"മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 108: | വരി 108: | ||
| എം.ഡി.തോമസ് | | എം.ഡി.തോമസ് | ||
|- | |- | ||
|2016- | |2016-2022 | ||
|ഫാ.യേശുദാസ് ഇ ഒ.ഐ.സി | |ഫാ.യേശുദാസ് ഇ ഒ.ഐ.സി | ||
|- | |||
|2022- | |||
|ഫാ.വര്ഗീസ് പി മാത്യു ഒ.ഐ.സി | |||
|} | |} | ||
വരി 166: | വരി 169: | ||
ജൈത ഇ ചാക്കോ | ജൈത ഇ ചാക്കോ | ||
ജ്യോതി മാത്യു | ജ്യോതി മാത്യു | ||
ലിനി ജോർജ് | ലിനി ജോർജ് | ||
വരി 188: | വരി 183: | ||
രാജീവ് പി ജി | രാജീവ് പി ജി | ||
റാണി രാജൻ | റാണി രാജൻ | ||
സജിനി ഭായ് എൻ വി | സജിനി ഭായ് എൻ വി | ||
സീന വർഗീസ് | സീന വർഗീസ് | ||
സിസ്റ്റർ ശാലോം എസ്.ഐ.സി | സിസ്റ്റർ ശാലോം എസ്.ഐ.സി | ||
സൗമ്യ രാജീവ് | സൗമ്യ രാജീവ് | ||
ശ്രീലത പി എസ് | ശ്രീലത പി എസ് | ||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== |
19:35, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര | |
---|---|
വിലാസം | |
മൈലപ്ര മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര , മൈലപ്ര പി.ഒ. , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1977 |
വിവരങ്ങൾ | |
ഫോൺ | 0468-2223055, 222455 |
ഇമെയിൽ | mbehss1@gmail.com |
വെബ്‍സൈറ്റ് | www.mountbethanyschools.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38052 (സമേതം) |
യുഡൈസ് കോഡ് | 3 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | Management |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 519 |
പെൺകുട്ടികൾ | 420 |
ആകെ വിദ്യാർത്ഥികൾ | 939 |
അദ്ധ്യാപകർ | 45 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ.യേശുദാസ് ഇ ഒ.ഐ.സി |
വൈസ് പ്രിൻസിപ്പൽ | ബൈജു മാത്യു |
പി.ടി.എ. പ്രസിഡണ്ട് | നജിം രാജൻ |
അവസാനം തിരുത്തിയത് | |
19-03-2024 | MBEHSS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
45 YEARS OF DEDICATED SERVICE TO SOCIETY MOUNT BETHANY ENGLISH HIGHER SECONDARY SCHOOL പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു Un Aided വിദ്യാലയമാണ്. ' MOUNT BETHANY"എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. .1977 June ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1980 വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2002-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്
- എൻ.സി.സി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നാഷണൽ സർവീസ് സ്കീം
- ജൂനിയർ റെഡ് ക്രോസ്
- വോളിബോൾ ടീം
- ബാസ്കറ്റ് ബോൾ ടീ
- ബാൻഡ്സെറ്റ്
മാനേജ്മെന്റ്
Mount Bethany Educational Trust
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1977 - 80 | ഫിലിപ്പ് സി പുഷ്പപുരം |
1980 - 88 | ഫാ. ഡൊമാനിക് ഓടലിൽ |
1988 - 91 | ഫാ. ഇഗ്നേഷ്യസ് കടയംകുന്നിൽ |
1991 - 94 | ഫാ. അംബ്രോസ് |
1994 - 95 | ഫാ. യോവ്നോ |
1995-98 | ഫാ. ഇഗ്നേഷ്യസ് കടയംകുന്നിൽ |
2001 - 04 | ജോർജ് വർഗീസ് |
2004 - 16 | എം.ഡി.തോമസ് |
2016-2022 | ഫാ.യേശുദാസ് ഇ ഒ.ഐ.സി |
2022- | ഫാ.വര്ഗീസ് പി മാത്യു ഒ.ഐ.സി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മന്ത്രി വീണ ജോർജ്,കേരള ആരോഗ്യ മന്ത്രി.
ഷോൺ റ്റി ജോൺ, അന്താരാഷ്ട്ര വോളിബോൾ പ്ലെയർ.
ജോബി ജോൺ, സ്പോർട്സ് എഡിറ്റർ,ഏഷ്യാനെറ്റ്ന്യൂസ്.
ഡോ.ഗിരിഷ് ,ആർഎംഒ കോന്നി.
ഡോ സിറിയക് പാപ്പച്ചൻ,ലൈഫ്‌ലൈൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ.
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം
02. റിപ്പബ്ലിക് ദിനം
03. പരിസ്ഥിതി ദിനം
04. വായനാ ദിനം
05. ചാന്ദ്ര ദിനം
06. ഗാന്ധിജയന്തി
07. അധ്യാപകദിനം
08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
എബ്രഹാം മാത്യു
ആൻസി വി തോമസ്
അന്നമ്മ തോമസ്
ബൈജു മാത്യു
ബീന ചാക്കോ
ഡെയ്സി റോയ്
ഡിക്സി ജോഷ്വ
ഫാ. ജിജു
ജോർജ്ജ് തോമസ്
ജൈത ഇ ചാക്കോ
ജ്യോതി മാത്യു
ലിനി ജോർജ്
മറിയാമ്മ എം പണിക്കർ
മിനി കുര്യാക്കോസ്
നിഷ വർഗീസ്
പുഷ്പകുമാരി എൻ ഡി
രാജീവ് പി ജി
റാണി രാജൻ
സജിനി ഭായ് എൻ വി
സീന വർഗീസ്
സിസ്റ്റർ ശാലോം എസ്.ഐ.സി
സൗമ്യ രാജീവ്
ശ്രീലത പി എസ്
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
*ഐ ടി ക്ലബ്
*സയൻസ് ക്ലബ്
*സോഷ്യൽ സയൻസ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.2801435,76.7977301|zoom=10}} |} |}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ Management വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ Management വിദ്യാലയങ്ങൾ
- 38052
- 1977ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ