
സുജ.എം 2022_23
ജെസസി വ൪ഗീസ് 2023......

അധ്യാപകർ (2023-2024)

എച്ച് എം

ജെസ്സി വർഗീസ്

എൽ പി വിഭാഗം

1.രതീഷ്

2.വിപിൻ

3.ജോണി

4.രാകേഷ്

യുപി വിഭാഗം

1.സജിത

2.രശ്മി

3.ഷംന

ഹൈസ്കൂൾ വിഭാഗം

1 .ദിവ്യ

2.സവിത

3.രേവതി

4.രശ്മി

5 . രഞ്ജിനി

6 .ദേവിക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

 1.  2002-ലെ  കേരള ലളിതകലാ അക്കാദമി അവാർഡ് ജേതാവ് (ചിത്രകല)
 കളഭകേസരി  ആർ  ജി

മികവുകൾ

അക്കാദമികവും നോൺ അക്കാദമികവുമായ നിലകളിൽ മികവാർന്ന പ്രവർത്തനം കാഴ്ച വച്ചു വരുന്നു

ദിനാചരണങ്ങൾ

  • സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം,പരിസ്ഥിതി ദിനം,വായനാ ദിനം, ചാന്ദ്രദിനം,ഗാന്ധിജയന്തി,അധ്യാപകദിനം,

ശിശുദിനം ,ഹിരോഷിമ-നാഗസാക്കി ദിനം, ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

റിപ്പബ്ലിക് ദിനം(2023-2024)

ഇന്ത്യ ബ്രീട്ടീഷുകാരുടെ ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം( ഗണതന്ത്രദിനം) എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

CLASS X (2023-2024)


ഗവൺമെൻ്റ് ഹൈസ്കൂൾ കൊക്കാത്തോട്  വിദ്യാലയത്തിൽ 2023-2024 അധ്യയന വർഷത്തിൽ പത്താം ക്ലാസിൽ പത്ത് കുട്ടികൾ ഉണ്ടായിരുന്നു.  പഠനത്തിലും പാഠ്യേതര പ്രവർത്തനത്തിലും കുട്ടികൾ നല്ല മികവു പുലർത്തിയിരുന്നു.

കുട്ടികളുടെ പേരുകൾ ചുവടെ ചേർക്കുന്നു.

1.അഞ്ജലി

2.അനന്ദു

3. ബിപിൻ

4. ദേവീ ദർശന

5. ധനു

6. ദിവ്യ

7. നീരജ്

8. രശ്മി

9. റൂബി

10. റിൻസി


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പത്തനംതിട്ടയിൽ നിന്നും പുനലൂർ- മൂവാറ്റുപുഴ റോഡിൽ 15 കി. മി യാത്ര ചെയ്ത് കോന്നിയിൽ എത്താം. കോന്നി ബസ് സ്റ്റാൻഡിൽ നിന്നും കല്ലേേലി -കൊക്കാത്തോട് റൂട്ടിൽ 20 കി.മി സ‍ഞ്ചരിച്ചാൽ കൊക്കാത്താട് ഗവ.ഹൈസ്ക്കൂളിൽ എത്താം.

{{#multimaps:9.198561, 76.978712|zoom=12}}