മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

39 YEARS OF DEDICATED SERVICE TO SOCIETYMOUNT BETHANY ENGLISH HIGHER SECONDARY SCHOOL Pathanamthitta നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു Un Aid വിദ്യാലയമാണ് ' MOUNT BETHANY എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. .1977 June ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1980 വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2002-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.