"ഗവ.എച്ച്. എസ്. അഷ്ടമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സജിത | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷിബു ജോസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റസീന | |എം.പി.ടി.എ. പ്രസിഡണ്ട്=റസീന | ||
|സ്കൂൾ ചിത്രം=41055.jpg.JPG | |സ്കൂൾ ചിത്രം=41055.jpg.JPG |
12:14, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്. എസ്. അഷ്ടമുടി | |
---|---|
വിലാസം | |
അഷ്ടമുടി അഷ്ടമുടി , അഷ്ടമുടി പി.ഒ. , 691602 , കൊല്ലം ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഫോൺ | 0474 2700793 |
ഇമെയിൽ | 41055kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41055 (സമേതം) |
എച്ച് എസ് എസ് കോഡ് | 02103 |
യുഡൈസ് കോഡ് | 32130600201 |
വിക്കിഡാറ്റ | Q105814077 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരുവപഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 180 |
ആകെ വിദ്യാർത്ഥികൾ | 568 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 108 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പോൾ എ |
പ്രധാന അദ്ധ്യാപകൻ | സജിത |
പി.ടി.എ. പ്രസിഡണ്ട് | ഷിബു ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | റസീന |
അവസാനം തിരുത്തിയത് | |
05-03-2024 | Remya.R |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ അഷ്ടമുടി സ്ഥലത്തുള്ള ഏക സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എച്ച് . എസ്. എസ്.അഷ്ടമുടി.
ചരിത്രം
എന്റെ വിദ്യലയം എകദേശം 120 വർഷമായി തുടങ്ങിയിട്ട് .കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
4 ഹരിത സേന
- സ്കൂളിൽ ഒരു നാടകക്കളരി 9.1.2011 & 10.1.2010 തീയതികളിൽ നടന്നു.
- ഔഷധസസ്യ പ്രദർശനവും നടന്നു.
- ക്രിയ ഗവേഷണം,ഹ്രസ്വ ചിത്രം നിർമ്മിക്കൽ എന്നിവയുടെ പ്രവർത്തനവും നടന്നു വരുന്നു.
- ഞങ്ങളുടെ സ്കൂളിൽ കുട്ടികൾക്കു കൗൺസിലിംഗ് ക്ലാസ്സുകൾ നടന്നു വരുന്നു
- സ്കൂളിൽ യോഗ ക്ലാസ്സ് നടന്നു വരുന്നു.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മേരി ദാസൻ സാർ, സബീദ ബീവി ടീച്ചർ, സുശീല ടീച്ചർ, ലളിത ടീച്ചർ, രാജേന്ദ്രൻ സാർ (D D),ശ്രീകുമാർ സാർ
അധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻ ബിഷപ്പ് ജെറോം
- നാസറുദീൻ വക്കീൽ
- Dr.ഷാജി
വഴികാട്ടി
അഞ്ചാലുംമൂട്ടിൽ നിന്നും അഷ്ടമുടി വീര ഭദ്രക്ഷേത്രത്തിലേക്കുള്ള വഴി ഗവൺമെന്റ് എച്ച് . എസ്. എസ്. അഷ്ടമുടി സ്ഥിതി ചെയ്യുന്നു.
- അഞ്ചാലുംമൂട്ടിൽ നിന്ന് ഗവൺമെന്റ് എച്ച് . എസ്. എസ്. അഷ്ടമുടിയിലേക്ക് 4km ദൂരമുണ്ട്.
{{#multimaps:8.95668,76.59831 | zoom=18 }}
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41055
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ