"ഗവ. യു. പി. എസ്. പാലവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}  
}}  
തിരുവനന്തപുരം ജില്ലയിൽ , ആറ്റിങ്ങൽ ഉപജില്ലയിൽ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ.യു.പി.എസ്. പാലവിള.
== ചരിത്രം ==
== ചരിത്രം ==
1903 ജൂൺ ഒന്നിനാണ് ഗവ. യു .പി. എസ് , പാലവിള സ്ഥാപിതമായത് . ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ , ചിറയിൻകീഴ് -ആറ്റിങ്ങൽ റോഡിൽ മുക്കാലുവട്ടം ക്ഷേത്രത്തിനുസമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ചിറയിൻ കീഴ് പഞ്ചായത്തിന് പുറമെ കിഴുവിലം, അഴൂർ, അഞ്ചുതെങ്ങ് , കടയ്ക്കാവൂർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ സ്കൂളിൽ എത്തുന്നുണ്ട് . പാലവിള  യു പി എസിലെ .ഉയർന്ന പഠന നിലവാരമാണ് മറ്റ് പഞ്ചായത്തുകളിലെ  കുട്ടികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യഘട്ടത്തിൽ ശ്രീ നാരായണ ഗുരുവിൻറെ ആഹ്വാന  പ്രകാരം പനവൻ ചേരി ശ്രീ കൊച്ചുശങ്കരൻ  ജ്യോൽസ്യൻ തൻറെ ഭാര്യവീടായ പാലവിളയിൽ സ്ഥാപിച്ച വിദ്യാലയമാണ് ഇന്ന്  ഗവ.യു.പി.എസ്. പാലവിള എന്ന പേരിൽ അറിയപ്പെടുന്നത്. ..[[ഗവ. യു. പി. എസ്. പാലവിള/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
1903 ജൂൺ ഒന്നിനാണ് ഗവ. യു .പി. എസ് , പാലവിള സ്ഥാപിതമായത് . ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ , ചിറയിൻകീഴ് -ആറ്റിങ്ങൽ റോഡിൽ മുക്കാലുവട്ടം ക്ഷേത്രത്തിനുസമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ചിറയിൻ കീഴ് പഞ്ചായത്തിന് പുറമെ കിഴുവിലം, അഴൂർ, അഞ്ചുതെങ്ങ് , കടയ്ക്കാവൂർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ സ്കൂളിൽ എത്തുന്നുണ്ട് . പാലവിള  യു പി എസിലെ .ഉയർന്ന പഠന നിലവാരമാണ് മറ്റ് പഞ്ചായത്തുകളിലെ  കുട്ടികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യഘട്ടത്തിൽ ശ്രീ നാരായണ ഗുരുവിൻറെ ആഹ്വാന  പ്രകാരം പനവൻ ചേരി ശ്രീ കൊച്ചുശങ്കരൻ  ജ്യോൽസ്യൻ തൻറെ ഭാര്യവീടായ പാലവിളയിൽ സ്ഥാപിച്ച വിദ്യാലയമാണ് ഇന്ന്  ഗവ.യു.പി.എസ്. പാലവിള എന്ന പേരിൽ അറിയപ്പെടുന്നത്. ..[[ഗവ. യു. പി. എസ്. പാലവിള/ചരിത്രം|കൂടുതൽ വായനയ്ക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:അംഗീകാരങ്ങൾ .jpg|ലഘുചിത്രം|254x254px|അംഗീകാരങ്ങൾ ]]
മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ  ഈ വിദ്യാലയം ഏവർക്കും മാതൃകയാണ്. മെച്ചപ്പെട്ട ഔഷധ  സസ്യതോട്ടവും ജൈവ വൈവിധ്യ ഉദ്യാനവും മുഖ്യ ആകർഷണമാണ്. വാഹന സൗകര്യമൊരുക്കുന്നതിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പഠന നിലവാരം ഉയർത്തുന്നതിലും വിദ്യാലയം ഏറെ മുന്നിലാണ്. മികവിന്റ്റെ പാതയിൽ 120 വർഷം പിന്നിട്ട്  പാലവിള ഗവ. യു. പി. എസ്. പുരോഗതിയിലേക്കുള്ള പ്രയാണം തുടരുകയാണ്. കിഫ്‌ബി ഫണ്ടിൽ നിന്നും ഒരുകോടി 30 ലക്ഷം രൂപ അനുവദിച്ചു [[ഗവ. യു. പി. എസ്. പാലവിള/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]
[[പ്രമാണം:IMG-20240112-WA0067.jpg|ലഘുചിത്രം|മികവിന്റ്റെ പാതയിൽ 120 വർഷം പിന്നിട്ട്  പാലവിള ഗവ. യു. പി. എസ്. പുരോഗതിയിലേക്കുള്ള പ്രയാണം തുടരുകയാണ്. കിഫ്‌ബി ഫണ്ടിൽ നിന്നും ഒരുകോടി 30 ലക്ഷം രൂപ അനുവദിച്ചു ]]
മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ  ഈ വിദ്യാലയം ഏവർക്കും മാതൃകയാണ്. മെച്ചപ്പെട്ട ഔഷധ  സസ്യതോട്ടവും ജൈവ വൈവിധ്യ ഉദ്യാനവും മുഖ്യ ആകർഷണമാണ്. വാഹന സൗകര്യമൊരുക്കുന്നതിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പഠന നിലവാരം ഉയർത്തുന്നതിലും വിദ്യാലയം ഏറെ മുന്നിലാണ്. [[ഗവ. യു. പി. എസ്. പാലവിള/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]][[പ്രമാണം:പൂന്തോട്ടം. .jpg|പകരം=പൂന്തോട്ടം|ലഘുചിത്രം|257x257ബിന്ദു|പൂന്തോട്ടം]]
 
== അദ്ധ്യായന വർഷം 2022 -23 ==
കോവിഡ് കാലത്തിനുശേഷം എല്ലാ കുട്ടികളും സ്കൂളിലേയ്ക്കെത്തിയത് 21/02/2022 തിങ്കളാഴ്ചയാണ്. എല്ലാ കുട്ടികൾക്കും ആവശ്യമായ നിർദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ മുൻദിവസങ്ങളിൽ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകൾ, സ്കൂൾ എസ്.ആർ.ജി അവലോകനം എന്നിവ നടന്നു. സ്കൂളിലെത്തുന്ന കുട്ടികളെ എസ്.പി.സി, അംഗങ്ങളും സ്കൂൾ പി.ടി.എ അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. സ്കൂൾ കവാടത്തിൽ നിന്നുതന്നെ അവരുടെ താപനില പരിശോധിക്കുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്തു.<gallery>
പ്രമാണം:തിരികെ സ്കൂളിലേക്ക് 2022.jpg
പ്രമാണം:WhatsApp Image 2022-11-30 at 12.36.36 PM (1).jpg
പ്രമാണം:WhatsApp Image 2022-11-30 at 12.36.36 PM.jpg
പ്രമാണം:WhatsApp Image 2022-11-30 at 12.36.36 PM (2).jpg
പ്രമാണം:WhatsApp Image 2022-11-30 at 12.36.36 PM (3).jpg
</gallery>


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 91: വരി 81:
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്.]]  
* [[{{PAGENAME}}/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്.]]  
*  [[{{PAGENAME}}/സംസ്‌കൃത ക്ലബ്ബ്|സംസ്‌കൃത ക്ലബ്ബ്.]]   
*  [[{{PAGENAME}}/സംസ്‌കൃത ക്ലബ്ബ്|സംസ്‌കൃത ക്ലബ്ബ്.]]   
*[[{{PAGENAME}}/അറബിക് ക്ലബ്ബ് |അറബിക് ക്ലബ്ബ്.]]  
*[[{{PAGENAME}}/അറബിക് ക്ലബ്ബ് |അറബിക് ക്ലബ്ബ്.]]  
*[[{{PAGENAME}}/ആർട്സ് ക്ലബ്|ആർട്സ് ക്ലബ്.]]
*[[{{PAGENAME}}/ആർട്സ് ക്ലബ്|ആർട്സ് ക്ലബ്.]]
*[[{{PAGENAME}}/കായിക ക്ലബ്ബ് |കായിക ക്ലബ്ബ്]]
*[[{{PAGENAME}}/കായിക ക്ലബ്ബ് |കായിക ക്ലബ്ബ്]]
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}നേർക്കാഴ്ച|നേർക്കാഴ്ച]]<gallery widths="600" heights="600" showfilename="yes" caption="ലഹരി വിരുദ്ധ ക്യാംപെയിൻ">
*[[{{PAGENAME}}നേർക്കാഴ്ച|നേർക്കാഴ്ച]]
</gallery>
*[[ഗവ. യു. പി. എസ്. പാലവിള/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]
[[പ്രമാണം:സ്കൂൾ പരിസരം .jpg|പകരം=സ്കൂൾ പരിസരം |ലഘുചിത്രം|255x255ബിന്ദു|സ്കൂൾ പരിസരം ]]
*ലഹരി വിരുദ്ധ ക്യാംപെയിൻ
 
== മാനേജ്‌മെന്റ് ==
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്
 
'''എസ്.എം.സി, അദ്ധ്യാപകർ'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable mw-collapsible"
{| class="wikitable mw-collapsible mw-collapsed"
|+
|+
!1
!1
വരി 204: വരി 196:
|ശ്രീമതി ഷാമില ബീവി ഇ. എസ്. (പ്രധാന അധ്യാപിക)
|ശ്രീമതി ഷാമില ബീവി ഇ. എസ്. (പ്രധാന അധ്യാപിക)
|}
|}
#
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പ്രമാണം:ഓഫീസ് റൂം .jpg|പകരം=ഓഫീസ് റൂം|ലഘുചിത്രം|249x249ബിന്ദു|ഓഫീസ് റൂം]]
{| class="wikitable sortable mw-collapsible mw-collapsed"
 
|+
== നേട്ടങ്ങൾ ==
!ക്രമ നം
[[പ്രമാണം:ഗാർഡൻ .jpg|പകരം=ഗാർഡൻ |ലഘുചിത്രം|249x249ബിന്ദു|ഗാർഡൻ ]]
!പേര്
|-
|1
|ഡോക്ടർ രാമചന്ദ്രൻ
|-
|2
|ഡോക്ടർ രാജേന്ദ്രൻ
|-
|3
|ശ്രീ.സന്തോഷ് ,സയൻ്റിസ്റ്റ് വി.എസ് എസ് സി
|}


* [[പ്രമാണം:42354 kalolsava.jpg|ലഘുചിത്രം|2023 ആറ്റിങ്ങൽ സബ്ജില്ലാ സംസ്‌കൃത കലോത്സവത്തിൽ  ഫസ്റ്റ് ഓവർ ഓൾ വിജയികൾ (ഗവ യൂ. പി. എസ്. പാലവിള)]][[പ്രമാണം:Palavila schoolintey snehopahaaram.jpeg|ലഘുചിത്രം|വികസന ഫണ്ടിൽ നിന്നും പാലവിള സ്‌കൂളിന് സ്‌കൂൾ ബസുകൾ അനുവദിച്ച ബഹു : ചിറയികീഴ് എം .എൽ .എ  " V. SASI" സാറിന് പാലവിള സ്‌കൂളിന്റെ സ്നേഹോപഹാരം, ബഹുമാനപ്പെട്ട സ്‌കൂൾ " HM, SHAMILA BEEVI" നൽകുന്നു .]]അമൃത് മഹോത്സവിനോടനുബന്ധിച്ച സർവ ശിക്ഷ കേരളം ബി .ആർ .സി തലത്തിൽ നടത്തിയ ചരിത്ര രചന മത്സരത്തിലും ശാസ്ത്രോത്സവത്തിൻറെ ഭാഗമായി നടന്ന സബ് ജില്ലാ തല പ്രാദേശിക ചരിത്ര രചന മത്സരത്തിലും ഒന്നാം സ്ഥാനം നേടിയത് പാലവിള, യു പി സ്കൂളിൻറെ അഭിമാനമായ ഗോപിക .എസ്.നായർ ആണ് .സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ പാലവിള യു .പി .എസ് 10 വർഷം തുടർച്ചയായി ചാമ്പ്യാന്മാരായിരുന്നു. റവന്യൂ ജില്ലാ കലോത്സവത്തിൽ വിവിധ കലാ പരിപാടികളിൽ പാലവിള, യു പി സ്കൂളിന് മികച്ച വിജയം നേടാനായി. ശാസ്ത്ര രംഗം 2019-20 ലെ പ്രോജക്ട് അവതരണം സബ്ജില്ലാ, ജില്ലാ തലം ഒന്നാം സ്ഥാനം ദേവനന്ദന.എസ്.ആർ.  പാലവിള യു പി എസിലെ ദേവനന്ദന.എസ്.ആർ. നേടി. കോവിഡ് വ്യാപനം മൂലം സംസ്ഥാനതല മത്സരം നടന്നില്ല. 2020-21 ശാസ്ത്ര രംഗം  പ്രാദേശിക ചരിത്ര രചന സബ്ജില്ലാ തലം ഒന്നാം സ്ഥാനം പാലവിള യു പി എസിലെ ദേവിക.എസ്.നായർ
== ചിത്രശാല ==
[[പ്രമാണം:42354 it mela.jpg|ലഘുചിത്രം|2023 ആറ്റിങ്ങൽ സബ്ജില്ലാ IT MELA യിൽ ഫസ്റ്റ് ഓവർ ഓൾ വിജയികൾ (ഗവ യൂ. പി. എസ്. പാലവിള)]]
ചിത്രങ്ങൾ കാണാൻ ഇവിടെ [[ഗവ. യു. പി. എസ്. പാലവിള/ചിത്രശാല|ക്ലിക്ക് ചെയ്യുക.]]
<gallery>
പ്രമാണം:GREESHMAa.jpg|'''ഗ്രീഷ്മ S -7 B - സംസ്കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം..'''
പ്രമാണം:GOVARDHAN.jpg|'''ഗോവർദ്ധൻ . S - 7 B സംസ്കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം'''
പ്രമാണം:VISHNU SAI.jpg|'''വിഷ്ണു സായ്  J S - 7 B  - സംസ്കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം'''
പ്രമാണം:Devika...jpg|'''വിഷ്ണു സായ്  J S - 7 B  സംസ്കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം'''
പ്രമാണം:Ihsana.jpg|'''ഇഹ് സാന ബീഗം - 6 C - സബ്ജില്ലാ കഥാ രചന ഒന്നാം സ്ഥാനം'''
</gallery>
[[പ്രമാണം:42354 kalolsavam 2023.resized.jpg|ലഘുചിത്രം|ആറ്റിങ്ങൽ സബ്ജില്ലാ കലോത്സവ വിജയികൾ ഗവ യൂ. പി. എസ്. പാലവിള (2023)]]
[[പ്രമാണം:പബ്ലിക് ഇൻഫർമേഷൻ സെൻറെർ .jpg|പകരം=പബ്ലിക് ഇൻഫർമേഷൻ സെൻറെർ |ലഘുചിത്രം|248x248ബിന്ദു|പബ്ലിക് ഇൻഫർമേഷൻ സെൻറെർ ]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== അംഗീകാരങ്ങൾ ==
#ഡോക്റ്റർ രാമചന്ദ്രൻ
ചിത്രങ്ങൾ കാണാൻ ഇവിടെ [[ഗവ. യു. പി. എസ്. പാലവിള/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക.]]
#ഡോക്റ്റർ രാജേന്ദ്രൻ
#ശ്രീ.സന്തോഷ് ,സയൻ്റിസ്റ്റ് vssc


==വഴികാട്ടി==
==വഴികാട്ടി==

14:46, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. പാലവിള
ഗവ.യു .പി .എസ്. പാലവിള
വിലാസം
ചിറയിൻകീഴ്

ഗവ. യൂ. പി എസ്‌. പാലവിള , ചിറയിൻകീഴ്
,
ചിറയിൻകീഴ് പി.ഒ.
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1903
വിവരങ്ങൾ
ഫോൺ0470 2640821
ഇമെയിൽPalavilaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42354 (സമേതം)
യുഡൈസ് കോഡ്32140100711
വിക്കിഡാറ്റQ64035242
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറയിൻകീഴ് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാമില ബീവി .ഇ.എസ്‌
പി.ടി.എ. പ്രസിഡണ്ട്ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി എസ്‌ ധരൻ
അവസാനം തിരുത്തിയത്
13-03-2024POOJA U


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ , ആറ്റിങ്ങൽ ഉപജില്ലയിൽ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ.യു.പി.എസ്. പാലവിള.

ചരിത്രം

1903 ജൂൺ ഒന്നിനാണ് ഗവ. യു .പി. എസ് , പാലവിള സ്ഥാപിതമായത് . ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ , ചിറയിൻകീഴ് -ആറ്റിങ്ങൽ റോഡിൽ മുക്കാലുവട്ടം ക്ഷേത്രത്തിനുസമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ചിറയിൻ കീഴ് പഞ്ചായത്തിന് പുറമെ കിഴുവിലം, അഴൂർ, അഞ്ചുതെങ്ങ് , കടയ്ക്കാവൂർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ സ്കൂളിൽ എത്തുന്നുണ്ട് . പാലവിള യു പി എസിലെ .ഉയർന്ന പഠന നിലവാരമാണ് മറ്റ് പഞ്ചായത്തുകളിലെ കുട്ടികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യഘട്ടത്തിൽ ശ്രീ നാരായണ ഗുരുവിൻറെ ആഹ്വാന  പ്രകാരം പനവൻ ചേരി ശ്രീ കൊച്ചുശങ്കരൻ  ജ്യോൽസ്യൻ തൻറെ ഭാര്യവീടായ പാലവിളയിൽ സ്ഥാപിച്ച വിദ്യാലയമാണ് ഇന്ന് ഗവ.യു.പി.എസ്. പാലവിള എന്ന പേരിൽ അറിയപ്പെടുന്നത്. ..കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ഈ വിദ്യാലയം ഏവർക്കും മാതൃകയാണ്. മെച്ചപ്പെട്ട ഔഷധ സസ്യതോട്ടവും ജൈവ വൈവിധ്യ ഉദ്യാനവും മുഖ്യ ആകർഷണമാണ്. വാഹന സൗകര്യമൊരുക്കുന്നതിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പഠന നിലവാരം ഉയർത്തുന്നതിലും വിദ്യാലയം ഏറെ മുന്നിലാണ്. മികവിന്റ്റെ പാതയിൽ 120 വർഷം പിന്നിട്ട്  പാലവിള ഗവ. യു. പി. എസ്. പുരോഗതിയിലേക്കുള്ള പ്രയാണം തുടരുകയാണ്. കിഫ്‌ബി ഫണ്ടിൽ നിന്നും ഒരുകോടി 30 ലക്ഷം രൂപ അനുവദിച്ചു കൂടുതൽ വായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്.എം.സി, അദ്ധ്യാപകർ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 ശ്രീ സുകുമാരൻ നായർ (പ്രധാന അദ്ധ്യാപകൻ)
2 ശ്രീ മുഹമ്മദ്‌ സൈനുദ്ദീൻ
3 ശ്രീ മുഹമ്മദ് സാഫുദ്ദീൻ
4 ശ്രീമതി ബഷീറ ബീഗം
5 ശ്രീ വിശ്വനാഥൻ
6 ശ്രീ എൻ ചന്ദ്രശേഖരൻ പിള്ള (പിന്നീട് പ്രധാന അദ്ധ്യാപകൻ)
7 ശ്രീമതി സുജാത
8 ശ്രീ ഗോപാല കൃഷ്ണൻ നായർ
9 ശ്രീമതി ഡി ശാന്തമ്മ
10 ശ്രീമതി സരോജനിയമ്മ
11 ശ്രീമതി സഫിയത് ബീവി
12 ശ്രീമതി എൻ കെ ശാന്തമ്മ
13 ശ്രീമതി ആർ രാധമ്മ
14 ശ്രീമതി വിശാലാക്ഷി അമ്മ
15 ശ്രീമതി ഹമീദ ബീവി
16 ശ്രീമതി രാജമ്മ കെ
17 ശ്രീ കെ രാമാനന്ദൻ (പ്രധാന അദ്ധ്യാപകൻ)
18 ശ്രീ രവീന്ദ്രൻ
19 ശ്രീമതി ഗോമതി
20 ശ്രീമതി സുഗന്ധി
21 ശ്രീമതി സത്യവതി (പ്രധാന അധ്യാപിക)
22 ശ്രീമതി പദ്മകുമാരി
23 ശ്രീ കെ എസ് ദിനിൽ
24 ശ്രീമതി യശോദ (പ്രധാന അധ്യാപിക)
25 ശ്രീമതി പ്രസന്നകുമാരി
26 ശ്രീമതി ശാന്തമ്മ (പ്രധാന അധ്യാപിക)
27 ശ്രീമതി ഷഹർബാൻ ബീഗം
28 ശ്രീമതി സമീന ബീവി
29 ശ്രീമതി രണിക കെ
30 ശ്രീ ഗോപിക്കുറുപ്പ് (പ്രധാന അദ്ധ്യാപകൻ)
31 ശ്രീ എൻ. ഗോപകുമാർ (പ്രധാന അദ്ധ്യാപകൻ)
32 ശ്രീമതി ഷാമില ബീവി ഇ. എസ്. (പ്രധാന അധ്യാപിക)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നം പേര്
1 ഡോക്ടർ രാമചന്ദ്രൻ
2 ഡോക്ടർ രാജേന്ദ്രൻ
3 ശ്രീ.സന്തോഷ് ,സയൻ്റിസ്റ്റ് വി.എസ് എസ് സി

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അംഗീകാരങ്ങൾ

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചിറയിൻകീഴ് ബസ് സ്റ്റാന്റിൽനിന്നും റയിൽവേ സ്റ്റേഷനിൽ നിന്നും ഒന്നര കി.മി അകലത്തിൽ ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ മുക്കാലുവട്ടം ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:8.66313,76.79106|zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._പാലവിള&oldid=2216853" എന്ന താളിൽനിന്ന് ശേഖരിച്ചത്