അന്നത്തെ/കൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്

വൈദ്യുതിമ‍ന്ത്രിയായിരുന്ന ബഹു.ആർ.ബാലകൃഷ്ണപിളള 12-3-1981-ൽ ഹൈസ്കൂളിനുവേണ്ടിയുളള ഇരുനിലകെട്ടിടം ഉദ്ഘാടനം ചെയ്യുകയും 1982-ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.കുടിയേറ്റകർഷകരായ ഗ്രാമീണവാസികളുടെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും. സ്കൂൾ തുടങ്ങിയ കാലത്ത് ഈ പ്രദേശം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു .തികച്ചും പ്രതികൂലസാഹചര്യങ്ങളിലാണ് അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിലെത്തിയിരുന്നത്.ഒന്നുമുതൽ പത്തു വരെ ക്ലാസ്സുകൾ ഇപ്പോൾ നിലവിൽ ഉണ്ട്.