"എച്ച്.എസ്. ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|H.S Balaramapuram}}
{{prettyurl|H.S Balaramapuram}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= ബാലരാമപുരം
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44004
| സ്ഥാപിതദിവസം= 1917
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= ഹൈസ്കൂള്‍ ബാലരാമപുരം, ബാലരാമപുരം പി.ഒ തിരുവനന്തപുരം.
| പിന്‍ കോഡ്= 695501
| സ്കൂള്‍ ഫോണ്‍= 0471-2402706
| സ്കൂള്‍ ഇമെയില്‍= highschoolblpm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ബാലരാമപുരം
| ഭരണം വിഭാഗം=എയ് ഡഡ്
| സ്കൂള്‍ വിഭാഗം=ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2=യു,പി
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  972
| പെൺകുട്ടികളുടെ എണ്ണം=  448
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  524
| അദ്ധ്യാപകരുടെ എണ്ണം= 36
| പ്രധാന അദ്ധ്യാപിക= ശ്രീമതി എന്‍ എസ് ബെറ്റി     


| പി.ടി.. പ്രസിഡണ്ട്= ശ്രീ. നാഗേന്ദ്രന്‍
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| സ്കൂള്‍ ചിത്രം=44004.jpg |  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
}}
<!-- '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=ബാലരാമപുരം
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44004
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036057
|യുഡൈസ് കോഡ്=32140200307
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം=  ഹൈസ്കൂൾ ബാലരാമപുരം ,ബാലരാമപുരം ,ബാലരാമപുരം ,695501
|പോസ്റ്റോഫീസ്=ബാലരാമപുരം
|പിൻ കോഡ്=695501
|സ്കൂൾ ഫോൺ=0471 2402706
|സ്കൂൾ ഇമെയിൽ=highschoolblpm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബാലരാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് പള്ളിച്ചൽ 
|വാർഡ്=10
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=കാട്ടാക്കട
|താലൂക്ക്=കാട്ടാക്കട
|ബ്ലോക്ക് പഞ്ചായത്ത്=നേമം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=189
|പെൺകുട്ടികളുടെ എണ്ണം 1-10=131
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽ കുമാർ
|പി.ടി.. പ്രസിഡണ്ട്=നാഗേന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|സ്കൂൾ ചിത്രം=44004.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1917 ജൂൺ മാസത്തിൽ പ്ലാവിളാകത്തു പുത്തൻവീട്ടിൽ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമൻപിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാർത്ഥികളുമായി 'ഇംഗ്ളീഷ് മി‍ഡിൽ സ്കൂൾ' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ൽ അംഗീകാരം ലഭിച്ചത്.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


  1917 ജൂണ്‍ മാസത്തില്‍ പ്ലാവിളാകത്തു പുത്തന്‍വീട്ടില്‍ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമന്‍പിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാര്‍ത്ഥികളുമായി 'ഇംഗ്ളീഷ് മി‍ഡില്‍ സ്കൂള്‍' എന്ന പേരില്‍ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണര്‍ത്തിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ല്‍ അംഗീകാരം ലഭിച്ചത്.
   




== ചരിത്രം ==
== ചരിത്രം ==
നവോദ്ധാനത്തിന്‍റെ അലയടികള്‍ കേരളത്തിലും പ്രകടമായിരിക്കുന്ന അവസരം. തിരുവനന്തപുരം നഗരത്തിന് അടുത്തുള്ള ബാലരാമപുരത്തിന് ആ പേരു ലഭിച്ചത് ബാലരാമവര്‍മ്മ മഹാരാജാവിന്‍റെ പേരുമായി ബന്ധപ്പെട്ടാണ്. കൈത്തറിക്ക് പേരുകേട്ട സ്ഥലമാണ് ബാലരാമപുരം. വിദ്യാഭ്യാസത്തില്‍ പിന്നോക്കമായിരുന്നു അന്ന് ഈ പ്രദേശം. 1917 ജൂണ്‍ മാസത്തില്‍ പ്ലാവിളാകത്തു പുത്തന്‍വീട്ടില്‍ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമന്‍പിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാര്‍ത്ഥികളുമായി 'ഇംഗ്ളീഷ് മി‍ഡില്‍ സ്കൂള്‍' എന്ന പേരില്‍ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണര്‍ത്തിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ല്‍ അംഗീകാരം ലഭിച്ചത്. സ്കൂളിന്‍റെ ആദ്യ പ്രഥമാദ്ധ്യാപകന്‍ ശ്രീ കെ.വി രാമകൃഷ്ണനായിരുന്നു. തങ്കപ്പന്‍പിള്ളയായിരുന്നു പ്രധമ വിദ്യാര്‍ത്ഥി.
നവോദ്ധാനത്തിൻറെ അലയടികൾ കേരളത്തിലും പ്രകടമായിരിക്കുന്ന അവസരം. തിരുവനന്തപുരം നഗരത്തിന് അടുത്തുള്ള ബാലരാമപുരത്തിന് ആ പേരു ലഭിച്ചത് ബാലരാമവർമ്മ മഹാരാജാവിൻറെ പേരുമായി ബന്ധപ്പെട്ടാണ്. [[എച്ച്.എസ്. ബാലരാമപുരം/ചരിത്രം|കൂടുതൽ വായനയ്ക്ക്]] 
വളരെക്കാലം അദ്ധ്യാപകര്‍ക്ക് ശന്വളം കൊടുത്തിരുന്നത് മാനേജരായിരുന്നു. 1947-ല്‍ ഈ സ്കൂള്‍ 'ഹിന്ദു മിഡില്‍സ്കൂള്‍' എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തു. അതേ വര്‍ഷം തന്നെ ഇംഗ്ളീഷ് ഹൈസ്കൂളായി ഉയര്‍ത്തുകയും 'ഹൈസ്കൂള്‍ ബാലരാമപുരം' എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. 1957-ല്‍ ശ്രീ എം ഉമ്മിണിനാടാര്‍ അന്തരിക്കുകയും അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി ശ്രീമതി എ ചിന്നമ്മ മാനേജര്‍ സ്ഥാനം അലങ്കരിക്കുകയും ചെയ്തു. അവരുടെ മക്കളായ ശ്രീ ഒ. രാമകൃഷ്ണന്‍ നാടാര്‍, ശ്രീ ഒ. പൊന്നയ്യ നാടാര്‍, ശ്രീ സി.ഒ സുകുമാരന്‍ എന്നിവര്‍ ഈ സ്കൂളിലെ പ്രഗത്ഭരായ അദ്ധ്യാപകരായിരുന്നു. ഹൈസ്കൂള്‍ എഡ്യൂക്കേഷണല്‍ ഏജന്‍സിക്ക് (ട്രസ്റ്റ്) അവര്‍ രൂപം നല്‍കി ശ്രീ ഒ. രാമകൃഷ്ണന്‍ നാടാരുടെ മകന്‍ ശ്രീ ആര്‍ ചന്ദ്രബാബു ഇപ്പോള്‍ സ്കൂളിന്‍റെ മാനേജരായി തുടരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽപതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*  സ്കൗട്ട് & ഗൈഡ്സ്.യൂണിറ്റ്  പ്രവര്‍ത്തിക്കുന്നു.
 
എന്‍.സി.സി. യൂണിറ്റ്  നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്. യൂണിറ്റ്  പ്രവർത്തിക്കുന്നു.
എൻ.സി.സി. യൂണിറ്റ്  നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.പുലരി എന്ന പേരില്‍ സ്കൂള്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു
*  ക്ലാസ് മാഗസിൻ. പുലരി എന്ന പേരിൽ സ്കൂൾ മാഗസിൻ പ്രസിദ്ധീകരിച്ചു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.റെയിന്‍ബോ റിബണ്‍, ഹെല്‍ത്ത് ക്ല ബ്ബ്, നാച്ച്വര്‍ ക്ല ബ്, സയന്‍സ് ക്ലബ്ബ്, മാത്സ് ക്ല ബ്, ഐ.ടി ക്ല ബ്ബ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. റെയിൻബോ റിബൺ, ഹെൽത്ത് ക്ലബ്ബ്, നാച്ച്വർ ക്ലബ്,ചിത്രകല ക്ലബ്ബ്, സയൻസ് ക്ലബ്ബ്, മാത്സ് ക്ലബ്, ഐ.ടി ക്ല ബ്ബ്, സ്പോർട്സ് ക്ലബ്ബ്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ ആര്‍ ചന്ദ്രബാബു ഇപ്പോള്‍ സ്കൂളിന്‍റെ മാനേജരായി തുടരുന്നു.
ശ്രീ ആർ ചന്ദ്രബാബു ഇപ്പോൾ സ്കൂളിൻറെ മാനേജരായി തുടരുന്നു.


== മുന്‍ സാരഥികള്‍ ==
== [[എച്ച്.എസ്. ബാലരാമപുരം/മുൻ സാരഥികൾ|മുൻ സാരഥികൾ]] ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 
{| class="wikitable sortable mw-collapsible mw-collapsed"
|+
!'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
|-
|ശ്രീ  അജയകുമാർ
|-
|ശ്രീമതി N.S ബെറ്റി
|-
|ശ്രീമതി രാധിക
|-
|ശ്രീമതി രാജലക്ഷ്മി അമ്മ
|-
|ശ്രീമതി ശ്യാമള
|-
|ശ്രീമതി സരോജിനി
|-
|ശ്രീമതി തങ്കം
|-
|ശ്രീമതി സെൽവി ബായ്
|-
|ശ്രീമതി ഇന്ദിര ദേവി
|-
|ശ്രീ V.J. സോമൻ
|-
|ശ്രീ മഹാദേവ അയ്യർ
|-
|ശ്രീ സോമസുന്ദര അയ്യർ
|-
|ശ്രീ ഒ. പൊന്നയ്യ നാടാർ
|}
*


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
|-
|മുൻമന്ത്രിയും, നെയ്യാറ്റിൻകരയിലെ എം.എൽ.എയുമായ ശ്രീ വി.ജെ തങ്കപ്പൻ
|-
|ഗുജറാത്തിൽ അഡി.എ.ഡി.ജി.പിയായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ ആർ.ബീ ശ്രീകുമാർ
|-
|അമേരിക്കയിലെ ടെക്സാസിൽ പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. റ്റി. എസ് സുനിൽ
|}


== വിജയശതമാനം ==
2015-'16 അധ്യയന വര്ഷം - '''100%'''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മുന്‍മന്ത്രിയും, നെയ്യാറ്റിന്‍കരയിലെ എം.എല്‍.എയുമായ ശ്രീ വി.ജെ തങ്കപ്പന്‍, ഗുജറാത്തില്‍ അഡി.എ.ഡി.ജി.പിയായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ ആര്‍.ബീ ശ്രീകുമാര്‍, അമേരിക്കയിലെ ടെക്സാസില്‍ പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. റ്റി. എസ് സുനില്‍ എന്നിവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
* NH 47 നിൽ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി നെയ്യാറ്റിൻകരറോഡിൽ ബാലരാമപുരത്ത് റോഡിൽ സ്ഥിതിചെയ്യുന്നു.
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  20 കി.മി. അകലം


==വഴികാട്ടി==
{{#multimaps: 8.42800,77.04067| zoom=18 }}
<googlemap version="0.9" lat="8.427036" lon="77.028923" zoom="13" width="300" height="300" selector="no" controls="none">
<!--visbot  verified-chils->-->
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
8.310621, 77.20634, NH 47
NH 47
,
(H) 8.428564, 77.042484, എച്ച് എസ് ബാലരാമപുരം
8.422366, 77.044029, Balaramapuram
, Kerala
</googlemap>
|}
|
* NH 47 നില്‍ നഗരത്തില്‍ നിന്നും 15 കി.മി. അകലത്തായി നെയ്യാറ്റിന്‍കരറോഡില്‍ ബാലരാമപുരത്ത് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}

12:38, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


എച്ച്.എസ്. ബാലരാമപുരം
വിലാസം
ബാലരാമപുരം

ഹൈസ്കൂൾ ബാലരാമപുരം ,ബാലരാമപുരം ,ബാലരാമപുരം ,695501
,
ബാലരാമപുരം പി.ഒ.
,
695501
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2402706
ഇമെയിൽhighschoolblpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44004 (സമേതം)
യുഡൈസ് കോഡ്32140200307
വിക്കിഡാറ്റQ64036057
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പള്ളിച്ചൽ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ189
പെൺകുട്ടികൾ131
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ കുമാർ
പി.ടി.എ. പ്രസിഡണ്ട്നാഗേന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
05-03-2024Remasreekumar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1917 ജൂൺ മാസത്തിൽ പ്ലാവിളാകത്തു പുത്തൻവീട്ടിൽ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമൻപിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാർത്ഥികളുമായി 'ഇംഗ്ളീഷ് മി‍ഡിൽ സ്കൂൾ' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ൽ അംഗീകാരം ലഭിച്ചത്.



ചരിത്രം

നവോദ്ധാനത്തിൻറെ അലയടികൾ കേരളത്തിലും പ്രകടമായിരിക്കുന്ന അവസരം. തിരുവനന്തപുരം നഗരത്തിന് അടുത്തുള്ള ബാലരാമപുരത്തിന് ആ പേരു ലഭിച്ചത് ബാലരാമവർമ്മ മഹാരാജാവിൻറെ പേരുമായി ബന്ധപ്പെട്ടാണ്. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽപതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്. യൂണിറ്റ് പ്രവർത്തിക്കുന്നു.
  • എൻ.സി.സി. യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ. പുലരി എന്ന പേരിൽ സ്കൂൾ മാഗസിൻ പ്രസിദ്ധീകരിച്ചു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. റെയിൻബോ റിബൺ, ഹെൽത്ത് ക്ലബ്ബ്, നാച്ച്വർ ക്ലബ്,ചിത്രകല ക്ലബ്ബ്, സയൻസ് ക്ലബ്ബ്, മാത്സ് ക്ലബ്, ഐ.ടി ക്ല ബ്ബ്, സ്പോർട്സ് ക്ലബ്ബ്.

മാനേജ്മെന്റ്

ശ്രീ ആർ ചന്ദ്രബാബു ഇപ്പോൾ സ്കൂളിൻറെ മാനേജരായി തുടരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ അജയകുമാർ
ശ്രീമതി N.S ബെറ്റി
ശ്രീമതി രാധിക
ശ്രീമതി രാജലക്ഷ്മി അമ്മ
ശ്രീമതി ശ്യാമള
ശ്രീമതി സരോജിനി
ശ്രീമതി തങ്കം
ശ്രീമതി സെൽവി ബായ്
ശ്രീമതി ഇന്ദിര ദേവി
ശ്രീ V.J. സോമൻ
ശ്രീ മഹാദേവ അയ്യർ
ശ്രീ സോമസുന്ദര അയ്യർ
ശ്രീ ഒ. പൊന്നയ്യ നാടാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
മുൻമന്ത്രിയും, നെയ്യാറ്റിൻകരയിലെ എം.എൽ.എയുമായ ശ്രീ വി.ജെ തങ്കപ്പൻ
ഗുജറാത്തിൽ അഡി.എ.ഡി.ജി.പിയായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ ആർ.ബീ ശ്രീകുമാർ
അമേരിക്കയിലെ ടെക്സാസിൽ പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. റ്റി. എസ് സുനിൽ

വിജയശതമാനം

2015-'16 അധ്യയന വര്ഷം - 100%

വഴികാട്ടി

  • NH 47 നിൽ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി നെയ്യാറ്റിൻകരറോഡിൽ ബാലരാമപുരത്ത് റോഡിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

{{#multimaps: 8.42800,77.04067| zoom=18 }}

"https://schoolwiki.in/index.php?title=എച്ച്.എസ്._ബാലരാമപുരം&oldid=2151058" എന്ന താളിൽനിന്ന് ശേഖരിച്ചത്