"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
മലയാളംകമ്പ്യൂട്ടിങ്ങും ഡെസ്ക് ടോപ് പബ്ലിഷിങ്ങിന്റെ ഭാഗമായി "ട്വിംഗ്ലിങ്ങ് സ്റ്റാർസ്" എന്ന ഡിജിറ്റൽ മാഗസിൻ ചെയ്തു. | മലയാളംകമ്പ്യൂട്ടിങ്ങും ഡെസ്ക് ടോപ് പബ്ലിഷിങ്ങിന്റെ ഭാഗമായി "ട്വിംഗ്ലിങ്ങ് സ്റ്റാർസ്" എന്ന ഡിജിറ്റൽ മാഗസിൻ ചെയ്തു. | ||
സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു | സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെസഹായത്തോടെ അധ്യാപകർക്ക് സ്മാർട്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സിലൂടെ നേടിയ അറിവുകൾ മറ്റ് കുട്ടികൾക്ക് പകർന്ന് കൊടുക്കാനും സാധിച്ചു. |
17:28, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാമത്തെ ബാച്ചിൽ 25 അംഗങ്ങളാണ് ഉള്ളത്.
ലീഡറായി അമൽ ജൂഡ് ആന്റണിയേയും ഡെപ്യൂട്ടി ലീഡറായി അൻസർ എം നേയും തെരഞ്ഞെടുത്തു.
സെപ്റ്റംബർ 2 ന് നടത്തിയ ഡിജിറ്റൽ പൂക്കള മൽസരം വളരെ ശ്രദ്ധ നേടി.
സമഗ്ര,വിക്ടേഴ്സ് ചാനൽ,ക്യു ആർ കോഡ് സ്കാനിംഗ് എന്നിവയിൽ പരിശീലനം നൽകി.
43061-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43061 |
യൂണിറ്റ് നമ്പർ | LK/2018/43061 |
അംഗങ്ങളുടെ എണ്ണം | 25 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | അമൽ ജൂഡു ആന്റണി |
ഡെപ്യൂട്ടി ലീഡർ | അൻസർ എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മേരി ഫ്ളവർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷെെനി റൊസാരിയോ |
അവസാനം തിരുത്തിയത് | |
20-03-2024 | 43061 |
ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ് & അനിമേഷൻ, സ് കാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക് ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്ക് ടോപ് പബ്ലിഷിങ്ങും, മീഡിയ & ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധമേഖലകളിൽ പരിശീലനം നൽകി.
മലയാളംകമ്പ്യൂട്ടിങ്ങും ഡെസ്ക് ടോപ് പബ്ലിഷിങ്ങിന്റെ ഭാഗമായി "ട്വിംഗ്ലിങ്ങ് സ്റ്റാർസ്" എന്ന ഡിജിറ്റൽ മാഗസിൻ ചെയ്തു.
സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെസഹായത്തോടെ അധ്യാപകർക്ക് സ്മാർട്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സിലൂടെ നേടിയ അറിവുകൾ മറ്റ് കുട്ടികൾക്ക് പകർന്ന് കൊടുക്കാനും സാധിച്ചു.