"ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം)
(number of students)
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വഴികാട്ടി അപൂർണ്ണം}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|G.G.B.H.S. Chalappuram}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചാലപ്പുറം  
|സ്ഥലപ്പേര്=ചാലപ്പുറം  
വരി 35: വരി 36:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1056
|ആൺകുട്ടികളുടെ എണ്ണം 1-10=987
|പെൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1088
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1045
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 64: വരി 65:


== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്ന '''ശ്രീ ഗണപത് റാവു''' 1886 ൽ സ്വന്തം വീട്ടുവളപ്പിൽ ആരംഭിച്ച നേററീവ് ഹൈസ്ക്കൂളാണ് പിന്നിട് ഗണപത് ഹൈസ്ക്കൂളായി മാറിയത്.  സമൂഹത്തിലെ അവർണ്ണർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കണ്ട് മനസ്സ് മടുത്ത അദ്ദേഹം നേററീവ് ഹൈസ്ക്കൂൾ സാധാരണക്കാർക്കായി തുറന്നുകൊടുത്തു.  സാമ്പത്തിക പരാധീനതകളെയും യാഥാസ്ഥിതികരുടെ എതിർപ്പുകളെയും നേരിട്ടുകൊണ്ട്  അദ്ദേഹം  ഈ വിദ്യാലയത്തെ വളർത്തിയെടുത്തു.  മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി ഗണപത് റാവു നേററീവ് ഹൈസ്ക്കൂളിനെ രൂപപ്പെടുത്തി. അദ്ദേഹം സന്യാസം സ്വീകരിച്ചപ്പോൾ ഭരണച്ചുമതല മകനായ സർ വ്വോത്തം റാവുവിൽ നിക്ഷിപ്തമായി. പിതാവിന്റെ സ്മരണ നിലനിർത്താനായി സ്കൂളിന്റെ പേർ 1928 ൽ ഗണപത് ഹൈസ്കൂൾ എന്നാക്കി മാറ്റി.
കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്ന '''[[ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം/ശ്രീ ഗണപത് റാവു|ശ്രീ ഗണപത് റാവു]]''' 1886 ൽ സ്വന്തം വീട്ടുവളപ്പിൽ ആരംഭിച്ച നേററീവ് ഹൈസ്ക്കൂളാണ് പിന്നിട് ഗണപത് ഹൈസ്ക്കൂളായി മാറിയത്.  സമൂഹത്തിലെ അവർണ്ണർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കണ്ട് മനസ്സ് മടുത്ത അദ്ദേഹം നേററീവ് ഹൈസ്ക്കൂൾ സാധാരണക്കാർക്കായി തുറന്നുകൊടുത്തു.  [[ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം/ചരിത്രം|തുടരുക]]
1932 ൽ പെണ്കുട്ടികൾക്കും ഗണപത് ഹൈസ്കൂളിൽ പ്രവേശനം അനുവദിക്കപ്പെട്ടു.  
സർ വ്വോത്തം റാവുവിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട മലബാർ എഡുക്കേഷണൽ സൊസൈറ്റി
കൽലായി,ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഗണപത് ഹൈസ്കൂളുകൾ ആരംഭിച്ചു. വയനാട്ടിലെ
[[15053|സർവജന ഹൈസ്കൂൾ]], താനൂരിലെ [[19026|ദേവധാർ ഹൈസ്കൂൾ]] എന്നിവയുടെ ഭരണച്ചുമതലയും
മലബാർ എഡുക്കേഷണൽ സൊസൈറ്റി ഏറ്റെടുത്തു. 1957 ഗണപത് ഹൈസ്കൂൾ സർക്കാർ
നിയന്ത്രണത്തിൽ വരികയും ഗവ: ഗണപത് ഹൈസ്ക്കൂളായി മാറുകയും ചെയ്തു. 1961 ൽ ഗേൾസ്
ഹൈസ്കൂൾ ചാലപ്പുറത്ത് തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചു.
ശ്രീ ഗണപത് റാവു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഇന്ത്യന് ദേശീയ ചരിത്രത്തിലും,
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക,സാഹിത്യ, കായിക രംഗങ്ങളിൽ വ്യക്തി മൂദ്ര പതിപ്പിച്ച
നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ പൂർവ്വാധ്യാപകരായും വിദ്യാർത്ഥികളായും അറിയപ്പെടുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും . ഹൈസ്കൂളിനു 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും . ഹൈസ്കൂളിനു 2 കമ്പ്യൂട്ടർ ലാബുകളുണ്ട്.[[ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം/സൗകര്യങ്ങൾ|CONTINUE]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
.    SPC
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
NCC
* സ്കൗട്ട്
* റെഡ് ക്രോസ്
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*[[{{PAGENAME}}/NERKAZHCHA|NERKAZHCHA]]


== പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം  ==
== പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം  ==
  [[ചിത്രം:GGBOYS.jpg|thumb|150px|center|''പ്രതിജ്ഞ'']]‌
  [[ചിത്രം:GGBOYS.jpg|thumb|150px|center|i''പ്രതിജ്ഞ'']]‌
  [[ചിത്രം:GGB2.jpg||thumb|150px|center|''മനുഷ്യച്ചങ്ങല'']]‌
  [[ചിത്രം:GGB2.jpg||thumb|150px|center|''മനുഷ്യച്ചങ്ങല'']]‌


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
iസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 169: വരി 152:
|2014-
|2014-
| ഗോകുൽദാസ്. ബി.കെ  
| ഗോകുൽദാസ്. ബി.കെ  
|
|
|-
|-
|-
|-
വരി 185: വരി 165:


==വഴികാട്ടി==
==വഴികാട്ടി==
*സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴി1
*സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴി2
----
----
{{#multimaps:11.24541, 75.78606 | zoom=18 }}
{{#multimaps:11.24541, 75.78606 |zoom=18}}കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 800 മീറ്റർ അകലെയായും പാളയം ബസ്സ്റ്റാൻഡിൽ നിന്ന് 550 മീറ്റർ അകലെയായും പി വി സാമി       റോഡിൽ സ്ഥിതി ചെയ്യുന്നു
----


----
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

14:32, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം
കവാടം
വിലാസം
ചാലപ്പുറം

ചാലപ്പുറം പി.ഒ.
,
673002
,
കോഴിക്കോട് ജില്ല
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ0495 2302972
ഇമെയിൽggbhschalappuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17001 (സമേതം)
യുഡൈസ് കോഡ്32041400826
വിക്കിഡാറ്റQ64552533
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ987
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ1045
അദ്ധ്യാപകർ41
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസഞ്ജീവൻ കൂവേരി
പി.ടി.എ. പ്രസിഡണ്ട്സാബു കെ ജെ
എം.പി.ടി.എ. പ്രസിഡണ്ട്ഷർമിന
അവസാനം തിരുത്തിയത്
15-03-202417001
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവൺമെന്റ് ഗണപത് ബോയ്സ് സ്കൂൾ. ഗണപത്റാവു1886-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്ന ശ്രീ ഗണപത് റാവു 1886 ൽ സ്വന്തം വീട്ടുവളപ്പിൽ ആരംഭിച്ച നേററീവ് ഹൈസ്ക്കൂളാണ് പിന്നിട് ഗണപത് ഹൈസ്ക്കൂളായി മാറിയത്. സമൂഹത്തിലെ അവർണ്ണർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കണ്ട് മനസ്സ് മടുത്ത അദ്ദേഹം നേററീവ് ഹൈസ്ക്കൂൾ സാധാരണക്കാർക്കായി തുറന്നുകൊടുത്തു. തുടരുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും . ഹൈസ്കൂളിനു 2 കമ്പ്യൂട്ടർ ലാബുകളുണ്ട്.CONTINUE

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം

iപ്രതിജ്ഞ

മനുഷ്യച്ചങ്ങല

മുൻ സാരഥികൾ

iസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1886 - ഗണപത്റാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 വിജയൻ
1983 - 87 നരേന്ദ്രപ്രസാദ്
1987 - 88 കമലാദേവി
1989 - 90 ഇമ്പിച്ചിപാത്തുമ്മ
1990 - 92 സി. ജോസഫ്
1992-01 ബാലകൃഷ്ണൻ
2004 - 05 മുരളീധരൻ
2005- 07 കെ.കെ.കുഞ്ഞിക്കേളു.
2007- 09 എൻ. സുരേന്ദ്രൻ
2009 -10 ഹരിമോഹനൻ എൻ
2010-11 പ്രഭാകരൻ.ടി.എ
2011-12 സച്ചിദാന്ദൻ.പി
2012-14 വിമല.വി
2014- ഗോകുൽദാസ്. ബി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.പി. കേശവ മേനോൻ- മുൻ കേന്ദ്രമന്ത്രി
  • എസ് .കെ.പൊറ്റക്കാട് .പ്രശസ്ത സാഹിത്യകാരൻ
  • കെ.പി.ഉമ്മർ - ചലച്ചിത്ര നടൻ

വഴികാട്ടി


{{#multimaps:11.24541, 75.78606 |zoom=18}}കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 800 മീറ്റർ അകലെയായും പാളയം ബസ്സ്റ്റാൻഡിൽ നിന്ന് 550 മീറ്റർ അകലെയായും പി വി സാമി  റോഡിൽ സ്ഥിതി ചെയ്യുന്നു